അന്തർദേശീയം
-
ബഹ്റൈനില് ശുചിത്വ നിയമം കര്ശനമാക്കി; പൊതുസ്ഥലത്ത് തുപ്പിയാൽ 300 ദിനാർ വരെ പിഴ
മനാമ : ബഹ്റൈനില് ശുചിത്വ നിയമം കര്ശനമാക്കി. നിയമലംഘനങ്ങള്ക്ക് 300 ദിനാര് വരെ പിഴ ചുമത്താന് തീരുമാനമായി. പൊതുസ്ഥലത്ത് തുപ്പിയാൽ 300 ദിനാർ വരെയാണ് പിഴ. പരിശോധിക്കാൻ…
Read More » -
റഷ്യയിലെ കംചട്ക പ്രവിശ്യയില് 7.8 തീവ്രത രേഖപ്പെടുത്തിയ അതിശക്ത ഭൂചലനം
മോസ്കോ : റഷ്യയിലെ കംചട്ക പ്രവിശ്യയില് അതിശക്ത ഭൂചലനം. റിക്ടര് സ്കെയിലില് 7.8 തീവ്രത രേഖപ്പെടുത്തിയ ചലനത്തില് നിലവില് ആളപായമോ, നാശനഷ്ടങ്ങളോ റിപ്പോര്ട്ട് ചെയ്യപ്പെട്ടിട്ടില്ല. ഇന്ന് പുലര്ച്ചെയാണ്…
Read More » -
വ്യാജ പാകിസ്താൻ ടീം ജപ്പാനിൽ; പിടികൂടി നാടുകടത്തി
ടോക്യോ : ഫുട്ബോള് താരങ്ങളെന്ന വ്യാജേന ജപ്പാനിലേയ്ക്ക് കടക്കാന് ശ്രമിച്ച ഇരുപത്തിരണ്ടുപേരെ പിടികൂടി നാടുകടത്തി. പാകിസ്താന് ദേശീയ ടീമിന്റെ ജെഴ്സിയിലാണ് ടീം ജപ്പാനിലേയ്ക്ക് കടക്കാന് ശ്രമിച്ചത്. ഇവരുടെ…
Read More » -
ബഹ്റൈന് പിന്നാലെ കുവൈത്തിലെയും പ്രവർത്തനം അവസാനിപ്പിച്ച് കാരിഫോർ
കുവൈത്ത് സിറ്റി : ഫ്രഞ്ച് റീട്ടെയ്ല് കമ്പനി ആയ കാരിഫോർ കുവൈത്തിലെ പ്രവർത്തനം അവസാനിപ്പിച്ചു. കഴിഞ്ഞ ദിവസമാണ് രാജ്യത്തെ പ്രവർത്തനങ്ങൾ അവസാനിപ്പിക്കുന്നു എന്ന് കമ്പനി ഔദ്യോഗികമായി അറിയിച്ചത്.…
Read More » -
യുഎഇയിൽ താപനില കുറയും; പലയിടങ്ങളിലായി മഴയ്ക്കും സാധ്യത
ദുബായ് : യുഎഇയിൽ ഈ മാസം 22 മുതൽ താപനില കുറയുമെന്ന് പ്രവചനം. ഇന്ന് 2025 സെപ്റ്റംബർ 18 വാഴ്യാഴ്ച രാജ്യത്തുടനീളമുള്ള പരമാവധി താപനില 42°C ആയിരിക്കുമെന്ന്…
Read More » -
യുഎസ് ഫെഡറൽ റിസർവ് പ്രധാന പലിശനിരക്ക് കാൽശതമാനം കുറച്ചു
വാഷിങ്ടൺ ഡിസി : യുഎസ് ഫെഡറൽ റിസർവ് ബുധനാഴ്ച പ്രധാന പലിശനിരക്ക് കാൽശതമാനം കുറച്ചു. ഈ വർഷം ആദ്യമായാണ് ഫെഡറൽ റിസർവ് പലിശനിരക്ക് കുറയ്ക്കുന്നത്. ഹ്രസ്വകാല പലിശനിരക്ക്…
Read More » -
യുഎസിലെ സതേൺ പെനിസിൽവാനിയയിൽ അക്രമി മൂന്നു പൊലീസ് ഉദ്യോഗസ്ഥരെ വെടിവെച്ചു കൊലപ്പെടുത്തി
വാഷിങ്ടൺ ഡിസി : യുഎസിലെ സതേൺ പെനിസിൽവാനിയയിൽ അക്രമി മൂന്നു പൊലീസ് ഉദ്യോഗസ്ഥരെ വെടിവെച്ചു കൊലപ്പെടുത്തി. നോർത്ത് കോഡറസ് ടൗൺഷിപ്പിൽ കേസ് അന്വേഷിക്കാനെത്തിയ പൊലീസ് സംഘത്തിനു നേരെയാണ്…
Read More » -
രാജ്യം പട്ടിണിയിൽ മുങ്ങിത്താഴുന്നു; വ്യവസ്ഥാപിത കൊള്ള തുടർന്ന് ദക്ഷിണ സുഡാനിലെ നേതാക്കൾ : യുഎൻ മനുഷ്യാവകാശ കമീഷൻ
നെയ്റോബി : രാജ്യം പട്ടിണിയുടെ ദുരിതക്കയത്തിൽ മുങ്ങിത്താഴവെ ദക്ഷിണ സുഡാൻ ഭരണാധികാരികൾ നടത്തിയ ആസൂത്രിതമായ കൊള്ളയെക്കുറിച്ച് പ്രതിപാദിച്ച് യു.എൻ മനുഷ്യാവകാശ കമീഷന്റെ റിപ്പോർട്ട്. വൈസ് പ്രസിഡന്റ് ബെഞ്ചമിൻ…
Read More » -
മുന്നറിയിപ്പിന് പിന്നാലെ യമൻ തുറമുഖം ആക്രമിച്ച് ഇസ്രായേൽ; സനായിലെ പത്ര ഓഫിസിലെ ആക്രമണത്തിൽ 33 മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ടു
സനഅ : മുന്നറിയിപ്പ് നൽകിയതിന് പിന്നാലെ യമനിലെ ഹുദൈദ തുറമുഖം ആക്രമിച്ച് ഇസ്രായേൽ. ആക്രമണത്തിൽ നിരവധി യമൻ പൗരൻമാർ കൊല്ലപ്പെട്ടുവെന്നാണ് റിപ്പോർട്ട്. ഹൂതികളെ ലക്ഷ്യമിട്ടാണ് ആക്രമണമെന്നാണ് ഇസ്രായേൽ…
Read More »
