ദേശീയം

യു​പി​യി​ൽ മ​ത​പ​രി​പാ​ടി​ക്കി​ടെ തി​ക്കി​ലും തി​ര​ക്കി​ലും പെ​ട്ട് മ​രി​ച്ച​വ​രു​ടെ എ​ണ്ണം 90 ആ​യി

ല​ഖ്‌​നോ : ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ ഹ​ത്റാ​സി​ല്‍ മ​ത​പ​രി​പാ​ടി​ക്കി​ടെ തി​ക്കി​ലും തി​ര​ക്കി​ലും പെ​ട്ട് മ​രി​ച്ച​വ​രു​ടെ എ​ണ്ണം 90 ആ​യി. ഒ​രു ആ​ത്മീ​യ നേ​താ​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ പ​രി​പാ​ടി​ക്കി​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

മ​ര​ണം നൂ​റ് ക​ട​ന്ന​താ​യും പ്രാ​ദേ​ശി​ക മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ര്‍​ട്ട് ചെ​യ്യു​ന്നു​ണ്ട്. പ​രി​പാ​ടി​ക്ക് എ​ത്തി​യ ആ​ളു​ക​ൾ ചൂ​ട് മൂ​ലം പി​രി​ഞ്ഞു​പോ​കു​ന്ന​തി​നി​ടെ തി​ര​ക്ക് രൂ​പ​പ്പെ​ടു​ക​യാ​യി​രു​ന്നു. ഇ​തി​നി​ട​യി​ൽ​പ്പെ​ട്ടാ​ണ് ആ​ളു​ക​ൾ മ​രി​ച്ച​തെ​ന്നാ​ണ് നി​ഗ​മ​നം.

ക​ന​ത്ത ചൂ​ടി​ൽ കു​ഴ​ഞ്ഞു​വീ​ണാ​ണ് പ​ല​രും മ​രി​ച്ച​ത്. സം​ഭ​വ​ത്തി​ൽ നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. ഇ​വ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്.

സം​ഭ​വ​ത്തി​ൽ യു​പി സ​ർ​ക്കാ​ർ അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. പാ​ർ​ല​മെ​ന്‍റ് സ​മ്മേ​ള​ന​ത്തി​നു ശേ​ഷം പ്ര​ധാ​ന​മ​ന്ത്രി യു​പി മു​ഖ്യ​മ​ന്ത്രി യോ​ഗി അ​ദി​ത്യ​നാ​ഥി​നെ വി​ളി​ച്ച് സ്ഥി​തി​ഗ​തി​ക​ൾ വി​ല​യി​രു​ത്തി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button