Iran warns that will treat nations as hostile if they participate in US economic sanctions
-
അന്തർദേശീയം
യുഎസിന്റെ സാമ്പത്തിക ഉപരോധത്തിൽ പങ്കാളികളായാൽ ശത്രുരാജ്യങ്ങളായി കണക്കാക്കും : ഇറാൻ
തെഹാറാൻ : ഇറാനെ സാമ്പത്തികമായി തകർക്കാനുള്ള അമേരിക്കൻ നീക്കത്തിൽ അയൽരാജ്യങ്ങൾ പങ്കാളികളായാൽ അവയെ ശത്രുരാജ്യങ്ങളായി കണക്കാക്കുമെന്ന മുന്നറിയിപ്പുമായി ഇറാൻ. അവരുടെ താൽപര്യങ്ങൾ ലക്ഷ്യമിടുമെന്നും ഇറാൻ മുന്നറിയിപ്പ് നൽകി.…
Read More »