അന്തർദേശീയം
-
വത്തിക്കാൻ ചത്വരത്തിൽ വിശ്വാസികളെ അഭിവാദ്യം ചെയ്ത് മാർപാപ്പ
വത്തിക്കാൻ സിറ്റി : ഇന്നലെ വത്തിക്കാൻ സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ നടന്ന ഓശാനയുടെ തിരുക്കർമങ്ങൾക്കുശേഷം ഫ്രാൻസിസ് മാർപാപ്പ അപ്രതീക്ഷിതമായി ചത്വരത്തിലെത്തി വിശ്വാസികളെ അഭിവാദ്യം ചെയ്തു. കർദിനാൾ ലിയണാർദോ…
Read More » -
ഇക്വഡോർ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ വലതുപക്ഷ സ്ഥാനാർഥി ഡാനിയൽ നോബോവയ്ക്ക് ജയം
ക്വിറ്റോ : ലാറ്റിനമേരിക്കൻ രാജ്യമായ ഇക്വഡോറിലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ വലതുപക്ഷ സ്ഥാനാർഥി ഡാനിയൽ നോബോവയ്ക്ക് ജയം. നിലവിൽ പ്രസിഡന്റായ നൊബോവ പ്രിലിമിനറി ഫലങ്ങൾ പ്രകാരം ഞായറാഴ്ച നടന്ന…
Read More » -
ഷാർജ തീപിടിത്തം : മരിച്ചവരുടെ എണ്ണം അഞ്ചായി
ഷാർജ : അൽ നഹ്ദ പാർക്കിനു സമീപത്തെ ബഹുനില താമസ കെട്ടിടത്തിലുണ്ടായ തീപിടിത്തത്തിൽ മരിച്ചവരുടെ എണ്ണം അഞ്ചായി. ആറു പേർക്ക് പരുക്കേറ്റിട്ടുണ്ട്. മരിച്ചവരിൽ ഒരാൾ പാക്കിസ്ഥാൻ സ്വദേശിയാണ്.…
Read More » -
ലെബനാനിൽ ഓശാന ഞായറാഴിച്ച സെന്റ് ജോർജ് പ്രതിമ ബുൾഡോസർ ഉപയോഗിച്ച് തകർത്ത് ഇസ്രായേൽ സൈന്യം
ബെയ്റൂത്ത് : ക്രിസ്തീയ വിശുദ്ധനായ സെന്റ് ജോർജിന്റെ പ്രതിമ ഓശാന ഞായർ ദിവസം തകർത്ത് ഇസ്രായേൽ സൈന്യം. തെക്കൻ ലെബനാനിലെ നബാത്തിയ ഗവർണറേറ്റിലെ യാറൂൺ നഗരത്തിലുള്ള പ്രതിമയാണ്…
Read More » -
അമേരിക്കയിൽ ട്രംപിനെ വധിക്കാൻ പണം കണ്ടെത്താൻ മാതാപിതാക്കളെ കൊലപ്പെടുത്തി 17കാരൻ
വാഷിങ്ടൺ : അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ വധിക്കാൻ ലക്ഷ്യമിട്ടുള്ള പദ്ധതികൾക്ക് പണം കണ്ടെത്താൻ 17കാരൻ സ്വന്തം മാതാപിതാക്കളെ കൊലപ്പെടുത്തി. 17കാരനായ നികിത കാസപ് എന്ന യുവാവാണ്…
Read More » -
മെഹുല്‍ ചോസ്കി ബെല്‍ജിയത്തിൽ അറസ്റ്റില്‍
ബ്രസല്‍സ് : കോടികളുടെ വായ്പ തട്ടിപ്പ് നടത്തി രാജ്യം വിട്ട വ്യവസായി മെഹുല്‍ ചോക്സി അറസ്റ്റ്ല്‍. ബെല്‍ജിയത്ത് വച്ചാണ് ഇയാള്‍ അറസ്റ്റിലായതെന്നാണ് റിപ്പോര്‍ട്ടുകള്‍. സിബിഐയുടെ അഭ്യര്‍ഥനയെ തുടര്‍ന്ന്…
Read More » -
യുഎസ് തെറ്റ് തിരുത്തണം; ‘പകരച്ചുങ്കം പൂർണമായും റദ്ദാക്കണം’ : ചൈന
ബീജിങ് : അമേരിക്ക നടപ്പാക്കിയ പകരച്ചുങ്കം പൂർണമായും റദ്ദാക്കണമെന്ന ആവശ്യവുമായി ചൈനീസ് വാണിജ്യ മന്ത്രാലയം. സ്മാർട്ട്ഫോണുകൾ, ലാപ്ടോപ്പുകൾ, മറ്റ് ഉപഭോക്തൃ ഇലക്ട്രോണിക്സ് ഉപകരണങ്ങൾ എന്നിവയെ പകരച്ചുങ്കത്തിൽനിന്ന് അമേരിക്ക…
Read More » -
യുക്രെയ്നിൽ റഷ്യയുടെ മിസൈൽ ആക്രമണം; 20 മരണം
കീവ് : യുക്രെയ്നിൽ മിസൈൽ ആക്രമണം നടത്തി റഷ്യ. വടക്കുകിഴക്കൻ നഗരമായ സുമിയിൽ ആണ് റഷ്യ ആക്രമണം നടത്തിയത്. ആക്രമണത്തിൽ 20 പേർ മരിച്ചതായി യുക്രെയ്ൻ അറിയിച്ചു.…
Read More » -
സംഘർഷത്തിന് താത്കാലിക അയവ്; ഇറാൻ-അമേരിക്ക മസ്കത്ത് ചർച്ച വിജയമെന്ന് ഇരുപക്ഷവും
മസ്കത്ത് : ഒമാൻ ചർച്ചയോടെ ഇറാൻ-അമേരിക്ക സംഘർഷത്തിന് താൽക്കാലിക അയവ്. മസ്കത്തിൽ ഇന്നലെ നടന്ന ഇറാൻ-അമേരിക്ക ആണവ ചർച്ച വിജയമെന്ന് ഇരുപക്ഷവും വ്യക്തമാക്കി. ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ്…
Read More »
