Iran-Oman joint statement Temporary corridor in Hormuz soon.
-
അന്തർദേശീയം
ഹോര്‍മുസില്‍ താത്കാലിക ഇടനാഴി ഉടനെന്ന് ഇറാന്-ഒമാന്‍ സംയുക്ത പ്രസ്താവന
തെഹ്റാന് : ഇറാന്- ഒമാന്‍ വിദേശകാര്യ മന്ത്രിമാര്‍ നടത്തിയ ചർച്ച അവസാനിച്ചു. ഹോർമുസ് കടലിടുക്കുമായി ബന്ധപ്പെട്ട പ്രതിസന്ധി പരിഹരിക്കുക ലക്ഷ്യമിട്ടായിരുന്നു ചർച്ച നടന്നത്. ശുഭസൂചനകളാണ് ഇരുരാജ്യങ്ങളും നൽകുന്നത്.…
Read More »