ലണ്ടൻ : യുകെയിൽ കഴിഞ്ഞ ഒന്നര വർഷത്തിനിടെ വർധിച്ച കുടിയേറ്റവിരുദ്ധ വികാരത്തിനൊപ്പം വംശീയ അധിക്ഷേപവും രൂക്ഷമാകുന്നതിന്റെ നേർക്കാഴ്ചയായി എൻഎച്ച്എസ് ജീവനക്കാരുടെ അനുഭവങ്ങൾ. സൊസൈറ്റി ഓഫ് റേഡിയോഗ്രഫേഴ്സ് അംഗങ്ങൾക്കിടയിൽ…