സ്വന്തം ലേഖകൻ
-
മാൾട്ടാ വാർത്തകൾ
മാൾട്ടയിൽ മിനിമം വേതനത്തേക്കാൾ വേഗത്തിൽ ഭക്ഷ്യവിലക്കയറ്റം വർധിക്കുന്നു; രേഖപ്പെടുത്തിയത്ത് ഇയുവിലെ ഏറ്റവും ഉയർന്ന നിരക്ക്
മാൾട്ടയിൽ മിനിമം വേതനത്തേക്കാൾ വേഗത്തിൽ ഭക്ഷ്യവിലക്കയറ്റം വർധിക്കുന്ന അവസ്ഥയെന്ന് റിപ്പോർട്ട്. മിനിമം വേതനം വാങ്ങുന്ന തൊഴിലാളികൾക്ക് 2021-നെ അപേക്ഷിച്ച് ഇപ്പോൾ മൊത്തം ശമ്പളം ഉപയോഗിച്ച് വാങ്ങാൻ കഴിയുന്ന…
Read More » -
യൂറോപ്യൻ യൂണിയൻ വാർത്തകൾ
ബൊയേലോ കൊടുങ്കാറ്റ് : യുകെയിൽ മരം വീണ് രണ്ടുപേർ മരിച്ചു; ഒരു ലക്ഷത്തിലധികം വീടുകളിൽ വൈദ്യുതി മുടങ്ങി
ലണ്ടൻ : യുകെയിൽ ശക്തമായ കാറ്റും മഴയും തുടരുന്നതിനിടെ മരം വീണ് രണ്ടുപേർ മരിച്ചു. ഞായറാഴ്ച വീശിയടിച്ച ബൊയേലോ കൊടുങ്കാറ്റിനെ തുടർന്നാണ് അപകടം. വടക്കൻ ലണ്ടനിൽ കാറിന്…
Read More » -
യൂറോപ്യൻ യൂണിയൻ വാർത്തകൾ
പെൻഷൻ മിനിമംവേതനത്തിലും താഴെയാകുന്നതിൽ പ്രതിഷേധിച്ച് സ്പെയിനിൽ പെൻഷൻകാരും പ്രക്ഷോഭത്തിൽ
മാഡ്രിഡ് : പെൻഷൻ മിനിമംവേതനത്തിലും താഴെയാകുന്നതിൽ പ്രതിഷേധിച്ച് സ്പെയിനിൽ വൻ പ്രക്ഷോഭം. തലസ്ഥാനമായ മാഡ്രിഡിൽ 25000 പേർ തെരുവിലിറങ്ങി. ശനിയാഴ്ചയും ഞായറാഴ്ചയുമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ആയിരങ്ങൾ…
Read More » -
ദേശീയം
ഇന്ത്യക്കാർക്കുള്ള വിസ നടപടികളിൽ മാറ്റം വരുത്തി ചൈന; പുതിയ വ്യവസ്ഥകൾ ഇന്ന് മുതൽ പ്രാബല്യത്തിൽ
ന്യൂഡൽഹി : ഇന്ത്യക്കാർക്കുള്ള വിസ നടപടികളിൽ മാറ്റം വരുത്തി ചൈന. പുതിയ വ്യവസ്ഥകൾ ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു. ന്യൂഡൽഹി, മുംബൈ, കൊൽക്കത്ത എന്നിവിടങ്ങളിലെ ചൈനീസ് വിസ…
Read More » -
യൂറോപ്യൻ യൂണിയൻ വാർത്തകൾ
മരിച്ചുപോയവരിൽ നിന്ന് ‘അറിവോടെയുള്ള സമ്മതം’ ലഭിച്ചിട്ടില്ല; മമ്മികളെ പ്രദർശനത്തിൽ നിന്ന് നീക്കം ചെയ്ത് ഗ്ലാസ്ഗോ മ്യൂസിയം
ഗ്ലാസ്ഗോ : ആയിരക്കണക്കിന് വർഷം പഴക്കമുള്ള ഈജിപ്ഷ്യൻ മമ്മികളെ പ്രദർശനത്തിൽ നിന്ന് നീക്കം ചെയ്ത് സ്കോട്ട്ലൻഡിലെ പ്രശസ്തമായ ഗ്ലാസ്ഗോ കെൽവിൻഗ്രോവ് ആർട്ട് ഗാലറി ആൻഡ് മ്യൂസിയം. മരിച്ചുപോയവരിൽ…
Read More » -
അന്തർദേശീയം
സൈനികതാവളങ്ങൾ സ്വയംപര്യാപ്തമായി പ്രവർത്തിക്കാനുള്ള ‘ഫോർട്രസ്’ പ്രതിരോധ പദ്ധതി നടപ്പാക്കാനൊരുങ്ങി പെന്റഗൺ
വാഷിങ്ടൺ ഡിസി : വൻയുദ്ധത്തെതുടർന്ന് വൈദ്യുതി, ഇന്ധനം, ജലവിതരണം, ചരക്കുനീക്കം എന്നിവ തടസ്സപ്പെട്ടാലും സൈനികതാവളങ്ങൾ സ്വയംപര്യാപ്തമായി പ്രവർത്തിക്കാനുള്ള പദ്ധതി നടപ്പാക്കാനൊരുങ്ങി അമേരിക്ക. വൈദ്യുതി ഉൽപാദനം മുതൽ ആയുധശേഖരണം…
Read More » -
അന്തർദേശീയം
ഇറാനെതിരെ പുതിയ സൈനിക നീക്കങ്ങൾ നടത്താൻ യുഎസ് സൈന്യം തയ്യാറെടുക്കുന്നതായി റിപ്പോർട്ട്
വാഷിങ്ടൺ ഡിസി : ഇറാനെതിരെ പുതിയ സൈനിക നീക്കങ്ങൾ നടത്താൻ അമേരിക്കൻ സൈന്യം തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഉത്തരവ് നൽകിയാൽ 96 മണിക്കൂറിനുള്ളിൽ സൈനിക…
Read More » -
യൂറോപ്യൻ യൂണിയൻ വാർത്തകൾ
സെർബിയൻ പാർലമെൻ്റ് തെരഞ്ഞെടുപ്പിൽ അധികാരം പിടിച്ച് ‘സ്റ്റുഡൻ്റ് ലിസ്റ്റ്’
ബെൽഗ്രേഡ് : സെർബിയയിലെ പാർലമെന്റ് തിരഞ്ഞെടുപ്പിൽ പ്രസിഡന്റ് അലക്സാണ്ടർ വുകിക്കിന്റെ സെർബിയൻ പ്രോഗ്രസീവ് പാർട്ടിയെ പരാജയപ്പെടുത്തി വിദ്യാർഥികൾ നയിക്കുന്ന പ്രതിപക്ഷ കൂട്ടായ്മയായ സ്റ്റുഡന്റ് ലിസ്റ്റിന് മുന്നേറ്റം. 250…
Read More » -
അന്തർദേശീയം
ഈ ഹാലോവീന് സോംബികൾക്കൊപ്പം ടൈഗർ ബസിൽ യാത്ര ചെയ്യാം; പേടിപ്പിക്കുന്ന ട്രിപ്പുമായി സൗത്ത് കൊറിയ
സിയോൾ : യാത്ര ചെയ്തു കൊണ്ടിരിക്കുന്ന ബസിൽ പെട്ടെന്ന് സോംബികൾ കയറി വരുന്നതിനെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ… വെറും ഫാന്റസി എന്നു കരുതി തള്ളിക്കളയേണ്ട. സിനിമയിൽ മാത്രം കണ്ടു പരിചയമുള്ള…
Read More »
