സ്വന്തം ലേഖകൻ
-
സ്പോർട്സ്
പാകിസ്ഥാനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില് തിരിച്ചടിച്ച് ബംഗ്ലാദേശ്
റാവല്പിണ്ടി : പാകിസ്ഥാനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില് തിരിച്ചടിച്ച് ബംഗ്ലാദേശ്. പാകിസ്ഥാന് ഒന്നാം ഇന്നിങ്സില് 6 വിക്കറ്റ് നഷ്ടത്തില് 448 റണ്സെന്ന നിലയില് ഇന്നിങ്സ് ഡിക്ലയര് ചെയ്തിരുന്നു.…
Read More » -
കേരളം
തൃശൂരില് നാലോണനാളില് ഇക്കുറിയും പുലിയിറങ്ങും
തൃശൂര് : തൃശൂരില് നാലോണനാളില് ഇക്കുറിയും പുലിയിറങ്ങും. പുലിക്കളി നടത്താന് കോര്പ്പറേഷന് വിളിച്ചു ചേര്ത്ത സര്വ കക്ഷിയോഗത്തില് തീരുമാനമായി. കോര്പ്പറേഷന് ധനസഹായവും പുലിക്കളി സംഘങ്ങള്ക്കു നല്കും. മുണ്ടക്കൈ…
Read More » -
കേരളം
വയനാട്ടിലെ നാശനഷ്ടങ്ങളില് മെമ്മോറാണ്ടം നല്കി, പണം നല്കാന് ഇനി കേന്ദ്രത്തിന് തടസ്സമില്ല: മന്ത്രി കെ രാജന്
കല്പ്പറ്റ : വയനാട്ടിലെ നാശനഷ്ടങ്ങളെ കുറിച്ച് വിശദമായ മെമ്മോറാണ്ടം ഈ മാസം 18ന് സമര്പ്പിച്ചെന്ന് മന്ത്രി കെ രാജന്. പണം നല്കാനുള്ള പ്രയാസം ഇനി കേന്ദ്രത്തിന് ഇല്ലെന്നും…
Read More » -
കേരളം
കണ്ണൂരിൽ നിപ സംശയം: രണ്ടുപേരുടെ സ്രവം പരിശോധനക്കയച്ചു
കണ്ണൂർ: കണ്ണൂരിൽ നിപയെന്ന് സംശയിച്ച് ചികിത്സയിൽ കഴിയുന്നവരുടെ സ്രവം പരിശോധനക്കയച്ചു. മട്ടന്നൂർ, മാലൂർ സ്വദേശികളായ അച്ഛന്റേയും മകന്റേയും സ്രവമാണ് കോഴിക്കോട്ടേക്ക് പരിശോധനക്കയച്ചത്. കഴിഞ്ഞ ദിവസങ്ങളിൽ ഇവർ പനിക്ക്…
Read More » -
അന്തർദേശീയം
അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പ്: കമലാ ഹാരിസ് ഡെമോക്രാറ്റിൻ്റെ ഔദ്യോഗിക സ്ഥാനാർഥി
ന്യൂയോർക്ക്: അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ കമലാ ഹാരിസിനെ ഡെമോക്രാറ്റിക് പാർട്ടിയുടെ ഔദ്യോഗിക സ്ഥാനാർഥിയായി പ്രഖ്യാപിച്ചു. മുൻ പ്രസിഡന്റും റിപ്പബ്ലിക്കൻ സ്ഥാനാർഥിയുമായ ട്രംപിനെ കടന്നാക്രമിച്ചായിരുന്നു കമലയുടെ പ്രസംഗം. ഇസ്രായേലിന്…
Read More » -
ദേശീയം
