55 kills and destroys over 100 houses in explosion at explosives storage facility in Myanmar
-
അന്തർദേശീയം
മ്യാൻമറിൽ സ്ഫോടകവസ്തു സംഭരണ ശാലയിൽ പൊട്ടിത്തെറി; 55 മരണം, 100-ലധികം വീടുകൾ തകർന്നു
നാംഖാം : വടക്കുകിഴക്കൻ മ്യാൻമറിലെ ഷാൻ സംസ്ഥാനത്ത് ഖനന ആവശ്യങ്ങൾക്കായി സൂക്ഷിച്ചിരുന്ന സ്ഫോടകവസ്തുക്കൾ പൊട്ടിത്തെറിച്ച് വൻ ദുരന്തം. ചൈനീസ് അതിർത്തിയോട് ചേർന്നുള്ള നാംഖാം ടൗൺഷിപ്പിലെ കൗംഗ്തുപ് ഗ്രാമത്തിൽ…
Read More »