മാൾട്ടാ വാർത്തകൾ

മാൾട്ടയിൽ വാട്ടർ സർവീസ് കോർപ്പറേഷനിലെ 24 മണിക്കൂറോളം നീണ്ട അറ്റകുറ്റപ്പണികൾ കാരണം വെള്ളമില്ലാതെ വലഞ്ഞത് 6 പ്രദേശങ്ങളിലെ താമസക്കാർ

24 മണിക്കൂറോളം നീണ്ട വാട്ടർ സർവീസ് കോർപ്പറേഷനിലെ അറ്റകുറ്റപ്പണികൾ കാരണം സലിനി, മഗ്‌താബ്, ബഹർച്ച , സെന്റ് പോൾസ് ബേ, ഔറ , ബുജിബാ എന്നിവിടങ്ങളിലെ നിവാസികൾ ഏകദേശം 24 മണിക്കൂറോളം വെള്ളമില്ലാതെ വലഞ്ഞു, ഇന്ന് ഉച്ചയോടെ ഇല വിതരണം പുനഃസ്ഥാപിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

തിങ്കളാഴ്ച രാവിലെ 9.25 മുതൽ രാത്രി എട്ടുവരെ വിതരണം തടസ്സപ്പെടുമെന്ന് വാട്ടർ സർവീസ് കോർപ്പറേഷൻ ആദ്യം നോട്ടീസ് നൽകിയിരുന്നു അറിയിപ്പ് പിന്നീട് 2am നും 9am നും ഇടയിൽ എന്ന് അപ്ഡേറ്റ് ചെയ്തു, ഏറ്റവും പുതിയ അപ്ഡേറ്റിൽ ഉച്ചയോടെ പുനഃസ്ഥാപിക്കുമെന്ന് വാട്ടർ സർവീസ് കോർപ്പറേഷൻ അറിയിച്ചു.

യുവധാര ന്യൂസ് 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button