യൂറോപ്യൻ യൂണിയൻ വാർത്തകൾ
-
ഫ്ലോട്ടില്ല പ്രവർത്തകർക്കെതിരെ ലൈംഗികാതിക്രമം; ഇസ്രായേൽ പ്രതിരോധമന്ത്രിക്കും മുതിർന്ന 12 ഉദ്യോഗസ്ഥർക്കുമെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് ഇറ്റലി
റോം : ഗസ്സയിലേക്ക് സഹായമെത്തിക്കാനുള്ള ദൗത്യത്തിൽ പങ്കെടുത്ത ഫ്ലോട്ടില്ല പ്രവർത്തകരെ തടങ്കലിൽവെച്ച് പീഡിപ്പിച്ചെന്ന പരാതിയിൽ ഇസ്രായേൽ പ്രതിരോധമന്ത്രി ഇസ്രായേൽ കാറ്റ്സിനും മുതിർന്ന സൈനിക, പൊലീസ്, ജയിൽ ഉദ്യോഗസ്ഥരായ…
Read More » -
സുരക്ഷാ ആശങ്ക : സൗദിയിൽ നടക്കാനിരുന്ന യൂറോപ്യൻ യൂണിയൻ – ഗൾഫ് ഉച്ചകോടി മാറ്റിവെച്ചു
റിയാദ് : സൗദി ആതിഥേയത്വം വഹിക്കാനിരുന്ന യൂറോപ്യൻ യൂണിയൻ-ഗൾഫ് ഉച്ചകോടി മാറ്റിവെച്ചു. റിയാദിൽ ഒക്ടോബർ 24നായിരുന്നു ഉച്ചകോടി നിശ്ചയിച്ചിരുന്നത്. ഹൂതികൾ സൗദിക്ക് നേരെ ആക്രമണം കടുപ്പിച്ച സാഹചര്യത്തിലാണ്…
Read More » -
അൽബേനിയയിൽ വിദ്യാർഥി പ്രക്ഷോഭം; വിദ്യാഭ്യാസ മന്ത്രാലയത്തിന് തീയിട്ടു
ടിരാന : യൂറോപ്യൻ രാജ്യമായ അൽബേനിയയിൽ വിദ്യാർഥികളുടെ സർക്കാർ വിരുദ്ധ പ്രക്ഷോഭത്തിൽ വൻ സംഘർഷം. തലസ്ഥാന നഗരമായ ടിരാനയിൽ ബുധനാഴ്ച നടന്ന പ്രതിഷേധമാണ് വൻ സംഘർഷത്തിൽ കലാശിച്ചത്.…
Read More » -
ജര്മനില് അപ്പാര്‍ട്ട്മെന്റിന് തീപിടിച്ച് മൂന്ന് മലയാളികൾ കൊല്ലപ്പെട്ടു; റൊമാനിയൻ സ്വദേശി അറസ്റ്റിൽ
ബെർലിൻ : ജര്‍മനിയിലെ ബോച്ചുമില്‍ നഗരത്തിലെ അപ്പാര്‍ട്ട്മെന്റിന് ഉണ്ടായ തീപിടിത്തത്തിൽ മൂന്ന് മലയാളികൾ കൊല്ലപ്പെട്ടു. ഇടുക്കി സ്വദേശിനി നോവ സാബു,കാലടി സ്വദേശി സ്വിൻ, കൊല്ലം സ്വദേശിനി…
Read More » -
ജര്‍മനിയില്‍ ഹ്യൂമനോയ്ഡ് റോബോട്ട് പതിനാറുകാരിയെ ലൈംഗികമായി ഉപദ്രവിച്ചു
ബര്‍ലിന്‍ : ജര്‍മനിയില്‍ ഹ്യൂമനോയ്ഡ് റോബോട്ട് പതിനാറുകാരിയെ ലൈംഗികമായി ഉപദ്രവിച്ചു. സംഭവത്തില്‍ റോബോട്ടിന്റെ ഉടമയായ പതിനാറുകാരനെയും 19കാരനായ സുഹൃത്തിനെയും അറസ്റ്റ് ചെയ്തു. ഇരുവരും പെണ്‍കുട്ടിയെ ഉപദ്രവിക്കുന്ന ദൃശ്യങ്ങള്‍…
Read More » -
