ബ്രസ്സൽസ് : അധിനിവേശ വെസ്റ്റ് ബാങ്കിലെ വർധിച്ചുവരുന്ന കുടിയേറ്റ അതിക്രമങ്ങളുടെ പശ്ചാത്തലത്തിൽ, ഇസ്രായേലിനെതിരെ വ്യാപാര ഉപരോധം ഏർപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് യൂറോപ്യൻ യൂണിയൻ വിദേശകാര്യ മന്ത്രിമാർക്കിടയിൽ അഭിപ്രായവ്യത്യാസം രൂക്ഷം.…