10 dead and 9 injured in fire at beach resort in Cox’s Bazar Bangladesh
-
അന്തർദേശീയം
ബംഗ്ലാദേശിൽ കോക്സ് ബസാറിലുള്ള ബീച്ച് റിസോർട്ടിൽ തീപിടിച്ചു; 10 മരണം, ഒമ്പത് പേർക്ക് പരിക്ക്
ധാക്ക : ബംഗ്ലാദേശിൽ കോക്സ് ബസാറിലുള്ള ബീച്ച് റിസോർട്ടിൽ തീപിടിത്തത്തിൽ 10 മരണം. ഒമ്പത് പേർക്ക് പരിക്കേറ്റു. ശനി രാവിലെ 6.30ഓടെയാണ് അപകടമുണ്ടായത്. കോക്സ് ബസാറിലെ ഇനാനിയിലുള്ള…
Read More »