സ്വന്തം ലേഖകൻ
-
കേരളം
കൊച്ചിയിലെ റെയില്‍വേ ക്വാര്‍ട്ടേഴ്സില്‍ ഭാര്യയും ഭര്‍ത്താവും പൊള്ളലേറ്റ നിലയില്‍ കണ്ടെത്തി
കൊച്ചി : ഭാര്യയെയും ഭര്‍ത്താവിനെയും പൊള്ളലേറ്റ നിലയില്‍ കണ്ടെത്തി. കതൃക്കടവിലെ റെയില്‍വേ ക്വാര്‍ട്ടേഴ്സിലെ താമസക്കാരനായ രാജസ്ഥാന് സ്വദേശിയെയും ഭാര്യയെയുമാണ് പൊള്ളലേറ്റ നിലയില്‍ കണ്ടെത്തിയത്. ഇരുവരെയും പാലാരിവട്ടത്തെ സ്വകാര്യ…
Read More » -
ദേശീയം
ഡിറ്റ്വാ ചുഴലിക്കാറ്റ് : തമിഴ്നാട്ടിൽ ആറ് ജില്ലകളിൽ യെല്ലോ അലേർട്ട്; ശ്രീലങ്കയിൽ മരണസംഖ്യ 465 ആയി
ചെന്നൈ : ന്യൂനമർദമായി മാറിയ ഡിറ്റ്വാ ചുഴലിക്കാറ്റിന്റെ പ്രഭാവത്താൽ വടക്കൻ തമിഴ്നാടിന്റെ തീരദേശ മേഖലകളിൽ ഉൾപ്പെടെ മഴ തുടരുന്നു. ഇന്ന് ആറ് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു.…
Read More » -
ദേശീയം
വിമാനങ്ങള്‍ റദ്ദാക്കിയതില്‍ അന്വേഷണം പ്രഖ്യാപിച്ച് ഡിജിസിഎ
ന്യൂഡല്‍ഹി : ഇന്‍ഡിഗോ, എയര്‍ ഇന്ത്യ വിമാനങ്ങള്‍ ഇന്നലെയും ഇന്നുമായി റദ്ദാക്കിയതില്‍ അന്വേഷണം പ്രഖ്യാപിച്ച് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ). 150 സര്‍വീസുകളാണ് ഇന്‍ഡിഗോ…
Read More » -
അന്തർദേശീയം
കാബിനറ്റ് യോഗത്തിനിടെ പലതവണ മയക്കത്തിലേക്ക് വഴുതിവീണ് ട്രംപ്
വാഷിങ്ടണ്‍ ഡിസി : മൂന്നുമണിക്കൂറോളം നീണ്ട കാബിനറ്റ് യോഗത്തിനിടെ പലതവണ മയക്കത്തിലേക്ക് വഴുതിവീണ് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ചൊവ്വാഴ്ച നടന്ന കാബിനറ്റ് യോഗത്തിനിടെയാണ് ട്രംപിന്റെ ‘ഉറക്കം’…
Read More » -
അന്തർദേശീയം
2014-ല്‍ അപ്രത്യക്ഷമായ എംഎച്ച് 370 വിമാനത്തിനുവേണ്ടിയുള്ള തിരച്ചില്‍ പുനഃരാരംഭിക്കാന്‍ മലേഷ്യ
ക്വാലാലംപുര്‍ : ഏറെ ദുരൂഹതകള്‍ക്കും ഊഹാപോഹങ്ങള്‍ക്കും തിരികൊളുത്തി അപ്രത്യക്ഷമായ എംഎച്ച് 370 വിമാനത്തിനുവേണ്ടിയുള്ള തിരച്ചില്‍ പുനഃരാരംഭിക്കാന്‍ മലേഷ്യ. തിരച്ചില്‍ ഡിസംബര്‍ മുപ്പതാം തീയതി പുനഃരാരംഭിക്കുമെന്ന് മലേഷ്യയുടെ ഗതാഗതമന്ത്രാലയം…
Read More » -
അന്തർദേശീയം
പരസ്യമായി വധശിക്ഷ നടപ്പാക്കി താലിബാൻ; വെടിയുതിർത്തത് പതിമൂന്നുകാരൻ
കാബൂൾ : അഫ്ഗാനിസ്ഥാനിലെ ഖോസ്റ്റ് പ്രവിശ്യയിൽ പൊതുമധ്യത്തിൽ വധശിക്ഷ നടപ്പാക്കി താലിബാൻ. ഒരു കുടുംബത്തിലെ 13 പേരെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ മംഗൾ എന്നയാൾക്കാണ് പൊതുവിടത്തിൽ വധശിക്ഷ…
Read More » -
അന്തർദേശീയം
പുതുവർഷത്തെ വരവേൽക്കാൻ സമ്മാനപ്പെരുമഴയുമായി ബിഗ് ടിക്കറ്റ്
അബുദാബി : ഈ വർഷം (2025) അവസാനിക്കുമ്പോൾ, ബിഗ് ടിക്കറ്റ് അബുദാബി സ്വപ്നതുല്യമായ സമ്മാനങ്ങളുമായി രംഗത്തെത്തുന്നു. 2025 അവസാന മാസം പുതുവർഷത്തെ വരവേൽക്കാൻ ഒരുങ്ങുമ്പോൾ വൻ സമ്മാനങ്ങളുമായാണ്…
Read More » -
അന്തർദേശീയം
കരിങ്കടലിൽ റഷ്യൻ കപ്പലിലേക്ക് വീണ്ടും ആക്രമണം
അങ്കാറ : റഷ്യയിൽനിന്ന് ജോർജിയയിലേക്ക് സൂര്യകാന്തി എണ്ണ കൊണ്ടുപോകുന്ന കപ്പൽ കരിങ്കടലിൽ ആക്രമിക്കപ്പെട്ടതായി തുർക്കിയ സമുദ്ര അതോറിറ്റി. കഴിഞ്ഞ ദിവസം രണ്ട് റഷ്യൻ എണ്ണ ടാങ്കറുകൾക്കുനേരെ ആക്രമണം…
Read More » -
അന്തർദേശീയം
യൂറോപ്യൻ യൂണിയൻ സമാധാന പദ്ധതി അട്ടിമറിക്കുന്നു; യുദ്ധത്തിന് തയ്യാർ : പുടിൻ
മോസ്കോ : യൂറോപ്യൻ സർക്കാറുകൾ റഷ്യ-യുക്രെയ്ൻ സമാധാന ചർച്ചകൾക്ക് തുരങ്കം വെക്കുന്നുവെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ. യൂറോപ്പ് യുദ്ധത്തിനാണ് മുതിരുന്നതെങ്കിൽ തങ്ങൾ അതിന് ഏതുനിമിഷവും സജ്ജരാണെന്നും…
Read More »
