യൂറോപ്യൻ യൂണിയൻ വാർത്തകൾ
-
യൂറോപ്പിലെ ഉന്നത പ്രതിരോധ കമ്പനി മേധാവികളെ വധിക്കാൻ റഷ്യൻ രഹസ്യാന്വേഷണ ഏജൻസികൾ പദ്ധതിയിടുന്നതായി മുന്നറിയിപ്പ്
ബെർലിൻ : ഉക്രെയ്ൻ അധിനിവേശം അനിശ്ചിതത്വത്തിലായതോടെ യൂറോപ്പിലെ ഉന്നത പ്രതിരോധ കമ്പനി മേധാവികളെ ലക്ഷ്യമിട്ട് റഷ്യൻ രഹസ്യാന്വേഷണ ഏജൻസികൾ വധശ്രമങ്ങൾക്ക് പദ്ധതിയിടുന്നതായി മുന്നറിയിപ്പ്. രഹസ്യാന്വേഷണ ഏജൻസികളുടെ മുന്നറിയിപ്പിനെ…
Read More » -
യുകെയിലെ യോർക്ക്ഷെയർ വന്യജീവി പാർക്കിൽ കടുവയുടെ ആക്രമണത്തിൽ യുവാവിന് ദാരുണാന്ത്യം
ലണ്ടൻ : യോർക്ക്ഷെയർ വന്യജീവി പാർക്കിൽ കടുവയുടെ ആക്രമണത്തിൽ ഒരാൾ മരിച്ചു. കടുവയുടെ ആവാസകേന്ദ്രത്തിലേക്ക് അതിക്രമിച്ചു കയറിയ വ്യക്തിയെ കടുവ ആക്രമിക്കുകയായിരുന്നു. സംഭവത്തെ തുടർന്ന് എയർ ആംബുലൻസും…
Read More » -
സാംസ്കാരിക സഹകരണത്തിന് ധാരണാപത്രം ഒപ്പുവെച്ച് ഒമാനും ഇറ്റലിയും
റോം : പൈതൃക സംരക്ഷണത്തിനും ടൂറിസം വികസനത്തിനും സംയുക്ത നീക്കവുമായി ഒമാനും ഇറ്റലിയും. പരസ്പര സഹകരണത്തിന്റെ ഭാഗമായി ഒമാൻ പൈതൃക-ടൂറിസം മന്ത്രി സയ്യിദ് ഇബ്രാഹിം ബിൻ സഈദ്…
Read More » -
മെഹുൽ ചോക്സിയുടെ അഭിഭാഷകനെതിരേ ലണ്ടനിൽ ബലാത്സംഗക്കേസ്
ലണ്ടൻ : ഇന്ത്യൻ വജ്രവ്യാപാരിയും സാമ്പത്തിക തട്ടിപ്പ് കേസുകളിലെ പ്രതിയുമായ മെഹുൽ ചോക്സിക്കു വേണ്ടി നിയമനടപടികളിൽ ഹാജരായിട്ടുള്ള ഇന്ത്യൻ അഭിഭാഷകൻ വിജയ് അഗർവാളിനെതിരേ ലണ്ടനിൽ ബലാത്സംഗം, ലൈംഗികാതിക്രമം…
Read More » -
റിയൽ എസ്റ്റേറ്റ് മാഫിയകൾ സൃഷ്ടിച്ച ഭവനപ്രതിസന്ധി; സ്പെയ്നിൽ പൊതുപണിമുടക്ക് പ്രഖ്യാപിച്ച് ട്രേഡ് യൂണിയനുകൾ
മാഡ്രിഡ് : റിയൽ എസ്റ്റേറ്റ് മാഫിയകൾ സൃഷ്ടിച്ച ഭവനപ്രതിസന്ധിയെത്തുടർന്ന് ജനരോഷം ശക്തമായിരിക്കെ സ്പെയിനിൽ പൊതുപണിമുടക്ക് പ്രഖ്യാപിച്ച് ട്രേഡ് യൂണിയനുകൾ. നവംബർ 11നാണ് പണിമുടക്ക്. കഴിഞ്ഞ 14 വർഷത്തിനിടയിലെ…
