മാൾട്ടാ വാർത്തകൾ
-
മാൾട്ട ഇന്റർനാഷണൽ ഫയർ വർക്ക് മേളയിൽ വിജയികളായി സാൻ ലിയോനാർഡു പൈറോടെക്നിക് ഫാക്ടറി
ഫ്ലോറിയാന ലോക്കൽ കൗൺസിലും മാൾട്ട ടൂറിസം അതോറിറ്റിയും ടൂറിസം മന്ത്രാലയവും ചേർന്ന് സംഘടിപ്പിച്ച ദേശീയ ഫയർ വർക്ക് മേളയുടെ 14-ാമത് പതിപ്പിൽ കിർകോപ്പിന്റെ സാൻ ലിയോനാർഡു പൈറോടെക്നിക്…
Read More » -
ഗോസോ മാർസൽഫോർണിൽ സഹ-ദേശീയരുമായുണ്ടായ തർക്കത്തിൽ 25 കാരനായ സിറിയൻ യുവാവ് കൊല്ലപ്പെട്ടു
മാർസൽഫോർൺ അപ്പാർട്ട്മെന്റിൽ നാല് പുരുഷന്മാർ തമ്മിലുള്ള വലിയ തർക്കത്തിൽ മാരകമായ കുത്തേറ്റ 25 കാരനായ സിറിയൻ പൗരനെ ഗോസോ ജനറൽ ഹോസ്പിറ്റലിൽ എത്തിയപ്പോഴേക്കും മരിച്ചു, ശനിയാഴ്ച വൈകുന്നേരം…
Read More » -
കോവിഡ്: കൂടുതൽ ഇളവുകൾ നൽകാനൊരുങ്ങി മാൾട്ട
തിങ്കളാഴ്ച മുതൽ, മാൾട്ട രാജ്യങ്ങളെ ചുവപ്പ് അല്ലെങ്കിൽ കടും ചുവപ്പ് എന്ന രീതിയിൽ തരംതിരിക്കില്ലെന്ന് സർക്കാർ പ്രഖ്യാപിച്ചു. ഒരു രാജ്യത്തുനിന്നും വരുന്ന യാത്രക്കാർക്ക് ഇനി ക്വാറന്റൈൻ ആവശ്യമില്ല.…
Read More » -
മാൾട്ടയിൽ ഭക്ഷണ സംഭാവനകൾക്കായി ഇനി സൂപ്പർ കിച്ചന്റെ സേവ് ദ ഫുഡ് ആപ്പ്
വല്ലെറ്റയിലെ സൂപ്പ് കിച്ചൻ ഭക്ഷണം സംഭാവന ചെയ്യുന്നതിനായി ‘സേവ് ദ ഫുഡ്’ ആപ്പ് പുറത്തിറക്കി ഇത് സൂപ്പർമാർക്കറ്റുകളിലും കടകളിലും ഭക്ഷണം സംഭാവന ചെയ്യാൻ അനുവദിക്കുന്ന രീതിയിലുള്ളതാണ്. ഏകദേശം…
Read More » -
ഉക്രേനിയക്കാർക്കായി സംഭാവനയായി 358,366 യൂറോ ശേഖരിച്ച് കാരിത്താസ് മാൾട്ട
മാൾട്ടയിലെയും ഗോസോയിലെയും ബിഷപ്പുമാരുടെ അഭ്യർത്ഥന പ്രകാരം സംഘടിപ്പിച്ച ഒമ്പത് ആഴ്ചത്തെ ധനസമാഹരണ കാമ്പെയ്നിലൂടെ യുക്രെയ്നിലെ ജനങ്ങളുടെ പ്രയോജനത്തിനായി കാരിത്താസ് മാൾട്ട മൊത്തം 358,366 യൂറോ ശേഖരിച്ചു. യുദ്ധത്തിൽ…
Read More » -
ഗോസോയിൽ നായയ്ക്ക് നേരെയുള്ള പ്യൂമ, കരിമ്പുലി ആക്രമണത്തെക്കുറിച്ച് കൂടുതൽ അന്വേഷണങ്ങളുമായി അധികൃതർ
പ്യൂമയും കരിമ്പുലിയും നായയെ ആക്രമിച്ചതായി സംശയിക്കുന്ന കേസിൽ ഇപ്പോഴും അധികാരികൾ അന്വേഷണം തുടരുകയാണ്. ജനുവരിയിൽ, പൂച്ചവർഗത്തിൽപെട്ട- ഒരു പ്യൂമയെയും ഒരു കരിമ്പുലിയെയും Għajnsielem ലെ ഒരു വീട്ടിൽ…
Read More » -
മോസ്റ്റയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് മൂന്ന് പേർക്ക് പരിക്ക്
വ്യാഴാഴ്ച വൈകുന്നേരം മോസ്റ്റയിൽ കാറും മോട്ടോർ ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. രാത്രി 11:30 ന് Gżira യിൽ നിന്നുള്ള 28 കാരിയായ ഒരു…
Read More » -
കോസ്റ്റ്ൽ റോഡിൽ ഉണ്ടായ അപകടത്തിൽ ബൈക്ക് യാത്രികൻ മരണപെട്ടു
ഇന്ന് രാവിലെ കോസ്റ്റ്ൽ റോഡിൽ ഉണ്ടായ വാഹനാപകടത്തിൽ പെട്ട് 35 കാരനായ ഒരാൾക്ക് ദാരുണമായി ജീവൻ നഷ്ടപ്പെട്ടു. സ്ലീമയിൽ താമസിക്കുന്ന ഫ്രഞ്ച് പൗരൻ പുലർച്ചെ മൂന്ന് മണിയോടെ…
Read More » -
മാൾട്ടയിൽ റോഡ് അപകടങ്ങൾ കൂടുന്നു,3 മാസത്തിനിടയിൽ പൊലിഞ്ഞത് 9 ജീവനുകൾ
നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് കണക്കനുസരിച്ച് 2022-ന്റെ ആദ്യ മൂന്ന് മാസങ്ങളിലായി മാൾട്ടയിൽ ഒമ്പത് പേർ വാഹനാപകടങ്ങളിൽ മരിച്ചു. എന്നാൽ കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഒരു മരണം മാത്രമാണ്…
Read More » -
മൗണ്ട് കാർമൽ ഹോസ്പിറ്റലിൽ പെരുമാറ്റദൂഷ്യം ആരോപിക്കപ്പെട്ട നഴ്സിന് പിന്തുണ പ്രഖ്യാപിച്ച് നഴ്സസ് യൂണിയൻ റാലി നടത്തി.
മൗണ്ട് കാർമൽ ഹോസ്പിറ്റൽ (എംസിഎച്ച്) നഴ്സിനെതിരെയുള്ള അവിഹിത പെരുമാറ്റത്തിന്റെ പേരിൽ ചുമത്തിയ കുറ്റങ്ങൾ ഉടൻ പിൻവലിക്കണമെന്ന് മാൾട്ട യൂണിയൻ ഓഫ് മിഡ്വൈവ്സ് ആൻഡ് നഴ്സ് (എംയുഎംഎൻ) ആവശ്യപ്പെട്ടു.…
Read More »