കൊർഫു- നൂറംബർഗ് കൊറെൻഡോൺ എയർലൈൻസ് വിമാനത്തിൽ നിന്ന് അടിയന്തര മുന്നറിയിപ്പ്; യുദ്ധവിമാനങ്ങൾ വിന്യസിച്ച് ജർമനി, ന്യുറംബർഗ് വിമാനത്താവളം താൽക്കാലികമായി അടച്ചു
കൊർഫു- നൂറംബർഗ് കൊറെൻഡോൺ എയർലൈൻസ് വിമാനത്തിൽ നിന്ന് അടിയന്തര മുന്നറിയിപ്പ് ലഭിച്ചതിനെത്തുടർന്ന് ജർമനിയിൽ യുദ്ധവിമാനങ്ങൾ പറന്നുയരുകയും ന്യുറംബർഗ് വിമാനത്താവളം താൽക്കാലികമായി അടച്ചിടുകയും ചെയ്തു. വിമാനത്തിന്റെ റേഡിയോ ആശയവിനിമയ…
Read More » -
അന്താരാഷ്ട്ര ജലപാതകളിൽ ടോളും ഫീസും ഈടാക്കുന്നതിനെതിരെ “നോ ഫീസ് നോ ടോൾസ്” പ്രഖ്യാപനവുമായി ഇയു
ബ്രസൽസ് : അന്താരാഷ്ട്ര ജലപാതകളിലൂടെ കടന്നുപോകുന്ന കപ്പലുകളിൽ നിന്ന് ടോളും ഫീസും ഈടാക്കുന്നതിനെതിരെ യൂറോപ്യൻ യൂണിയന്റെ നേതൃത്വത്തിൽ 60 രാജ്യങ്ങളുടെ കൂട്ടായ്മ. ഹോര്‍മുസ് കടലിടുക്കിൽ ഇറാന്റെ നീക്കത്തെ…
Read More » -
ഫ്രാൻസിലെ പ്രമുഖ സൂപ്പർമാർക്കറ്റ് ശൃംഖലകളിലെ റഫ്രിജറേറ്ററുകൾ ലക്ഷ്യമിട്ട് വൻ സൈബർ ആക്രമണം; ഭക്ഷ്യവസ്തുക്കൾ തീപിടിച്ച് കോടികളുടെ നഷ്ടം
പാരീസ് : ഫ്രാൻസിലെ പ്രമുഖ സൂപ്പർമാർക്കറ്റ് ശൃംഖലകളെ ലക്ഷ്യമിട്ട് വൻ സൈബർ ആക്രമണം. നൂറുകണക്കിന് സൂപ്പർമാർക്കറ്റുകളിലെ ശീതീകരണ സംവിധാനങ്ങളെ ലക്ഷ്യമിട്ട് നടത്തിയ സൈബർ ആക്രമണത്തിൽ വലിയ തോതിൽ…
Read More » -
‘ബ്രെക്സിറ്റ് ഹിതപരിശോധനയിൽ റഷ്യ ഇടപെട്ടു’: ബ്രിട്ടീഷ് പ്രധാനമന്ത്രി
ലണ്ടൻ : 2016ൽ ബ്രിട്ടൻ യൂറോപ്യൻ യൂണിയൻ വിടുന്നതിനായി നടത്തിയ ഹിതപരിശോധനയിൽ റഷ്യ ഇടപെട്ടിട്ടുണ്ടെന്ന് വ്യക്തമാണെന്ന് യു.കെ പ്രധാനമന്ത്രി ആൻഡി ബേൺഹാം. വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിൽ ഇത്തരം ഭീഷണികളെക്കുറിച്ച്…
Read More » -
യൂറോപ്പിലെ ഉന്നത പ്രതിരോധ കമ്പനി മേധാവികളെ വധിക്കാൻ റഷ്യൻ രഹസ്യാന്വേഷണ ഏജൻസികൾ പദ്ധതിയിടുന്നതായി മുന്നറിയിപ്പ്
ബെർലിൻ : ഉക്രെയ്ൻ അധിനിവേശം അനിശ്ചിതത്വത്തിലായതോടെ യൂറോപ്പിലെ ഉന്നത പ്രതിരോധ കമ്പനി മേധാവികളെ ലക്ഷ്യമിട്ട് റഷ്യൻ രഹസ്യാന്വേഷണ ഏജൻസികൾ വധശ്രമങ്ങൾക്ക് പദ്ധതിയിടുന്നതായി മുന്നറിയിപ്പ്. രഹസ്യാന്വേഷണ ഏജൻസികളുടെ മുന്നറിയിപ്പിനെ…
Read More »