യോഗ്യതയില്ലാത്ത പൈലറ്റുമാര് വിമാനം പറത്തി; എയര് ഇന്ത്യക്ക് 90 ലക്ഷം രൂപ പിഴ
ന്യൂഡല്ഹി: യോഗ്യതയില്ലാത്ത പൈലറ്റുമാര് വിമാനം പറത്തിയതിനെത്തുടര്ന്ന് ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള എയര് ഇന്ത്യയ്ക്ക് 90 ലക്ഷം രൂപ പിഴ ചുമത്തി ഡിജിസിഎ. എയര് ഇന്ത്യയുടെ ഓപ്പറേഷന്സ് ഡയറക്ടര്…
Read More » -
മാൾട്ടാ വാർത്തകൾ
അടുത്തനൂറ്റാണ്ടോടെ ആഗോളതാപനം മൂലം മാൾട്ടയിലെ മരണനിരക്ക് ഉയരുമെന്ന് ലാൻസൈറ്റ് പഠനം
ആഗോളതാപനം മൂലം മാള്ട്ടയിലെ മരണനിരക്ക് ഉയരുമെന്ന് ലാന്സൈറ്റ് പഠനം. ആഗോള താപനം മൂലം യൂറോപ്പിലുണ്ടാകുന്ന ഊഷ്മാവ് വര്ധനയുടെ പ്രത്യാഘാതം ഏറ്റവുമധികം അനുഭവിക്കേണ്ടി വരുന്നത് മാള്ട്ടക്കാര് ആകുമെന്നാണ് പഠനത്തിലുള്ളത്.…
Read More » -
മാൾട്ടാ വാർത്തകൾ
സ്ലീമയിലെ തെരുവുകളിൽ സ്വിം സ്യൂട്ടുകൾ നിരോധിക്കണമെന്നാവശ്യപ്പെട്ട് പ്രാദേശിക ക്യാമ്പയിൻ
സ്ലീമയിലെ തെരുവുകളില് സ്വിം സ്യൂട്ടുകള് നിരോധിക്കണമെന്നാവശ്യപ്പെട്ട് പ്രാദേശിക ക്യാമ്പയിന്. ‘ഞങ്ങളുടെ തെരുവുകളില് . നീന്തല് വസ്ത്രങ്ങള് പാടില്ല’ എന്ന സന്ദേശത്തോടെ സ്ലീമയില് ഉടനീളം 60 ഓളം ബോര്ഡുകളാണ്…
Read More » -
കേരളം
സിനിമാ മേഖലയിൽ പവർ ഗ്രൂപ്പ് ഉള്ളതായി അറിയില്ല, ഹേമ കമ്മിറ്റി നിര്ദേശങ്ങള് നടപ്പാക്കണമെന്ന് ‘അമ്മ’
തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ടിനെ സ്വാഗതം ചെയ്യുന്നുവെന്നും റിപ്പോർട്ട് മുന്നോട്ടുവെച്ച നിര്ദേശങ്ങള് നടപ്പിലാക്കണമെന്നും അമ്മ ജനറൽ സെക്രട്ടറി നടൻ സിദ്ദിഖ്. റിപ്പോർട്ട് പുറത്തുവരുന്നതിൽ അമ്മ ഇതുവരെ എതിർപ്പറിയിച്ചിട്ടില്ലെന്നും…
Read More » -
ദേശീയം
മൂന്നു സഖ്യകക്ഷികൾക്ക് എതിർപ്പ്, വഖഫ് ബോർഡ് നിയമത്തിനുള്ള ആദ്യ പാർലമെന്ററി യോഗത്തിൽ ബിജെപി പ്രതിരോധത്തിൽ
ന്യൂഡൽഹി: സഖ്യകക്ഷികൾ ആശങ്കകളും പ്രതിപക്ഷം എതിർപ്പുകളും ഉയർത്തിക്കാട്ടിയതോടെ വഖഫ് ഭേദഗതി ബില്ലിൽ സംയുക്ത സമിതിയുടെ ആദ്യ സിറ്റിങ്ങിൽ പ്രതിരോധത്തിലായി ബി.ജെ.പി. എൻ.ഡി.എ ഘടക കക്ഷികളടക്കം മോദി സർക്കാരിന്റെ…
Read More »