Year: 2024
-
ദേശീയം
സിബിഎസ്ഇ പ്ലസ് ടു : 87.98 ശതമാനം വിജയം, മികച്ച പ്രകടനം ആവർത്തിച്ച് തിരുവനന്തപുരം
ന്യൂഡൽഹി: സിബിഎസ്ഇ പ്ലസ് ടു ക്ലാസ് ഫലം പ്രഖ്യാപിച്ചു. 87.98 ശതമാനമാണ് വിജയം. പരീക്ഷ എഴുതിയ വിദ്യാർത്ഥികൾക്ക് cbseresults.nic.in, cbse.gov.in എന്നീ വെബ്സൈറ്റുകളിലൂടെ ഫലം പരിശോധിക്കാവുന്നതാണ്. ഈ…
Read More » -
സ്പോർട്സ്
കരിയറിൽ ഉടനീളം ‘മദ്രാസി’ വിളി കേൾക്കേണ്ടി വന്നു, തുറന്നടിച്ച് ശ്രീശാന്ത്
ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ നില നിന്നിരുന്ന റേസിസത്തിലേക്കും ഉത്തരേന്ത്യൻ ലോബി എന്ന ആരോപണത്തിലേക്കും വെളിച്ചം വീശുന്ന വെളിപ്പെടുത്തലുമായി എസ് ശ്രീശാന്ത്. തന്റെ ജീവിതത്തിൽ ഉടനീളം ഇന്ത്യൻ ടീമിലെ…
Read More » -
ദേശീയം
സിപിഐ നേതാവും നാഗപ്പട്ടണം എംപിയുമായ എം.സെൽവരാജ് അന്തരിച്ചു
ചെന്നൈ : തമിഴ്നാട്ടിലെ സിപിഐ നേതാവും നാഗപ്പട്ടണം എംപിയുമായ എം.സെല്‍വരാജ് (67) അന്തരിച്ചു. രോഗബാധിതനായി കഴിഞ്ഞ കുറച്ചുനാളുകളായി അദ്ദേഹം ചികിത്സയിലായിരുന്നു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍വെച്ചായിരുന്നു അന്ത്യം. നാഗപ്പട്ടണത്തെ…
Read More » -
കേരളം
പൊന്നാനിയിൽ മത്സ്യബന്ധനബോട്ടിൽ കപ്പലിടിച്ചു : രണ്ടു പേർ മരിച്ചു
കോഴിക്കോട് : മത്സ്യബന്ധന ബോട്ടിൽ കപ്പലിടിച്ച് രണ്ടു പേർ മരിച്ചു. സ്രാങ്ക് അഴീക്കൽ സ്വദേശി അബ്ദുൽസലാം, ജീവനക്കാരനായ ഗഫൂർ എന്നിവരാണ് മരിച്ചത്. പൊന്നാനിയിൽ നിന്ന് 38 നോട്ടിക്കൽ…
Read More » -
ദേശീയം
ബിജെപിക്ക് തിരിച്ചടി ? മൂന്നാം ഘട്ടത്തിൽ ഗുജറാത്തിൽ ഒൻപത് ശതമാനം വരെ പോളിംഗ് കുറവ്
ന്യൂഡൽഹി : മേയ് ഏഴിന് 93 മണ്ഡലങ്ങളില്‍ നടന്ന വോട്ടെടുപ്പിൽ പോളിങ് ശതമാനത്തിൽ ഏറ്റവും കൂടുതൽ ഇടിവ് രേഖപ്പെടുത്തിയ പത്തിൽ എട്ട് സീറ്റും ഗുജറാത്തിൽ നിന്നുള്ളതാണ്. മൂന്നാം…
Read More » -
കേരളം
മലപ്പുറത്ത് മഞ്ഞപ്പിത്തം ബാധിച്ച് ഒരാൾ കൂടി മരിച്ചു, ഇന്ന് ജില്ലയിൽ റിപ്പോർട്ട് ചെയ്യുന്ന രണ്ടാമത്തെ മരണം
മലപ്പുറം : മലപ്പുറത്ത് മഞ്ഞപ്പിത്തം ബാധിച്ച് ഒരു മരണം കൂടി. കാളികാവ് സ്വദേശി ചന്ദ്രന്റെ മകൻ ജിഗിൻ (14) ആണ് മരിച്ചത്. ഭിന്നശേഷിക്കാരനായ കുട്ടി രോഗബാധയെ തുടർന്ന്…
Read More » -
കേരളം
കരിപ്പൂർ, നെടുമ്പാശ്ശേരി, കണ്ണൂര്‍ വിമാനത്താവളങ്ങളിൽ നിന്നുളള എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾ റദ്ദാക്കി
തിരുവനന്തപുരം : എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾ റദ്ദാക്കി. കരിപ്പൂർ, നെടുമ്പാശേരി, കണ്ണൂര്‍ വിമാനത്താവളങ്ങളിൽ നിന്നുളള വിമാനങ്ങളാണ് റദ്ദാക്കിയത്. നെടുമ്പാശേരിയിൽ നിന്നുള്ള രണ്ട് എയർ ഇന്ത്യ വിമാനങ്ങൾ…
Read More » -
അന്തർദേശീയം
നിജ്ജാർ വധം : നാലാമത്തെ ഇന്ത്യക്കാരനും കാനഡയിൽ അറസ്റ്റിൽ
ഖാലിസ്ഥാനി ഭീകരൻ ഹർദീപ് സിംഗ് നിജ്ജാറിനെ കൊലപ്പെടുത്തിയതിന് നാലാമനെയും അറസ്റ്റ് ചെയ്തതായി കനേഡിയൻ പോലീസ് അറിയിച്ചു. അമൻദീപ് സിംഗിനെ അറസ്റ്റ് ചെയ്തതായും കൊലപാതകം, നിജ്ജാറിനെ കൊലപ്പെടുത്തിയതിൻ്റെ ഗൂഢാലോചന…
Read More » -
Uncategorized
അഫ്ഗാനിസ്ഥാനിൽ മിന്നൽ പ്രളയം; 300 പേർ മരിച്ചു, കൃഷിഭൂമികൾ ഒഴുകിപ്പോയി
കാബൂൾ ∙ അഫ്ഗാനിസ്ഥാന്റെ വടക്കൻ പ്രവിശ്യയായ ബഗ്ലാനിൽ ഉണ്ടായ മിന്നൽപ്രളയത്തിൽ 300 പേർ മരിച്ചു. ആയിരത്തോളം വീടുകളും തകർന്നിട്ടുണ്ട്. പലയിടത്തും കൃഷിഭൂമി പാടേ ഒഴുകിപ്പോയി. മരണസംഖ്യയും നാശനഷ്ടവും…
Read More » -
കേരളം
യൂറോപ്പിന് പരിചിതമായ ജിയോസെൽ ടാറിങ് കേരളത്തിലേക്കും , ആദ്യ നിർമാണം തൃശൂരിൽ
തൃശൂർ: അടിമണ്ണ് ഇടിഞ്ഞുതാണ് റോഡുകൾ തകരുന്നതിന് പരിഹാരമായ കേരളത്തിലും ജിയോസെൽ ടാറിംഗ് നടപ്പിലാക്കുന്നു.ഉയർന്ന സാന്ദ്രതയുള്ള പോളി പ്രൊപ്പിലിൻ (പ്ളാസ്റ്റിക്) അറകൾ ഉറപ്പിച്ച ശേഷമുള്ള ടാറിംഗ് രീതിയാണിത്. തീരദേശ…
Read More »