അന്തർദേശീയം
-
യുഎസിലെ സ്ഫോടക വസ്തു നിർമാണ കേന്ദ്രത്തിൽ പൊട്ടിത്തെറി
ടെനിസി : സൈന്യത്തിന്റെ സ്ഫോടകവസ്തു നിർമാണ കേന്ദ്രത്തിലുണ്ടായ വൻ സ്ഫോടനത്തിൽ നിരവധി പേർ മരിക്കുകയും ചിലരെ കാണാതാവുകയും ചെയ്തു. നാഷ്വില്ലിന്റെ തെക്കു പടിഞ്ഞാറ് ഭാഗത്തുള്ള ഹിക്ക്മാനിലെ അക്യുറേറ്റ്…
Read More » -
കാബൂളിലുണ്ടായ ശക്തമായ സ്ഫോടനങ്ങളിൽ മുപ്പത് പേർ കൊല്ലപ്പെട്ടു; പാക്ക് വ്യോമാക്രമണമെന്ന് സംശയം
കാബൂള്‍ : കാബൂളിലുണ്ടായ ശക്തമായ സ്ഫോടനങ്ങളിൽ മുപ്പത് പേർ കൊല്ലപ്പെട്ടു. പാകിസ്താനാണ് ആക്രമണത്തിന് പിറകിലെന്ന് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. പാക് സൈന്യം വ്യോമാക്രമണം നടത്തിയതാണെന്നും റിപ്പോർട്ടുകളുണ്ട്.…
Read More » -
‘സമാധാനത്തിന് മുകളില്‍ രാഷ്ട്രീയം പ്രതിഷ്ഠിച്ചു’; നൊബേല്‍ സമിതിക്ക് വൈറ്റ് ഹൗസിന്റെ വിമര്‍ശനം
വാഷിങ്ടണ്‍ ഡിസി : 2025 ലെ സമാധാനത്തിനുള്ള നൊബേല്‍ പുരസ്കാരം പ്രഖ്യാപിച്ചതിന് പിന്നാലെ വിമര്‍ശനവുമായി വൈറ്റ്ഹൗസ്. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് പുരസ്കാരം ലഭിക്കാതിരുന്ന സാഹചര്യത്തിലാണ് യുഎസിന്റെ…
Read More » -
സമാധാന നൊബേൽ മരിയ കൊരീന മച്ചാഡോയ്ക്ക്
സ്റ്റോക് ഹോം : 2025 ലെ സമാധാനത്തിനുള്ള നൊബേല്‍ പുരസ്കാരം മരിയ കൊരീന മച്ചാഡോയ്ക്ക്. വെനസ്വേലയിലെ മനുഷ്യാവകാശ പ്രവർത്തകയാണ് മരിയ കൊരീന. ജനാധിപത്യ പോരാട്ടങ്ങൾക്കുള്ള അംഗീകാരമായാണ് മരീനയ്ക്ക്…
Read More » -
ഫിലിപ്പീന്‍സില്‍ 7.6 തീവ്രത രേഖപ്പെടുത്തിയ വന്‍ ഭൂകമ്പം; സുനാമി മുന്നറിയിപ്പ്
മനില : ഫിലിപ്പീന്‍സില്‍ വന്‍ ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 7.6 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണ് തെക്കന്‍ ഫിലിപ്പീന്‍സ് പ്രവിശ്യയില്‍ പുലര്‍ച്ചെയുണ്ടായത്. ഇതേത്തുടര്‍ന്ന് തീരമേഖലയില്‍ സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്.…
Read More » -
സമാധാന നൊബേല്‍ പ്രഖ്യാപനം ഇന്ന്; ട്രംപിന്റെ സ്വപ്നം സഫലമാകുമോയെന്ന ആകാംക്ഷയിൽ ലോകം
സ്റ്റോക് ഹോം : ഇത്തവണത്തെ സമാധാനത്തിനുള്ള നൊബേല്‍ പുരസ്കാരം ഇന്ന് പ്രഖ്യാപിക്കും. നൊബേല്‍ സമ്മാനം ലഭിക്കാന്‍ അര്‍ഹന്‍ താനാണെന്ന് ആവര്‍ത്തിച്ച് വ്യക്തമാക്കിയ യു എസ് പ്രസിഡന്റ് ഡോണള്‍ഡ്…
Read More » -
ഗസ്സ സമാധാനത്തിൻറെ പാതയിലേക്ക്; വെടിനിർത്തൽ കരാർ അംഗീകരിച്ച് ഇസ്രായേൽ യുദ്ധ കാബിനറ്റ്
ജറുസലേം : ഗസ്സയിൽ വെടിനിർത്തലിന് അംഗീകാരം നൽകി ഇസ്രായേൽ യുദ്ധ ക്യാബിനറ്റ്.യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വെടിനിർത്തൽ പ്രഖ്യാപിച്ച് 24 മണിക്കൂറിലേറെ നീണ്ട അനിശ്ചിതത്വത്തിന് ഒടുവിലാണ് ഇസ്രയേൽ…
Read More » -
കാനഡയിൽ സ്റ്റുഡന്റ് വിസയിൽ എത്തിയ ഇന്ത്യക്കാരടക്കം 47,000 പേരെ കാണ്മാനില്ല
ഓട്ടവ : ഇന്ത്യൻ വിദ്യാർത്ഥികൾ ഉന്നത വിദ്യാഭ്യാസത്തിന് ഇഷ്ടപ്പെടുന്ന സ്ഥലങ്ങളിൽ ഒന്നാണ് കാനഡ. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് എച്ച്-1ബി വിസ ഫീസ് വർദ്ധിപ്പിച്ചതിനെത്തുടർന്ന്, വിദ്യാർത്ഥികൾ വീണ്ടും…
Read More » -
സാഹിത്യത്തിനുള്ള 2025ലെ നൊബേല്‍ പുരസ്കാരം ഹംഗേറിയന്‍ എഴുത്തുകാന്‍ ലാസ്ലോ ക്രാസ്നഹോര്‍കയിക്ക്
സ്റ്റോക് ഹോം : സാഹിത്യത്തിനുള്ള 2025ലെ നൊബേല്‍ പുരസ്കാരം ഹംഗേറിയന്‍ എഴുത്തുകാന്‍ ലാസ്ലോ ക്രാസ്നഹോര്‍കയിക്ക്. ഭാവനാത്മകവും പ്രവചനാത്മക സ്വാഭാവവുമുള്ള രചനകളാണ് അദ്ദേഹത്തിന്റെതെന്ന് വിലയിരുത്തിയാണ് പുരസ്കാരം. കിഴക്കന്‍ യൂറോപ്പിലെ…
Read More » -
മ്യാൻമറിൽ സൈന്യം നടത്തിയ പാരഗ്ലൈഡർ ആക്രമണത്തിൽ 40 പേർ കൊല്ലപ്പെട്ടു
യാൻഗൂൺ : മ്യാൻമറിൽ സൈന്യം നടത്തിയ പാരഗ്ലൈഡർ ആക്രമണത്തിൽ 40 പേർ കൊല്ലപ്പെട്ടു. തിങ്കളാഴ്ച രാത്രി സാഗയിങ് മേഖലയിലെ ഗ്രാമത്തിൽ രണ്ടുതവണ ആക്രമണങ്ങൾ ഉണ്ടായി. ബുദ്ധമത ഉത്സവം…
Read More »