സ്ലീമയിലെ പിക്കോളോ പാദ്രെ റെസ്റ്റോറന്റ് അനധികൃതമായി കൈവശപ്പെടുത്തിയ പൊതുസ്ഥലം 30 ദിവസത്തിനകം ഒഴിയണമെന്ന് ഡെവലപ്പർ കാർലോ സ്റ്റിവാലയോട് ലാൻഡ്സ് അതോറിറ്റി നിർദേശിച്ചു. സ്ലീമയിലെ ദി സ്ട്രാൻഡ് മേഖലയിൽ…