Cuban president warns of bloodshed if US takes military action against Cuba
-
അന്തർദേശീയം
ക്യൂബക്കെതിരെ യുഎസ് സൈനിക നടപടിയുണ്ടായാല്‍ രക്തച്ചൊരിച്ചിലുണ്ടാകും : ക്യൂബന്‍ പ്രസിഡന്റ്
ഹവാന : ക്യൂബക്കെതിരെ യുഎസ് സൈനിക നടപടിയുണ്ടായാല്‍ രക്തച്ചൊരിച്ചിലുണ്ടാകുമെന്ന് ക്യൂബന്‍ പ്രസിഡന്റ് മിഗുവല്‍ ഡയസ് – കാനല്‍ മുന്നറിയിപ്പ് നല്കി. അമേരിക്കയും ക്യൂബയും തമ്മിലുള്ള സംഘര്‍ഷാവസ്ഥ രൂക്ഷമാകുന്നതിനിടെയാണ്…
Read More »