One person was killed and 16 others injured when vehicle plowed into Pride celebrations in Berlin
-
യൂറോപ്യൻ യൂണിയൻ വാർത്തകൾ
ബെർലിനിൽ പ്രൈഡ് ആഘോഷങ്ങൾക്കിടയിലേക്ക് വാഹനം ഇടിച്ചുകയറ്റി; ഒരാൾ കൊല്ലപ്പെട്ടു, 16 പേർക്ക് പരിക്ക്
ബെർലിൻ : ജർമ്മനിയിലെ ബെർലിനിൽ പ്രൈഡ് ആഘോഷങ്ങൾക്കിടയിലേക്ക് വാഹനം ഇടിച്ചുകയറിയുണ്ടായ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെടുകയും 16 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ജർമ്മൻ സർക്കാർ ഇതിനെ ഹീനമായ അക്രമമെന്നാണ്…
Read More »