North Korea has advised its citizens to consume dog meat soup as a measure to cope with the extreme heat.
-
അന്തർദേശീയം
കൊടും ചൂട് : പ്രതിരോധത്തിന്റെ ഭാഗമായി ജനങ്ങളോട് പട്ടി ഇറച്ചി സൂപ്പ് കഴിക്കാൻ നിർദേശിച്ച് ഉത്തരകൊറിയ
പ്യോങ്യാങ് : കൊടും ചൂട് തുടരുന്നതിനിടെ പ്രതിരോധത്തിന്റെ ഭാഗമായി എല്ലാവരും പട്ടി ഇറച്ചി സൂപ്പ് കഴിക്കാൻ നിർദേശിച്ച് ഉത്തരകൊറിയ. ശരീരത്തിന് ചൂട് കാലത്ത് ഊർജവും പ്രോട്ടിനും ലഭിക്കാനായി…
Read More »