അന്തർദേശീയം
-
യുക്രൈനിലെ പാസഞ്ചർ ട്രെയിനിന് നേരെ റഷ്യയുടെ വ്യോമാക്രമണം; മുപ്പതോളം പേർക്ക് പരുക്ക്
കീവ് : യുക്രൈനിലെ പാസഞ്ചർ തീവണ്ടിക്ക് നേരേ റഷ്യയുടെ വ്യോമാക്രമണം. മുപ്പതോളം യാത്രക്കാർക്ക് പരുക്കേറ്റതായാണ് വിവരം. വടക്കൻ സുമി മേഖലയിലാണ് സംഭവം. റെയിൽവേ സ്റ്റേഷനെ ലക്ഷ്യമാക്കിയായിരുന്നു റഷ്യയുടെ…
Read More » -
സനേ തകായിച്ചി ജപ്പാനെ നയിക്കുന്ന ആദ്യ വനിതാ പ്രധാനമന്ത്രിയാവുമെന്ന് റിപ്പോർട്ട്
ടോക്യോ : ഭരണകക്ഷിയായ ലിബറൽ ഡെമോക്രാറ്റിക് പാർട്ടി (എൽഡിപി) നേതാവായ സനേ തകായിച്ചി ജപ്പാൻ പ്രധാനമന്ത്രിയാവും. ചരിത്രത്തിൽ ആദ്യമായാണ് ഒരു വനിത ജപ്പാന്റെ പ്രധാനമന്ത്രി പദവിയിലെത്തുന്നത്. കഴിഞ്ഞ…
Read More » -
പി ഒ കെ പ്രക്ഷോഭം : പ്രതിഷേധക്കാരുടെ 21 ആവശ്യങ്ങൾ അംഗീകരിച്ച് മുട്ടുകുത്തി പാക് സർക്കാർ
ഇസ്ലാമാബാദ് : പാക് അധിനിവേശ കാശ്മീരിൽ (പി ഒ കെ) നടന്ന അതിശക്തമായ പ്രതിഷേധങ്ങൾക്ക് മുന്നിൽ മുട്ടുകുത്തി പാകിസ്ഥാൻ ഭരണകൂടം. സമരക്കാർ മുന്നോട്ടുവച്ച് പ്രധാന ആവശ്യങ്ങളെല്ലാം പാകിസ്ഥാൻ…
Read More » -
ലോക രാഷ്ട്രീയ പ്രശ്നങ്ങൾ പരിഹരിക്കാൻ ഫിഫക്കാവില്ല : ഇൻഫാന്റിനോ
സൂറിച്ച് : ആഗോള രാഷ്ട്രീയ പ്രശ്നങ്ങൾ പരിഹരിക്കാൻ ഫിഫക്കാവില്ലെന്നും മാനുഷിക മൂല്യങ്ങളിൽ ശ്രദ്ധചെലുത്തി ലോകത്തൊട്ടാകെ ഫുട്ബോളിനെ പ്രോത്സാഹിപ്പിക്കാനുള്ള ശ്രമം തുടരുമെന്നും ഫിഫ പ്രസിഡന്റ് ഗിയാനി ഇൻഫാന്റിനോ.ഗസ്സയിൽ വംശഹത്യ…
Read More » -
വിമാനത്തിനുള്ളിലെ പവർബാങ്ക് ഉപയോഗം; പുതുക്കിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് ഫ്ലൈദുബൈ
ദുബൈ : ഒക്ടോബർ ഒന്ന് മുതൽ വിമാനത്തിനുള്ളിൽ പവർബാങ്ക് ഉപയോഗിക്കുന്നത് യുഎഇ ദേശീയ വിമാനക്കമ്പനിയായ എമിറേറ്റസ് നിരോധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മറ്റൊരു വിമാനക്കമ്പനിയായ ഫ്ലൈദുബൈ പവർബാങ്ക് സംബന്ധിച്ച്…
Read More » -
ഗാസയിലെ വെടിനില്‍ത്തൽ : ട്രംപ് മുന്നോട്ട് വച്ച പദ്ധതി അംഗീകരിച്ച് ഹമാസ്
ഗാസ സിറ്റി : ഗാസയിലെ വെടിനില്‍ത്തലിനായുള്ള യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് മുന്നോട്ട് വച്ച പദ്ധതി അംഗീകരിച്ച് ഹമാസ്. ഇസ്രയേല്‍ ബന്ദികളെ മോചിപ്പിക്കുക, പലസ്തീന്റെ ഭരണം വിദഗ്ധരുള്‍പ്പെട്ട…
Read More » -
പ്രസ് ക്ലബിലേക്ക് ഇടിച്ചു കയറി മാധ്യമപ്രവർത്തകരെ കൈയേറ്റം ചെയ്ത് പാക് പൊലീസ്
ഇസ്ലാമാബാദ് : പാക് അധിനിവേശ കശ്മീരിൽ പ്രക്ഷോഭം ശക്തമാകുന്ന സാഹചര്യത്തിൽ നാഷണൽ പ്രസ് ക്ലബിൽ പരിശോധന നടത്തി പൊലീസ്. പരിശോധനയ്ക്കിടെ പൊലീസുകാർ മാധ്യമപ്രവർത്തകരെ കൈയേറ്റം ചെയ്യുന്ന ചിത്രങ്ങളും…
Read More » -
കാനഡയിൽ ഒരാഴ്ചക്കിടെ രണ്ട് തവണ അജ്ഞാതർ സിനിമ തിയേറ്റർ ആക്രമിച്ചു; ഇന്ത്യൻ സിനിമകളുടെ പ്രദർശനം നിർത്തിവച്ചു
ഒട്ടാവ : കാനഡയിലെ തിയറ്ററിൽ ഇന്ത്യൻ സിനിമകളുടെ പ്രദർശനം നിർത്തിവച്ചു. ഒരാഴ്ചയ്ക്കിടെയുണ്ടായ ആക്രമണങ്ങളെ തുടർന്നാണിത്. ഒന്റാറിയോ പ്രവിശ്യയിലെ ഓക്ക്വിൽ ടൗണിലുള്ള ഫിലിം സിനിമാസ് എന്ന തിയറ്ററാണ്, ഇന്ത്യൻ…
Read More » -
ഇത്യോപ്യയിൽ ദേവാലയ നിർമാണത്തിനായി സ്ഥാപിച്ച തട്ട് തകർന്നുവീണ് 36 മരണം; ഇരുന്നൂറിലേറെ പേർക്കു പരുക്ക്
മിൻജർ ഷെങ്കോര : ദേവാലയ നിർമാണത്തിനായി സ്ഥാപിച്ചിരുന്ന തട്ട് തകർന്നുവീണ് ഇത്യോപ്യയിൽ 36 പേർ കൊല്ലപ്പെട്ടു. ഇരുന്നൂറിലേറെ പേർക്കു പരുക്കേറ്റു. പരുക്കേറ്റവരിൽ ഒട്ടേറെപ്പേരുടെ നില ഗുരുതരമാണ്. മരണസംഖ്യ…
Read More »
