Massive fire in the Ħal Farruġ grasslands
-
മാൾട്ടാ വാർത്തകൾ
ഹാൾ ഫറൂഗ് പുൽക്കാട്ടിൽ വൻ തീപിടിത്തം
ലുവയിലെ ഹാൽ ഫറൂഗിലെ (Ħal Farruġ) പുൽക്കാട് തീപിടിച്ചു. തീ നിയന്ത്രണവിധേയമാക്കാൻ മുപ്പതോളം അഗ്നിശമന സേനാംഗങ്ങളെ വിന്യസിച്ചതായി സിവിൽ പ്രൊട്ടക്ഷൻ ഡിപ്പാർട്ട്മെന്റ് (CPD) അറിയിച്ചു. തീ അണയ്ക്കുന്നതിനായി…
Read More »