അന്തർദേശീയം
-
പുതിയ പ്രൈവസി ഫീച്ചർ അവതരിപ്പിച്ച് വാട്സ്ആപ്പ്; ഫോൺ നമ്പറുകൾക്ക് പകരം ഇനി യൂസർനെയിം ഉപയോഗിക്കാം
വാട്സ്ആപ്പിലേക്ക് പുതിയ പ്രൈവസി ഫീച്ചർ കൂടി അവതരിപ്പിച്ചിരിക്കുകയാണ്. സ്വകാര്യത ഇഷ്ടപ്പെടുന്ന യൂസർമാർക്ക് ഏറെ ഉപകാരപ്പെടുന്നതാണ് പുതിയ ഫീച്ചർ. ഇനി മുതൽ വാട്സ്ആപ്പിൽ നമ്പർ വെളിപ്പെടുത്താതെ നിങ്ങൾക്ക് ചാറ്റുചെയ്യാൻ…
Read More » -
യുഎസിൽ ഇന്ത്യൻ വംശജനായ മോട്ടൽ ഉടമ വെടിയേറ്റ് മരിച്ചു
ന്യൂയോർക്ക് : യുഎസിലെ പിറ്റ്സ്ബർഗിൽ ഇന്ത്യൻ വംശജൻ വെടിയേറ്റ് കൊല്ലപ്പെട്ടു. രാകേഷ് എഹാഗബാൻ (51) എന്നയാളാണ് വെള്ളിയാഴ്ച ഉച്ചയ്ക്ക് വെടിയേറ്റ് മരിച്ചത്. റോബിൻസൺ ടൗൺഷിപ്പിലെ പിറ്റ്സ്ബർഗ് മോട്ടലിലാണ്…
Read More » -
റഷ്യയുടെ ഡ്രോണാക്രമണത്തിൽ യുക്രൈനിൽ അഞ്ച് പേർ കൊല്ലപ്പെട്ടു
കിയവ് : റഷ്യയുടെ ഡ്രോണാക്രമണത്തിൽ അഞ്ച് പേർ കൊല്ലപ്പെട്ടതായി യുക്രൈൻ. ഞായറാഴ്ച അർധരാത്രി നടന്ന ആക്രമണത്തിൽ നിരവധി പേർക്ക് പരിക്കേറ്റതായും ജനങ്ങളുടെ സമാധാനാന്തരീക്ഷം തകർന്നതായും യുക്രൈൻ മാധ്യമങ്ങൾ…
Read More » -
2025ലെ വൈദ്യശാസ്ത്ര നൊബേൽ സമ്മാനം മേരി ഇ ബ്രോങ്കോവ്, ഫ്രെഡ് റാംസ്ഡെൽ, ഷിമോൺ സഗാഗുച്ചി എന്നിവർക്ക്
സ്റ്റോക്കോം : 2025ലെ വൈദ്യശാസ്ത്ര നൊബേൽ മൂന്നു പേർക്ക്. മേരി ഇ.ബ്രോങ്കോവ്, ഫ്രെഡ് റാംസ്ഡെൽ , ഷിമോൺ സഗാഗുച്ചി എന്നിവർക്കാണ് നൊബേൽ ലഭിച്ചത്. രോഗപ്രതിരോധ സംവിധാനം എങ്ങനെ…
Read More » -
‘ഞാൻ നിന്നെ സ്നേഹിച്ചു’; ലിയോ മാർപാപ്പയുടെ ആദ്യ ഉദ്ബോധന ലേഖനം വ്യാഴാഴ്ച പ്രസിദ്ധീകരിക്കും
വത്തിക്കാൻ സിറ്റി : പാവപ്പെട്ടവരെ ഹൃദയത്തോടുചേർത്തുനിർത്തിയും അവർക്കുവേണ്ടെതെന്തെല്ലാമെന്നു ചിന്തിച്ചും ലിയോ മാർപാപ്പയുടെ ആദ്യത്തെ ഉദ്ബോധന ലേഖനം. ‘ഞാൻ നിന്നെ സ്നേഹിച്ചു’ എന്ന പേരിലുള്ള രേഖയിൽ ശനിയാഴ്ചയാണ് മാർപാപ്പ…
Read More » -
ജപ്പാനിൽ റിക്ടർ സ്കെയിലിൽ തീവ്രത ആറ് രേഖപ്പെടുത്തിയ ഭൂചലനം; ആളപായമില്ല
ടോക്കിയോ : ജപ്പാന്റെ കിഴക്കൻ തീരത്ത് ഹോൺഷുവിനടുത്ത് 6.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം; 50 കിലോമീറ്റർ ആഴത്തിൽ ഭൂചലനം രേഖപ്പെടുത്തി. വളരെ സജീവമായ ഭൂകമ്പ മേഖലയിലുള്ള രാജ്യമാണ്…
Read More » -
ഗസ്സയിൽ നിന്നുള്ള പ്രാരംഭ സൈനികപിന്മാറ്റ സ്ഥലം ഇസ്രായേൽ അംഗീകരിച്ചു : ഡോണാൾഡ് ട്രംപ്.
ഗസ്സ സിറ്റി : ഗസ്സയിൽ നിന്നുള്ള പ്രാരംഭ സൈനികപിന്മാറ്റ സ്ഥലം ഇസ്രായേൽ അംഗീകരിച്ചെന്ന് ഡോണാൾഡ് ട്രംപ്. ഹമാസ് ഇക്കാര്യം അംഗീകരിക്കുന്നതോടെ വെടിനിർത്തൽ പ്രാബല്യത്തിൽ വരുമെന്നും ട്രംപ് അറിയിച്ചു.…
Read More » -
യുഎസിൽ ഇന്ത്യൻ വിദ്യാർഥി വെടിയേറ്റ് മരിച്ചു
വാഷിങ്ടൺ ഡിസി : യുഎസിലെ ഡാലസിൽ ഇന്ത്യൻ വിദ്യാർഥി വെടിയേറ്റ് മരിച്ചതായി റിപ്പോർട്ട്. ഹൈദരാബാദ് സ്വദേശിയായ ചന്ദ്രശേഖർ പോളെ (27) ആണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ദിവസം രാത്രി…
Read More » -
യുക്രൈനിലെ പാസഞ്ചർ ട്രെയിനിന് നേരെ റഷ്യയുടെ വ്യോമാക്രമണം; മുപ്പതോളം പേർക്ക് പരുക്ക്
കീവ് : യുക്രൈനിലെ പാസഞ്ചർ തീവണ്ടിക്ക് നേരേ റഷ്യയുടെ വ്യോമാക്രമണം. മുപ്പതോളം യാത്രക്കാർക്ക് പരുക്കേറ്റതായാണ് വിവരം. വടക്കൻ സുമി മേഖലയിലാണ് സംഭവം. റെയിൽവേ സ്റ്റേഷനെ ലക്ഷ്യമാക്കിയായിരുന്നു റഷ്യയുടെ…
Read More »
