സ്വന്തം ലേഖകൻ
-
ദേശീയം
പാസ്പോര്‍ട്ട് പൗരത്വം തെളിയിക്കാനല്ല; യാത്രാരേഖ മാത്രമെന്ന് കേന്ദ്രം
ന്യൂഡല്‍ഹി : പാസ് പോര്‍ട്ട് യാത്രാരേഖയാണ്, പൗരത്വം തെളിയിക്കാനുള്ളതല്ലെന്ന് വിദേശകാര്യമന്ത്രാലയം, രാജ്യാന്തരയാത്ര സുഗമമാക്കാന്‍ സര്‍ക്കാര്‍ രേഖയാണ് പാസ്പോര്‍ട്ട്. പാസ്പോര്‍ട്ട് സേവാ ദിവസിനോട് അനുബന്ധിച്ചായിരുന്നു പ്രതികരണം. അന്താരാഷ്ട്ര യാത്രകൾ…
Read More » -
യൂറോപ്യൻ യൂണിയൻ വാർത്തകൾ
ഫ്രാൻസിൽ കോംഗോയിൽ നിന്നെത്തിയ ഡോക്ടർക്ക് എബോള സ്ഥിരീകരിച്ചു
പാരിസ് : ഫ്രാൻസിൽ എബോള വൈറസ് റിപ്പോർട്ട് ചെയ്തു. റിപ്പബ്ലിക് ഓഫ് കോംഗോയിൽ നിന്നും ഫ്രാൻസിലേക്കെത്തിയ ഒരു ഡോക്ടർക്കാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഇക്കാര്യം ഫ്രാൻസിലെ ആരോഗ്യ മന്ത്രാലയവും…
Read More » -
മാൾട്ടാ വാർത്തകൾ
മോസ്ത ബസ് അപകടം : ഡ്രൈവർ കുറ്റക്കാരനല്ലെന്ന് മാൾട്ട പബ്ലിക് ട്രാൻസ്പോർട്ട്
മോസ്തയിൽ നടന്ന ബസ് അപകടം: ഡ്രൈവർ കുറ്റക്കാരനല്ലെന്ന് മാൾട്ട പബ്ലിക് ട്രാൻസ്പോർട്ട്. കഴിഞ്ഞ ആഴ്ച മോസ്തയിൽ (Mosta) ട്രക്കുമായി കൂട്ടിയിടിച്ച് ഗുരുതരമായി പരിക്കേറ്റ ബസ് ഡ്രൈവർ അപകടത്തിൽ…
Read More » -
മാൾട്ടാ വാർത്തകൾ
ജെനിലെ താ മരിയ ഗുഹയിൽ പരസ്യം; പ്രകൃതി ഭംഗിക്ക് ഭീഷണിയെന്ന് പരാതി
ജെനിലെ താ മരിയ ഗുഹയിൽ പരസ്യം പ്രകൃതി ഭംഗിക്ക് ഭീഷണിയെന്ന് പരാതി. ജെനിലുള്ള (Ġnejna) പ്രശസ്തമായ ‘താ മരിയ’ (Ta’ Marija) ഗുഹയുടെ ഭിത്തിയിൽ പതിപ്പിച്ച ബോട്ട്…
Read More » -
അന്തർദേശീയം
കൊളംബിയൻ തെരഞ്ഞെടുപ്പ് ഇസ്രയേലും യുഎസും അട്ടിമറിച്ചു : പ്രസിഡന്റ് ഗുസ്താവോ പെത്രോ
ബൊഗാട്ട : കൊളംബിയ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കാൻ ഇസ്രയേലും അമേരിക്കയും ഇടപെട്ടതായി നിലവിലുള്ള ഇടതുപക്ഷ പ്രസിഡന്റ് ഗുസ്താവോ പെത്രോ. ഞായറാഴ്ച നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ…
Read More » -
അന്തർദേശീയം
കലിഫോർണിയയിൽ ലൈബ്രറിയിൽ വെടിവയ്പ്; 2 മരണം
കലിഫോർണിയ : അമേരിക്കയിലെ വടക്കൻ കലിഫോർണിയയിൽ ലൈബ്രറിയിലുണ്ടായ വെടിവയ്പിൽ രണ്ടുപേർ കൊല്ലപ്പെട്ടു. തിങ്കളാഴ്ച വൈകിട്ട് അഞ്ചോടെ ചിക്കോയിലെ ബട്ട് കൗണ്ടി ലൈബ്രറിക്ക് ഉള്ളിലാണ് സംഭവം. പൊലീസെത്തിയപ്പോൾ കെട്ടിടത്തിന്…
Read More » -
അന്തർദേശീയം
സൈനിക ഭീഷണികൾ നേരിടാൻ നാവികസേനയെ ആണവായുധ ശേഷിയുള്ളതാക്കി മാറ്റും : കിം ജോങ് ഉൻ
പ്യോങ്യാങ് : അമേരിക്കയുടെയും ദക്ഷിണകൊറിയയുടെയും ഭാഗത്തുനിന്നുള്ള സൈനിക ഭീഷണികൾ നേരിടാൻ തങ്ങളുടെ നാവികസേനയെ ആണവായുധം പ്രയോഗിക്കാനാവുന്ന അത്യാധുനിക സേനയായി മാറ്റുകയാണെന്ന് ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ് ഉൻ…
Read More » -
യൂറോപ്യൻ യൂണിയൻ വാർത്തകൾ
കനത്ത ചൂടിൽ വെന്തുരുകി യൂറോപ്പ്; ഫ്രാൻസിൽ 40 മുങ്ങി മരണം
പാരിസ് : കനത്ത ചൂടിൽ വെന്തുരുകി യൂറോപ്പ്. റെക്കോർഡ് താപനിലയെത്തുടർന്ന് ജനജീവിതം സ്തംഭിച്ച അവസ്ഥയിലാണ്. കടുത്ത ചൂടിൽ നിന്ന് രക്ഷനേടാനായി പുഴകളിലും തടാകങ്ങളിലും നീന്തിക്കുളിക്കാൻ ശ്രമിക്കുന്നതിനിടെ ഫ്രാൻസിൽ…
Read More » -
അന്തർദേശീയം
ട്രംപിന് തിരിച്ചടി; ഇറാനെതിരെയുള്ള സൈനിക നടപടി നിർത്തിവയ്ക്കാൻ പ്രമേയം പാസാക്കി സെനറ്റ്
വാഷിങ്ടൺ ഡിസി : ഇറാനെതിരെയുള്ള സൈനിക നടപടികൾ നിർത്തിവയ്ക്കാൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനോട് നിർദേശിക്കുന്ന നിയമനിർമാണത്തിന് യുഎസ് സെനറ്റിന്റെ അംഗീകാരം. 50-48 എന്ന വോട്ടിനാണ് പ്രമേയം പാസാക്കിയത്.…
Read More » -
ദേശീയം
ഡോളറിനെതിരെ രൂപയുടെ മൂല്യം താഴോട്ട്
ന്യൂഡല്‍ഹി : ഡോളറിനെതിരെ രൂപയുടെ മൂല്യത്തില്‍ ഇടിവ്. 16 പൈസ നഷ്ടത്തോടെയാണ് രൂപ ഡോളറിനെതിരെ വ്യാപാരം തുടങ്ങിയത്. 94.90 രൂപയിലാണ് ഡോളറിനെതിരെ ഇന്ത്യന്‍ കറന്‍സി വ്യാപാരം തുടങ്ങിയത്.…
Read More »