Young Colombian man died after his motorcycle went out of control and overturned in Attard.
-
മാൾട്ടാ വാർത്തകൾ
അട്ടാർഡിൽ മോട്ടോർസൈക്കിൾ നിയന്ത്രണം വിട്ട് മറിഞ്ഞു; കൊളംബിയൻ യുവാവ് മരിച്ചു
അട്ടാർഡിൽ ശനിയാഴ്ച പുലർച്ചെയുണ്ടായ മോട്ടോർസൈക്കിൾ അപകടത്തിൽ 31 വയസ്സുകാരനായ കൊളംബിയൻ യുവാവ് മരിച്ചു. പുലർച്ചെ 2.30ഓടെ വിയാൽ ല്-ഇസ്റ്റാദ്ജും നാസ്ജോനാലെയിൽ (Vjal l-Istadjum Nazzjonali) അപകടമുണ്ടായതിനെത്തുടർന്ന് സഹായത്തിനായി…
Read More »