സ്വന്തം ലേഖകൻ
-
മാൾട്ടാ വാർത്തകൾ
യൂറോപ്യൻ പാർലമെന്റ് തിരഞ്ഞെടുപ്പ് : ലേബർ പാർട്ടിക്ക് തുടർജയം, ഭൂരിപക്ഷം കുറഞ്ഞു
യൂറോപ്യന്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ലേബര്‍ പാര്‍ട്ടിക്ക് തുടര്‍ ജയം. സമീപകാല ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ വോട്ടുകളോടെയാണ് ലേബര്‍ പാര്‍ട്ടി ജയം ആവര്‍ത്തിച്ചത്. ഇപി പ്രസിഡന്റ് മെറ്റ്സോള, ഡേവിഡ്…
Read More » -
സ്പോർട്സ്
ഒരേയൊരു പേര്- ജസ്പ്രീത് ബുംറ; പാകിസ്ഥാന്റെ ചുണ്ടിൽ നിന്നും വിജയം റാഞ്ചി ഇന്ത്യ
ന്യൂയോർക്:കൈവിട്ടെന്ന് കരുതിയ മത്സരം ഇന്ത്യക്കായി ബൗളർമാർ എറിഞ്ഞുപിടിച്ചു. ഇന്ത്യ ഉയർത്തിയ 119 റൺസ് പിന്തുടർന്ന പാകിസ്താൻ ഒരുഘട്ടത്തിൽ വിജയത്തിലേക്കെന്ന് തോന്നിച്ചെങ്കിലും അവസാന ഓവറുകളിൽ ഇന്ത്യൻ ബൗളർമാർ-പ്രത്യേകിച്ച് ബുംറ…
Read More » -
സ്പോർട്സ്
റൊളാങ് ഗാരോസിൽ വീണ്ടും സ്പാനിഷ് മുത്തം, ഫ്രഞ്ച് ഓപ്പൺ കിരീടം കാർലോസ് അൽകാരസിന്
പാരിസ്: റൊളാങ് ഗാരോസ് കളിമൺകോർട്ടിൽ പുതുയുഗപ്പിറവി. അഞ്ചുസെറ്റ് നീണ്ട ത്രില്ലർ പോരിൽ ജർമനിയുടെ അലക്സാണ്ടർ സ്വരേവിനെ മറിച്ചിട്ട് കാർലോസ് അൽകാരസ് ഫ്രഞ്ച് ഓപ്പൺ പുരുഷ കിരീടത്തിൽ മുത്തമിട്ടു.…
Read More » -
കേരളം
പ്രധാനമന്ത്രിയുടെ ടീമിൽ കേന്ദ്രമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് സുരേഷ് ഗോപിയും ജോർജ് കുര്യനും
ന്യൂഡൽഹി: മൂന്നാം മോദി സർക്കാരിൽ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് കേരളത്തിൽ നിന്നുള്ള ഏക ബിജെപി എം.പിയായ സുരേഷ് ഗോപിയും പാർട്ടി നേതാവ് ജോർജ് കുര്യനും. സഹമന്ത്രിമാരായാണ് ഇരുവരും…
Read More » -
ദേശീയം
മൂന്നാം മോദി സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു
ന്യൂഡല്‍ഹി : മൂന്നാം മോദി സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മു നരേന്ദ്ര മോദിക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. നരേന്ദ്രമോദിക്കൊപ്പം…
Read More » -
മാൾട്ടാ വാർത്തകൾ
മലിനജല തോത് ഉയർന്നു, ബ്രിസബുജ സെൻ്റ് ജോർജ്ജ് ബേയിൽ നീന്തൽ നിരോധനം
മലിനജല തോത് ഉയർന്നതിനെ തുടർന്ന് കണ്ടെത്തിയതിനെ തുടർന്ന് ബ്രിസബുജ സെൻ്റ് ജോർജ്ജ് ബേ താൽക്കാലികമായി അടച്ചു. നാപ്കിൻ പുറം തള്ളിയത് മൂലം ഇ കോളി ബാക്ടീരിയയുടെ സാന്നിധ്യം…
Read More » -
കേരളം
സുരേഷ് ഗോപിക്കൊപ്പം ജോര്‍ജ് കുര്യനും മോദി മന്ത്രിസഭയിലേക്ക്
ന്യൂഡല്‍ഹി : നരേന്ദ്രമോദി സര്‍ക്കാരില്‍ രണ്ട് മലയാളികള്‍ കേന്ദ്രമന്ത്രിമാരായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. കേരളത്തില്‍ നിന്നും സുരേഷ് ഗോപിക്കൊപ്പം ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ജോര്‍ജ് കുര്യനും…
Read More » -
അന്തർദേശീയം
ബ്രിക്സിൽ അംഗമാകാൻ താൽപ്പര്യമറിയിച്ച് ബൊളീവിയ
സെന്റ് പീറ്റേഴ്സ്ബർഗ് : ഇന്ത്യ, ബ്രസീൽ, റഷ്യ, ചെെന, സൗത്താഫ്രിക്ക എന്നീ രാജ്യങ്ങളുടെ നേതൃത്വത്തിലുള്ള ബ്രിക്സ് കൂട്ടായ്മയിൽ അംഗമാകാൻ താൽപ്പര്യമറിയിച്ച് ബൊളീവിയൻ പ്രസിഡന്റ് ലൂയിസ് ആർസെ. സെന്റ്…
Read More » -
അന്തർദേശീയം
അപ്പോളോ 8 ദൗത്യസംഘാംഗം. എര്‍ത്ത്റൈസ് പകര്‍ത്തിയ വില്യം ആന്‍ഡേഴ്സ് വിമാനാപകടത്തില്‍ മരിച്ചു.
വാഷിങ്ടൺ : ഉദിച്ചുയരുന്ന ഭൂമിയുടെ വിഖ്യാതചിത്രം ചന്ദ്രന്റെ ഭ്രമണപഥത്തിൽനിന്ന് പകർത്തിയ ബഹിരാകാശ സഞ്ചാരി വില്യം ആൻഡേഴ്സ് (90) വിമാനാപകടത്തിൽ മരിച്ചു. ആൻഡേഴ്സ് പറത്തിയിരുന്ന ചെറുവിമാനം സിയാറ്റിലിന് വടക്ക്…
Read More » -
യൂറോപ്യൻ യൂണിയൻ വാർത്തകൾ
ബയോ മെട്രിക് രീതിയിലൂടെ ഡിജിറ്റൽ സ്റ്റാംപിംങ് , യൂറോപ്യൻ എൻട്രി/എക്സിറ്റ് സിസ്റ്റത്തിലെ യാത്രാ മാനദണ്ഡങ്ങൾ മാറുന്നു
യൂറോപ്യന്‍ യൂണിയന് എന്‍ട്രി/എക്സിറ്റ് സിസ്റ്റം (EES) ഈ വര്‍ഷം ഒക്റ്റോബർ ആറിന് പ്രാബല്യത്തിൽ വരും. യൂറോപ്യൻ യൂണിയനു പുറത്തുനിന്നുള്ള രാജ്യങ്ങളിൽ നിന്ന് ഏതെങ്കിലും യൂറോപ്യൻ യൂണിയൻ രാജ്യത്തേക്കു…
Read More »