An Indian was killed in an accident in Nepal when two helicopters collided while landing.
-
അന്തർദേശീയം
നേപ്പാളിൽ ലാൻഡിങ്ങിനിടെ രണ്ട് ഹെലികോപ്റ്ററുകൾ കൂട്ടിയിടിച്ച് അപകടം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു
കാഠ്മണ്ഡു : നേപ്പാളിലെ സോലുഖുംബു ജില്ലയിലെ ഒരു ഹെലിപാഡിൽ ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ രണ്ട് ഹെലികോപ്റ്ററുകൾ കൂട്ടിയിടിച്ച് അപകടം. ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെടുകയും മറ്റൊരാൾക്ക് പരിക്കേൽക്കുകയും…
Read More »