Read More » -
‘ദ് ഓറഞ്ച് പ്ലേഗ്’ : ട്രംപിന്റെ സ്വർണം പൂശിയ നഗ്ന പ്രതിമ യൂറോപ്യൻ പാർലമെന്റിനു മുന്നിൽ
സ്ട്രാസ്ബൂർ : യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നഗ്ന പ്രതിമ യൂറോപ്യൻ പാർലമെന്റിനു മുന്നിൽ. ഡാനിഷ് കലാകാരനായ ജെൻസ് ഗൽഷിയോ നിർമിച്ച പ്രതിമയാണ് കഴിഞ്ഞ ദിവസം അനാച്ഛാദനം…
Read More » -
മലയാളി എഞ്ചിനീയറിങ് വിദ്യാര്‍ത്ഥി ജര്‍മ്മനിയില്‍ മരിച്ച നിലയില്‍
ബെർലിൻ : എഞ്ചിനീയറിങ് വിദ്യാര്‍ത്ഥിയെ ജര്‍മ്മനിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ചാലക്കുടി മൂഞ്ഞേലി തരകന് വിട്ടില്‍ സായന്ത് സോനു (21) ആണ് മരിച്ചത്. കുറച്ച് ദിവസങ്ങളായി വീട്ടുകാര്‍…
Read More » -
വ്യാപാര വിലക്ക് : ഇസ്രായേൽ -യു.കെ നയതന്ത്ര പോര് രൂക്ഷം
ലണ്ടൻ : ഇസ്രായേൽ കുടിയേറ്റ കേന്ദ്രങ്ങളിൽ നിന്നുള്ള ഉൽപന്നങ്ങളുടെ വ്യാപാരത്തിന് യു.കെ വിലക്കേർപ്പെടുത്തിയതിന് പിന്നാലെ പ്രതികാര നടപടികളുമായി രാജ്യങ്ങൾ. ബ്രിട്ടന്റെ വിലക്കിന് പിന്നാലെ ജറൂസലേമിലെ ബ്രിട്ടീഷ് കോൺസുലേറ്റ്…
Read More » -
ചാരവൃത്തി : ജര്‍മൻ രഹസ്യാന്വേഷണ ഏജൻസിയുടെ മുൻ തലവൻ അറസ്റ്റിൽ
ബെര്‍ലിൻ : രാജ്യത്തെ സംബന്ധിക്കുന്ന പ്രധാന രഹസ്യങ്ങൾ ചോര്‍ത്തി നൽകിയതായുള്ള കേസിന് പിന്നാലെ ജര്‍മനിയുടെ മുൻ ആഭ്യന്തര രഹസ്യാന്വേഷണ ഏജൻസി മേധാവിയെ അറസ്റ്റ് ചെയ്തു. 1998 മുതൽ…
Read More » -
ഫ്രാൻസിൽ പ്രായപൂർത്തിയാകാത്തവരെ ലൈംഗികമായി ചൂഷണം ചെയ്ത ആഗോള നെറ്റ്വർക്കിന് പിന്നിലെ ഇന്ത്യൻ യുവാവിൻറെ രഹസ്യ വിചാരണ തുടങ്ങി
പാരിസ : പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ഓൺലൈൻ വഴി ലൈംഗികമായി ചൂഷണം ചെയ്യുകയും ക്രൂരമായ പീഡനങ്ങൾക്ക് ഇരയാക്കുകയും ചെയ്ത നവനാസി സംഘത്തിന്റെ തലവനായ ഇന്ത്യൻ യുവാവിന്റെ വിചാരണ ഫ്രാൻസിൽ…
Read More »