Lufthansa Airlines to cancel 20000 flights to overcome fuel crisis
-
യൂറോപ്യൻ യൂണിയൻ വാർത്തകൾ
ഇന്ധന പ്രതിസന്ധി : ലുഫ്താൻസ് എയർലൈൻസ് 20,000 വിമാന സർവീസുകൾ റദ്ദാക്കും
ബെർലിൻ : പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ജർമ്മനിയിലെ ഏറ്റവും വലിയ വിമാനക്കമ്പനിയായ ലുഫ്താൻസ് എയർലൈൻസ് 20,000 വിമാന സർവീസുകൾ റദ്ദാക്കും. ഇന്ധനപ്രതിസന്ധി മറികടക്കാനാണ് കമ്പനിയുടെ ഈ നീക്കം.…
Read More »