ബെയ്ജിങ് : തെക്കുപടിഞ്ഞാറൻ ചൈനയിലെ ചോങ്കിങ് നഗരത്തിലുണ്ടായ മണ്ണിടിച്ചിലിൽ എട്ടുപേർ മരിച്ചു. 34 പേരെ കാണാതായി. വെള്ളിയാഴ്ച രാവിലെ ചോങ്കിങ്ങിലെ പെങ്ഷുയി കൗണ്ടിയിലാണ് ദുരന്തമുണ്ടായത്. കനത്ത മഴയെത്തുടർന്നുണ്ടായ…