അന്തർദേശീയം
-
ചൈനയുടെ ഭീഷണി ഏറ്റു; സ്മാര്‍ട്ട്ഫോണിനും ഇലക്ട്രോണിക്സ് ഉത്പന്നങ്ങള്‍ക്കും പകരച്ചുങ്കം ഒഴിവാക്കി യുഎസ്
വാഷിങ്ടണ്‍ : ഡോണള്‍ഡ് ട്രംപിന്റെ പകരച്ചുങ്ക നിലപാട് ആഗോലതലത്തിത്തില്‍ വ്യാപാര യുദ്ധത്തിന് തുടക്കമിടുന്നതിനിടെ ഇളവുകള്‍ പ്രഖ്യാപിച്ച് യുഎസ്എ. സ്മാര്‍ട്ട്ഫോണ്‍, കംപ്യൂട്ടര്‍, മറ്റു ചില ഇലക്ട്രോണിക് ഉപകരണങ്ങള്‍ എന്നിവയുടെ…
Read More » -
6000 കുടിയേറ്റക്കാർ മരിച്ചവരുടെ പട്ടികയിൽ; ‘നിർബന്ധിത സ്വയം നാടുകടത്തൽ’ പ്രഖ്യാപിച്ച് ട്രംപ്
വാഷിങ്ടൺ : യുഎസിലെ 6000 ത്തിലധികം ജീവിച്ചിരിക്കുന്ന അനധികൃത കുടിയേറ്റക്കാരെ മരിച്ചവരുടെ പട്ടികയിൽ ഉൾപ്പെടുത്തി ട്രംപ് ഭരണകൂടം. ഇവരെ നിർബന്ധിതമായി നാടുകടത്തുമെന്നും യുഎസ് അറിയിച്ചു. ജോ ബൈഡന്റെ…
Read More » -
മലയാളി യുവാവ് കാനഡയിൽ മരിച്ച നിലയിൽ
ഒട്ടാവ : കാനഡയിൽ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. മലയാറ്റൂര്‍ നീലീശ്വരം സ്വദേശി പുതുശേരി ഫിന്റോ ആന്റണിയെ (39) ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഫിന്റോയുടെ…
Read More » -
വന്ധ്യത ചികിത്സാരംഗത്ത് പുതുവിപ്ലവം; ലോകത്ത് ആദ്യമായി എ.ഐ സഹായത്തോടെയുള്ള ഐവിഫ് ചികിത്സയിൽ കുഞ്ഞ് പിറന്നു
ന്യൂയോർക്ക് : വന്ധ്യത ചികിത്സാ രംഗത്ത് വൻകുതിച്ചുചാട്ടത്തിന് വഴിയൊരുക്കാവുന്ന പുതിയ സാങ്കേതികവിദ്യയുടെ ആദ്യ പരീക്ഷണം വിജയകരം. ലോകത്ത് ആദ്യമായി ഐവിഎഫ് രംഗത്ത് നിർമിത ബുദ്ധി (എ.ഐ) ഉപയോഗപ്പെടുത്തി…
Read More » -
യുദ്ധം അവസാനിപ്പിച്ചിട്ടാണെങ്കിലും ബന്ദികളെ മോചിപ്പിക്കണമെന്ന് ഇസ്രായേലി യുദ്ധ വിമാന പൈലറ്റുമാർ
ജെറുസലേം : യുദ്ധം അവസാനിപ്പിച്ചിട്ടാണെങ്കിലും ഗസ്സയിലെ ബന്ദികളെ മോചിപ്പിക്കുന്നതിന് മുൻഗണന നൽകണമെന്ന് ഇസ്രായേലി യുദ്ധ വിമാന പൈലറ്റുമാർ. വിരമിച്ചവരും റിസർവ് വിഭാഗത്തിലുമുള്ള പൈലറ്റുമാരാണ് സർക്കാരിന് കത്തയച്ചത്. രാജ്യത്തിന്റെ…
Read More » -
ആണവ കരാർ : യുഎസ്-ഇറാൻ ചർച്ച നാളെ ഒമാനിൽ
മസ്കത്ത് : ഏപ്രിൽ 12 ന് നടക്കുന്ന യുഎസ്-ഇറാൻ ചർച്ചകൾക്ക് ഒമാൻ വേദിയാകും. മധ്യസ്ഥൻ എന്ന നിലയിൽ ഒമാൻ നിഷ്പക്ഷത പുലർത്തുന്നതാണ് രാജ്യത്ത് ചർച്ച സംഘടിപ്പിക്കാൻ കാരണം.…
Read More » -
യമനിൽ അമേരിക്കൻ വ്യോമാക്രമണം; മൂന്നുപേർ കൊല്ലപ്പെട്ടു
സൻആ : യമനിൽ ഹൂതി വിമതരുടെ നിയന്ത്രണത്തിലുള്ള തെക്കൻ സൻആയിലുണ്ടായ വ്യോമാക്രമണങ്ങളിൽ മൂന്നുപേർ കൊല്ലപ്പെട്ടു. ആക്രമണങ്ങൾക്ക് പിന്നിൽ അമേരിക്കയെന്ന് ഹൂതികൾ ആരോപിച്ചു. സൻആയിലും ചെങ്കടലിലെ കമറാൻ ദ്വീപിലുമാണ്…
Read More » -
റഷ്യൻ തടവിലായിരുന്ന റഷ്യൻ-അമേരിക്കൻ വനിതയെ മോചിപ്പിച്ചു
മോസ്കോ : റഷ്യൻ തടവിലായിരുന്ന റഷ്യൻ-അമേരിക്കൻ വനിതയെ മോചിപ്പിച്ചു. അമേരിക്കയും റഷ്യയും തമ്മിൽ തടവുകാരെ കൈമാറുന്നതിെന്റ ഭാഗമായാണ് നടപടി. ലോസ് ആഞ്ജലസ് സ്വദേശിയായ സെനിയ കരേലിന എന്ന…
Read More » -
ചൈന യു.എസ് ഉൽപ്പന്നങ്ങൾക്ക് 125 ശതമാനം അധിക താരിഫ് ചുമത്തി
ബെയ്ജിങ് : അമേരിക്കൻ ഉൽപ്പന്നങ്ങളുടെ താരിഫ് 84 ശതമാനത്തിൽ നിന്ന് 125 ആയി വർധിപ്പിച്ച് ചൈന. ചൈനയുടെ മേൽ അമേരിക്ക ചുമത്തിയ താരിഫ് വർധനവ്, അന്താരാഷട്ര നിയമങ്ങളുടെയും…
Read More »
