Year: 2025
-
മാൾട്ടാ വാർത്തകൾ
കഴിഞ്ഞ വർഷം മേറ്റർ ഡീ ആശുപത്രി ഉത്പാദിപ്പിച്ചത് ഏകദേശം 11,000 ടൺ ക്ലിനിക്കൽ മാലിന്യം
കഴിഞ്ഞ വർഷം മേറ്റർ ഡീ ആശുപത്രി ഉത്പാദിപ്പിച്ചത് ഏകദേശം 11,000 ടൺ ക്ലിനിക്കൽ മാലിന്യം. പാർലമെന്റിൽ സമർപ്പിച്ച കണക്കുകളിലാണ് ഇക്കാര്യമുള്ളത്. ആശുപത്രി ആകെ ഉത്പാദിപ്പിച്ച 13,000 ടണ്ണിൽ…
Read More » -
മാൾട്ടാ വാർത്തകൾ
ഡ്രൈവിങ്ങ് ടെസ്റ്റ് പാസായാലുടൻ ലൈസൻസ് : സംവിധാനവുമായി ട്രാൻസ്പോർട്ട് മാൾട്ട
ഡ്രൈവിങ്ങ് ടെസ്റ്റ് പാസായാലുടൻ ലൈസൻസ് നൽകുന്ന സംവിധാനവുമായി ട്രാൻസ്പോർട്ട് മാൾട്ട. ട്രാൻസ്പോർട്ട് മാൾട്ട ഫ്ലോറിയാനയിലെ ഡ്രൈവിംഗ് ട്രെയിനിംഗ് ആൻഡ് ടെസ്റ്റിംഗ് യൂണിറ്റിലാണ് ഈ പുതിയ സേവനം ലഭിക്കുക.…
Read More » -
അന്തർദേശീയം
ട്രംപിന് ആശ്വാസം; വിദേശരാജ്യങ്ങള്‍ക്ക് മേല്‍ തീരുവ ചുമത്തുന്നത് വിലക്കിയ നടപടിക്ക് സ്റ്റേ ചെയ്ത് അപ്പീല്‍ കോടതി
വാഷിങ്ടൺ ഡിസി : തീരുവ നടപടികളില്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് ആശ്വാസം. വിദേശരാജ്യങ്ങള്‍ക്ക് മേല്‍ തീരുവ ചുമത്തുന്നത് വിലക്കിയ ഫെഡറല്‍ വ്യാപാര കോടതി ഉത്തരവ് അപ്പീല്‍…
Read More » -
കേരളം
ഗുരുവായൂർ ദേവസ്വം കൊമ്പൻ ഗോപീകണ്ണൻ ചരിഞ്ഞു
തൃശൂർ : ഗുരുവായൂർ ദേവസ്വം പുന്നത്തൂർ ആനക്കോട്ടയിലെ കൊമ്പൻ ഗോപീകണ്ണൻ ചരിഞ്ഞു. ആനയ്ക്ക് 49 വയസായിരുന്നു പ്രായം. പുലർച്ചെ 4.10നാണ് ചരിഞ്ഞത്. കെട്ടുതറിയിൽ കുഴഞ്ഞു വീഴുകയായിരുന്നു. ഗുരുവായൂർ…
Read More » -
അന്തർദേശീയം
ദക്ഷിണകൊറിയയിൽ നാവികസേന വിമാനം തകർന്നുവീണു; രണ്ട് മരണം
സിയോൾ : ദക്ഷിണ കൊറിയയിൽ പരിശീലനപ്പറക്കലിനിടെ നാവികസേനയുടെ പട്രോളിങ് വിമാനം തകർന്നുവീണു. രാജ്യത്തിന്റെ ദക്ഷിണ മേഖലയിലാണ് വിമാനം തകർന്നുവീണത്. നാലുപേരാണ് വിമാനത്തിലുണ്ടായിരുന്നത്. രണ്ട് മരണം അപകടത്തിന്റെ യഥാർഥ…
Read More » -
അന്തർദേശീയം
വിദേശ വിദ്യാർത്ഥികൾ കുഴപ്പക്കാർ, കലാപം ഞങ്ങൾ ആഗ്രഹിക്കുന്നില്ല : ട്രംപ്
വാഷിങ്ടണ്‍ ഡിസി : വിദേശ വിദ്യാർത്ഥികളെ പ്രശ്നക്കാർ എന്ന് അധിക്ഷേപിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഹാർവാർഡ് സർവകലാശാലയിലും യുഎസിലെ മറ്റ് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും വിദേശ…
Read More » -
യൂറോപ്യൻ യൂണിയൻ വാർത്തകൾ
ഫ്രാൻസിൽ മാറാരോഗികൾക്ക് മരിക്കാൻ അനുമതി നൽകുന്ന ബില്ലിന് നാഷണൽ അസംബ്ലിയുടെ അംഗീകാരം
പാരിസ് : മുതിർന്നവരായ മാറാ രോഗികൾക്ക് സ്വയം മരിക്കാനുള്ള അവകാശം നിയമവിധേയമാക്കുന്ന ബില്ലുമായി ഫ്രാൻസ്. ആദ്യ പടിയെന്നോണം ഫ്രാൻസ് പാർലമെന്റിലെ നാഷണൽ അസംബ്ലിയിൽ ബിൽ പാസായി. നാഷണൽ…
Read More » -
മാൾട്ടാ വാർത്തകൾ
കുറഞ്ഞ വേതനമടക്കമുള്ള പ്രശ്നങ്ങളിൽ മാൾട്ടയിലെ സ്വകാര്യ മേഖലാ ജീവനക്കാർ നിരാശരെന്ന് പഠനം
കുറഞ്ഞ വേതനവും വേണ്ടത്ര അംഗീകാരം ലഭിക്കാത്തതും അമിത ജോലിഭാരവും മാൾട്ടയിലെ സ്വകാര്യ മേഖലയിലെ ജീവനക്കാരെ ബാധിക്കുന്നതായി പഠനം. മാൾട്ട ചേമ്പർ റിസർച് വില്ലിംഗ്നെസ് ഹബ്ബുമായി ചേർന്ന് നടത്തിയ…
Read More » -
മാൾട്ടാ വാർത്തകൾ
കഴിഞ്ഞ വർഷം 47 മാൾട്ട പബ്ലിക് ട്രാൻസ്പോർട്ട് ബസുകൾ സുരക്ഷാ പരിശോധനകളിൽ പരാജയപ്പെട്ടു : ഗതാഗത മന്ത്രി
കഴിഞ്ഞ വർഷം 47 മാൾട്ട പബ്ലിക് ട്രാൻസ്പോർട്ട് ബസുകൾ സുരക്ഷാ പരിശോധനകളിൽ പരാജയപ്പെട്ടതായി ഗതാഗത മന്ത്രി ക്രിസ് ബോണറ്റ് . ഇതേത്തുടർന്ന് ഈ ബസുകൾ നിരത്തിൽ നിന്നും…
Read More »