അന്തർദേശീയം
-
മുൻ പ്രസിഡന്റ് ബോൾസോനാരോയെ വീട്ടുതടങ്കലിലാക്കാൻ ബ്രസീൽ സുപ്രിം കോടതി ഉത്തരവ്
ബ്രസീലിയ : 2022 ലെ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടിട്ടും അധികാരത്തിൽ തുടരാൻ അട്ടിമറി ഗൂഢാലോചന നടത്തിയെന്നാരോപിച്ച് വിചാരണ നേരിടുന്ന മുൻ ബ്രസീലിയൻ പ്രസിഡന്റ് ജെയർ ബോൾസോനാരോയെ വീട്ടുതടങ്കലിൽ പാർപ്പിക്കാൻ…
Read More » -
ഇന്തോനേഷ്യയിലെ സജീവ അഗ്നി പർവ്വതം തുടർച്ചയായ രണ്ടാം ദിവസവും പൊട്ടിത്തെറിച്ചു
ജക്കാർത്ത : ഇന്തോനേഷ്യയിലെ സജീവ അഗ്നി പർവ്വതങ്ങളിലൊന്നായ ലെവോടോബി ലക്കി ലാക്കി തുടർച്ചയായ രണ്ടാം ദിവസവും പൊട്ടിത്തെറിച്ചു. 18 കിലോമീറ്ററോളം ദൂരമാണ് പൊട്ടിത്തെറിക്ക് പിന്നാലെ ചാരത്തിലും പുകയിലും…
Read More » -
ഒഹായോ സോളിസിറ്റര്‍ ജനറലായി ഇന്ത്യന്‍ വംശജ മഥുര ശ്രീധരന്
ന്യൂയോര്‍ക്ക് : അമേരിക്കന്‍ സ്റ്റേറ്റുകളില്‍ ഒന്നായ ഒഹായോയുടെ സോളിസിറ്റര്‍ ജനറലായി ഇന്ത്യന്‍ വംശജ മഥുര ശ്രീധരന്. സംസ്ഥാന, ഫെഡറല്‍ കോടതികളിലെ അപ്പീലുകളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഉന്നത അഭിഭാഷക…
Read More » -
ഉക്രേനിയൻ ഡ്രോൺ ആക്രമണം : സോച്ചിയിലെ എണ്ണ സംഭരണശാലയിൽ വൻ തീപിടുത്തം
ഉക്രേനിയൻ ഡ്രോൺ ആക്രമണത്തെ തുടർന്ന് റഷ്യയുടെ തീരദേശ നഗരമായ സോച്ചിയിലെ ഒരു എണ്ണ സംഭരണശാലയിൽ വൻ തീപിടുത്തമുണ്ടായതായി റീജിയണൽ ഗവർണർ വെനിയമിൻ കോണ്ട്രാറ്റീവ്. “120-ലധികം അഗ്നിശമന സേനാംഗങ്ങളും…
Read More » -
യുക്രെയ്ന് ആക്രമണം; റഷ്യയിലെ എണ്ണ സംഭരണശാലയില്‍ വന്‍ തീപിടിത്തം
കീവ് : യുക്രെയ്ന് ആക്രമണത്തെത്തുടര്‍ന്ന് റഷ്യയിലെ എണ്ണ സംഭരണശാലയില്‍ വന്‍ തീപിടിത്തം. സോച്ചിയിലെ എണ്ണസംഭരണശാലയിലാണ് തീപിടിത്തമുണ്ടായത്. യുക്രെയ്ന് നടത്തിയ ഡ്രോണ്‍ ആക്രമണത്തെത്തുടര്‍ന്നാണ് തീപിടിത്തമുണ്ടായതെന്നും തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും…
Read More » -
ഹമാസ് ഡെപ്യൂട്ടി കമാൻഡറെ വധിച്ചെന്ന് ഇസ്രയേൽ
ജറുസലേം : ഗാസ മുനമ്പിലെ ആക്രമണത്തിൽ ഹമാസ് ഡെപ്യൂട്ടി കമാൻഡറെ വധിച്ചതായി ഇസ്രയേൽ പ്രതിരോധ സേന (ഐഡിഎഫ്) അവകാശപ്പെട്ടു. ഹമാസിന്റെ അൽ – ഫുർഖാൻ ബറ്റാലിയന്റെ ഡെപ്യൂട്ടി…
Read More » -
കുറിൽ ദ്വീപിൽ ഭൂചലനം; റഷ്യയിൽ വീണ്ടും സുനാമി മുന്നറിയിപ്പ്
മോസ്കോ : റഷ്യയിൽ വീണ്ടും സുനാമി മുന്നറിയിപ്പ്. ഞായറാഴ്ച രാവിലെ കുറിൽ ദ്വീപിൽ 7.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായതിനു പിന്നാലെയാണ് സുനാമി മുന്നറിയിപ്പ് നൽകിയത്. റഷ്യയിലെ…
Read More » -
പുതിയ നീക്കവുമായി ടെസ്ല; ദക്ഷിണ കൊറിയൻ കമ്പനി എൽജിയുമായി ബാറ്ററി കരാർ ഒപ്പുവച്ചു
കാലിഫോർണിയ : വാഹന വിപണിയിൽ പുതിയ നീക്കവുമായി അമേരിക്കൻ ഇലക്ട്രിക് നിർമാതാക്കളായ ടെസ്ല. ദക്ഷിണ കൊറിയൻ കമ്പനിയുമായി ബാറ്ററി കരാറിലെത്തിയിരിക്കുകയാണ് ടെസ്ല. ചൈനയെ ആശ്രയിക്കുന്നത് കുറക്കുക എന്ന…
Read More » -
യുഎസ് വ്യോമസേനാ താവളത്തിലേക്ക് അതിക്രമിച്ച് കയറാൻ ശ്രമിച്ചയാളെ സുരക്ഷാ ഉദ്യോഗസ്ഥർ വെടിവച്ച് വീഴ്ത്തി
അരിസോണ : വ്യോമ സേനാ താവളത്തിലേക്ക് നുഴഞ്ഞ് കയറാൻ ശ്രമിച്ചയാളെ വെടിവച്ച് വീഴ്ത്തി സുരക്ഷാ ഉദ്യോഗസ്ഥർ. അരിസോണയ്ക്ക് സമീപത്ത് ടക്സണിലെ ഡേവിസ് മോൻതാൻ വ്യോമസേനാ താവളത്തിലാണ് സൈനികനല്ലാത്തൊരാൾക്ക്…
Read More »
