സ്വന്തം ലേഖകൻ
-
മാൾട്ടാ വാർത്തകൾ
യാത്രക്കാരുടെ എണ്ണത്തിൽ പുതിയ റെക്കോഡ്, മാൾട്ട വിമാനത്താവളത്തിന്റെ വളർച്ചാ ഗ്രാഫിൽ വർധന
മാൾട്ട അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ വളർച്ചാ ഗ്രാഫിൽ വൻകുതിപ്പെന്ന് കണക്കുകൾ. യാത്രക്കാരുടെ എണ്ണം, ടേക്ക്-ഓഫ് ലാൻഡിങ് കണക്കുകൾ, സീറ്റ് ഡിമാൻഡ് എന്നിങ്ങനെയുള്ള എല്ലാ സൂചികകളിലും ഉയർച്ചയാണ് മെയ് മാസത്തിൽ…
Read More » -
സ്പോർട്സ്
ലോകകപ്പ് മൂന്നാംറൗണ്ട് സ്വപ്നങ്ങൾ വീണുടഞ്ഞു ; വിവാദ റഫറി തീരുമാനത്തിൽ ഖത്തറിനോട് തോറ്റ ഇന്ത്യ പുറത്ത്
ദോഹ: വിവാദ റഫറി തീരുമാനത്തിൽ ഇന്ത്യയുടെ ലോകകപ്പ് സ്വപ്നങ്ങൾ തകർന്നടിഞ്ഞു. നിർണായക മത്സരത്തിൽ ഖത്തറിനോട് ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് കീഴടങ്ങിയത്. ആദ്യ പകുതിയിൽ ഒരു ഗോളിന് മുന്നിട്ട്…
Read More » -
സ്പോർട്സ്
ടി20 ലോകകപ്പ് : റിസ്വാന് അർധസെഞ്ച്വറി; കാനഡക്കെതിരെ പാകിസ്താന് ജയം
ന്യൂയോർക്ക്: ടി20 ലോകകപ്പിൽ കാനഡയെ ഏഴ് വിക്കറ്റിന് തകർത്ത് പാകിസ്താൻ. ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനിറങ്ങിയ കാനഡ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 106 റൺസാണ് നേടിയത്. 44 പന്തിൽ…
Read More » -
അന്തർദേശീയം
മലാവി വൈസ് പ്രസിഡന്റും ഭാര്യയും സൈനികോദ്യോഗസ്ഥരും വിമാനാപകടത്തിൽ കൊല്ലപ്പെട്ടു
ലിലോങ്വേ : കിഴക്കൻ ആഫ്രിക്കൻ രാജ്യമായ മലാവിയിൽ വൈസ് പ്രസിഡന്റ് സോളോസ് ക്ലോസ് ചിലിമ വിമാനാപകടത്തിൽ കൊല്ലപ്പെട്ടു. ചിലിമയും ഒൻപത് ഉദ്യോഗസ്ഥരും സഞ്ചരിച്ചിരുന്ന സൈനിക വിമാനം ഇന്നലെ…
Read More » -
അന്തർദേശീയം
സിഡ്നിയിൽ തിരയിൽപെട്ട് രണ്ട് മലയാളി യുവതികൾ മുങ്ങിമരിച്ചു
സിഡ്നി: സിഡ്നിയിൽ തിരയിൽപെട്ട് രണ്ട് മലയാളി യുവതികൾ മുങ്ങിമരിച്ചു. കണ്ണൂർ നടാൽ സ്വദേശിനിയും ഡോ.സിറാജ് ഹമീദിന്റെ ഭാര്യയുമായ മർവ ഹാഷിം (33) , കോഴിക്കോട് കൊളത്തറ സ്വദേശിനിയും…
Read More » -
മാൾട്ടാ വാർത്തകൾ
ഇനി ലാപ്ടോപ്പും ദ്രാവകങ്ങളും ഹാന്ഡ് ബാഗേജില് നിന്നും മാറ്റണ്ട, മാള്ട്ട വിമാനത്താവളത്തില് പുതിയ 3D സ്കാനറായി
മാള്ട്ട അന്താരാഷ്ട്ര വിമാനത്താവളത്തിലെ ബാഗേജ് സ്കാനിങ് കൂടുതല് ആധുനീകവല്ക്കരിക്കുന്നു. പുതിയ 3D സുരക്ഷാ സ്കാനറാകും ഇനി മാള്ട്ട വിമാനത്താവളത്തില് ഉപയോഗിക്കുക. ഇതോടെ യാത്രക്കാര്ക്ക് ഹാന്ഡ് ബാഗേജില് ഇലക്ട്രോണിക്…
Read More » -
അന്തർദേശീയം
മലാവി വൈസ് പ്രസിഡന്റ് സഞ്ചരിച്ച വിമാനം കാണാതായി
ലൈലോംഗ്വൊ: തെക്കുകിഴക്കന് ആഫ്രിക്കന് രാഷ്ട്രമായ മലാവിയിലെ വൈസ് പ്രസിഡന്റ് സൗലോസ് ക്ലോസ് ചിലിമ സഞ്ചരിച്ച വിമാനം കാണാതായി. മലാവി പ്രസിഡന്റിന്റെ ഓഫീസാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.വിമാനത്തില് ചിലിമയെ കൂടാതെ…
Read More » -
അന്തർദേശീയം
ഗാസയിലെ വെടിനിർത്തൽ പ്രമേയം യുഎൻ രക്ഷാ സമിതി പാസാക്കി, റഷ്യ വിട്ടുനിന്നു
ന്യൂയോർക്ക്: ഗാസയിൽ സമ്പൂർണ വെടിനിർത്തൽ ആവശ്യപ്പെടുന്ന പ്രമേയം ഐക്യ രാഷ്ട്രസഭാ രക്ഷാ സമിതി അംഗീകരിച്ചു. സമ്പൂർണ സൈനിക പിന്മാറ്റവും ഗാസയുടെ പുനർനിർമാണവും ആവശ്യപ്പെടുന്നതാണ് പ്രമേയം. അമേരിക്ക ഉൾപ്പെടെ…
Read More » -
മാൾട്ടാ വാർത്തകൾ
മാൾട്ടയിലെ മലയാളികൾക്ക് നൊമ്പരമായി നിധിൻ(34) വിടവാങ്ങി
മാറ്റർഡേ : മാൾട്ടയിലെ മലയാളികളെ ദുഃഖത്തിലാഴ്ത്തി നിധിൻ അഗസ്റ്റിൻ (34) അന്തരിച്ചു. രണ്ടുമാസത്തിലധികമായി മാറ്റർ -ഡേ ഹോസ്പിറ്റലിൽ രോഗാതുരനായി അഡ്മിറ്റ് ആയിരുന്നു. കണ്ണൂർ, മാണിപ്പാറ , ഇരട്ടി…
Read More » -
യൂറോപ്യൻ യൂണിയൻ വാർത്തകൾ
പാർലമെന്റ് പിരിച്ചുവിട്ടു; ഫ്രാൻസ് പൊതു തെരഞ്ഞെടുപ്പിലേക്ക്
പാരിസ് : ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല് മാക്രോണ് രാജ്യത്തെ പാര്ലമെന്റായ ദേശീയ അസംബ്ലി പിരിച്ചുവിട്ട് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. യൂറോപ്യന് പാര്ലമെന്റ് തെരഞ്ഞെടുപ്പില് എതിരാളിയും തീവ്ര വലതുപക്ഷ പാര്ട്ടിയുമായ…
Read More »