ദേശീയം

വി​വി പാ​റ്റ് മു​ഴു​വ​ൻ എണ്ണുമോ ? സു​പ്രീം​കോ​ട​തി ഡിവിഷൻ ബെഞ്ച് വി​ധി ഇന്ന്

ന്യൂ​ഡ​ൽ​ഹി: ഇ​ല​ക്ട്രോണി​ക് വോ​ട്ടിം​ഗ് യ​ന്ത്ര​ത്തി​ലെ വോ​ട്ടു​ക​ള്‍ എ​ണ്ണു​ന്ന​തി​നൊ​പ്പം മു​ഴു​വ​ന്‍ വി​വി​പാ​റ്റു​ക​ളി​ലേ​യും സ്ലി​പ്പു​ക​ളും എ​ണ്ണ​ണ​മെ​ന്ന്‌ ആ​വ​ശ്യ​പ്പെ​ട്ടു​ള്ള ഹ​ര്‍​ജി​ക​ളി​ല്‍ സു​പ്രീം കോ​ട​തി ഇന്ന് വി​ധി പ്ര​സ്താ​വി​ക്കും.ജ​സ്റ്റീ​സു​മാ​രാ​യ സ​ഞ്ജീ​വ് ഖ​ന്ന, ദി​പാ​ങ്ക​ര്‍ ദ​ത്ത എ​ന്നി​വ​ര​ട​ങ്ങി​യ ബെ​ഞ്ചാ​ണ് വി​ധി പ്ര​സ്താ​വി​ക്കു​ന്ന​ത്. ര​ണ്ട് ജ​ഡ്ജി​മാ​രും പ്ര​ത്യേ​കം വി​ധി​ക​ളാ​ണ് പ്ര​സ്താ​വി​ക്കു​ക.

ഒ​രു ജ​ഡ്ജി​യു​ടെ വി​ധി​യോ​ട് യോ​ജി​ച്ചു​കൊ​ണ്ടോ വി​യോ​ജി​ച്ചു​കൊ​ണ്ടോ ആ​കാം ര​ണ്ടാ​മ​ത്തെ ജ​ഡ്ജി​യു​ടെ വി​ധി. ഭി​ന്ന​വി​ധി ആ​ണെ​ങ്കി​ല്‍ ഹ​ര്‍​ജി​ക​ള്‍ ഉ​യ​ര്‍​ന്ന ബെ​ഞ്ചി​ന്‍റെ പ​രി​ഗ​ണ​ന​യ്ക്ക് പോ​യേ​ക്കാം.കേ​വ​ലം സം​ശ​യ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ഇ​ല​ക്ട്രാ​ണി​ക് വോ​ട്ടിം​ഗ് യ​ന്ത്രം ഉ​പ​യോ​ഗി​ച്ചു​ള്ള വോ​ട്ടെ​ടു​പ്പ് രീ​തി​ക്കെ​തി​രേ ഉ​ത്ത​ര​വി​റ​ക്കാ​ന്‍ ക​ഴി​യി​ല്ലെ​ന്ന് സു​പ്രീം കോ​ട​തി വാ​ദം​കേ​ള്‍​ക്ക​ലി​നി​ട​യി​ല്‍ നി​രീ​ക്ഷി​ച്ചി​രു​ന്നു.നി​ല​വി​ല്‍ ഓ​രോ അ​സം​ബ്ലി മ​ണ്ഡ​ല​ങ്ങ​ളി​ലെ​യും അ​ഞ്ച് ബൂ​ത്തു​ക​ളി​ല്‍​നി​ന്നു​ള്ള വി​വി​പാ​റ്റു​ക​ളാ​ണ് എ​ണ്ണു​ന്ന​ത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button