Year: 2025
-
അന്തർദേശീയം
തുർക്കിയിലെ യുക്രെയ്ൻ സമാധാന ചർച്ച; പുടിനും ട്രംപും പങ്കെടുക്കില്ല
ഇസ്താംബൂൾ : തുർക്കിയിൽ വെച്ച് നടക്കുന്ന യുക്രെയ്ൻ സമാധാന ചർച്ചക്ക് പങ്കെടുക്കില്ലെന്ന് വ്യക്തമാക്കി വ്ലാദിമിർ പുടിനും യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും. ഇസ്താംബൂളിൽ വെച്ച് യുക്രെയ്നുമായി നേരിട്ട്…
Read More » -
അന്തർദേശീയം
ജയിലുകൾ നിറഞ്ഞു; ഇംഗ്ലണ്ടിലും വെയിൽസിലും ആയിരത്തിലധികം തടവുകാരെ നേരത്തെ മോചിപ്പിക്കും : ജസ്റ്റിസ് സെക്രട്ടറി
ലണ്ടൻ : ഇംഗ്ലണ്ടിലെയും വെയിൽസിലെയും ജയിലുകളിൽ പ്രതികളുടെ എണ്ണത്തിലുള്ള വർദ്ധനവിന് പിന്നാലെ ആയിരത്തിലധികം തടവുകാരെ നേരത്തെ മോചിപ്പിക്കുമെന്ന് ജസ്റ്റിസ് സെക്രട്ടറി അറിയിച്ചു. പുതിയ നയം അനുസരിച്ച്, ലൈസൻസ്…
Read More » -
കേരളം
കീം 2025 പരീക്ഷ സ്കോര്‍ പ്രസിദ്ധീകരിച്ചു
തിരുവനന്തപുരം : 2025-26 അധ്യയനവര്‍ഷത്തെ എന്‍ജിനിയറിങ്, ഫാര്‍മസി കോഴ്സുകളിലേയ്ക്ക് നടന്ന കമ്പ്യൂട്ടര്‍ അധിഷ്ഠിത പ്രവേശന പരീക്ഷയില്‍ വിദ്യാര്‍ഥികള്‍ക്ക് ലഭിച്ച സ്കോര്‍ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചു. പ്രവേശന പരീക്ഷാ കമീഷണറുടെ…
Read More » -
ദേശീയം
പുല്‍വാമയില്‍ ഏറ്റുമുട്ടല്‍ : മൂന്ന് ജെയ്ഷെ ഭീകരരെ സുരക്ഷാസേന വധിച്ചു
ശ്രീനഗര്‍ : ജമ്മു കശ്മീരില്‍ മൂന്ന് ഭീകരരെ സുരക്ഷാ സേന ഏറ്റുമുട്ടലില്‍ വധിച്ചു. പുല്‍വാമ ജില്ലയിലെ ത്രാലില്‍ നാദിര്‍ ഗ്രാമത്തിലാണ് ഏറ്റുമുട്ടലുണ്ടായത്. ജയ്ഷ് ഇ മുഹമ്മദ് പ്രവര്‍ത്തകരായ,…
Read More » -
അന്തർദേശീയം
സോഷ്യൽ മീഡിയ പ്രചാരണങ്ങൾ തള്ളി രാജ്യാന്തര ആണവോർജ ഏജൻസി; പാകിസ്താനിൽ ആണവ ചോർച്ചയില്ല
വിയന്ന : പാകിസ്താനിൽ ആണവ ചോർച്ചയില്ലെന്ന് സ്ഥിരീകരിച്ച് രാജ്യാന്തര ആണവോർജ ഏജൻസി. ചോർച്ചയുണ്ടെന്ന സോഷ്യൽ മീഡിയ പ്രചാരണം ഐ.എ.ഇ.എ. തള്ളി. ഇന്ത്യൻ ആക്രമണത്തിൽ ആണവ നിലയം തകർന്നെന്നായിരുന്നു…
Read More » -
അന്തർദേശീയം
ഉറുഗ്വേ മുന്‍ പ്രസിഡന്റ് ജോസ് മുജിക്ക അന്തരിച്ചു; വിടവാങ്ങുന്നത് ലളിത ജീവിതം നയിച്ച ഇടതുപക്ഷക്കാരനായ രാഷ്ട്രത്തലവന്
മൊണ്ടേവീഡിയോ : ഉറുഗ്വേയുടെ ഇടതുപക്ഷക്കാരനായ മുന്‍ പ്രസിഡന്റ് ജോസ് ‘പെപ്പെ’ മുജിക്ക അന്തരിച്ചു. 89 വയസായിരുന്നു. കാന്‍സര്‍ ബാധിതനായിരുന്നു അദ്ദേഹം. ഇന്നലെയായിരുന്നു( ചൊവ്വാഴ്ച) അന്ത്യം. ഉറുഗ്വേയുടെ 40ാമത്…
Read More » -
യൂറോപ്യൻ യൂണിയൻ വാർത്തകൾ
മാധ്യമങ്ങളെയും എൻ ജി ഒകളെയും നിയന്ത്രിക്കാനുള്ള നിയമം കൊണ്ടുവരാൻ ഒരുങ്ങി ഹംഗറി
ബുഡാപെസ്റ്റ് : ഒരു വർഷത്തിനുള്ളിൽ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ മാധ്യമങ്ങളെയും സർക്കാരിതര സംഘടന( എൻ ജി ഒ) കളെയും നിയന്ത്രിക്കാനുള്ള നിയമം കൊണ്ടുവരാൻ ഹംഗേറിയൻ സർക്കാർ ഒരുങ്ങുന്നു. ഇതിനായുള്ള…
Read More » -
അന്തർദേശീയം
യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഖത്തറിൽ
ദോഹ : ഔദ്യോഗിക സന്ദർശനത്തിനായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഖത്തറിലെത്തി. ബുധനാഴ്ച രാവിലെ റിയാദിൽ നടന്ന ജി.സി.സി ഉച്ചകോടിയിൽ പങ്കെടുത്തതിനു പിന്നാലെ പ്രാദേശിക സമയം ഉച്ചക്ക്…
Read More » -
അന്തർദേശീയം
മലേഷ്യൻ എയർലൈൻസ് എംഎച്ച് 17 വിമാനദുരന്തം : റഷ്യ ഉത്തരവാദികളെന്ന് ഐസിഎഒ കൗൺസിൽ
മെൽബൺ : മലേഷ്യൻ എയർലൈൻസിന്റെ എംഎച്ച് 17 യാത്രാവിമാനം 2014 ജൂലൈ 17ന് മിസൈലേറ്റ് യുക്രെയ്നിൽ തകർന്നുവീണ് 298 പേർ മരിച്ചതിൽ റഷ്യ ഉത്തരവാദികളാണെന്ന് രാജ്യാന്തര വ്യോമഗതാഗത…
Read More » -
അന്തർദേശീയം
സൗജന്യ സമ്മാനം വിഡ്ഢികൾ മാത്രമേ സ്വീകരിക്കാതിരിക്കു : ട്രംപ്
വാഷിങ്ടൺ ഡിസി : ഖത്തറിൽ നിന്ന് 400 മില്യൺ ഡോളറിന്റെ വിമാനം സമ്മാനമായി സ്വീകരിക്കാനുള്ള തീരുമാനത്തെ ന്യായീകരിച്ച് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. എയർ ഫോഴ്സ് വണ്ണിന്…
Read More »