30 Indian truck drivers arrested in US in Operation Checkmate
-
അന്തർദേശീയം
ഓപ്പറേഷൻ ചെക്ക്മേറ്റ് : അമേരിക്കയിൽ പിടിയിലായത് 30 ഇന്ത്യൻ ട്രെക്ക് ഡ്രൈവർമാർ
അരിസോണ : അമേരിക്കയിൽ നിയമവിരുദ്ധമായി താമസിച്ച് വാണിജ്യ ട്രക്കുകൾ ഓടിച്ചിരുന്ന മുപ്പതോളം ഇന്ത്യൻ പൗരന്മാർ അറസ്റ്റിൽ. ഇവരെ ഇന്ത്യയിലേക്ക് നാടുകടത്താനുള്ള നടപടികൾ ആരംഭിച്ചതായി യുഎസ് അധികൃതർ വിശദമാക്കി.…
Read More »