Year: 2024
-
കേരളം
മഴ കനത്തു, കേരളത്തിൽ 5 ഡാമുകളിൽ റെഡ് അലർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ കനത്തതോടെ 5 ഡാമുകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കി ജില്ലയിലെ കല്ലാർക്കുട്ടി, ഇരട്ടയാർ, ലോവർ പെരിയാർ, കല്ലാർ ഡാമുകളിലും തൃശൂർ ജില്ലയിലെ പെരിങ്ങൽക്കുത്ത്…
Read More » -
അന്തർദേശീയം
ഭാര്യയുടെ വേരുകൾ ഇന്ത്യയിൽ നിന്ന്, ട്രംപിന്റെ വൈസ് പ്രസിഡന്റ് ജെഡി വാൻസിനും ഇന്ത്യൻ ബന്ധം
യു.എസ് വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി ഡൊണാള്‍ഡ് ട്രംപിന്റെ ക്യാമ്പ് പ്രഖ്യാപിച്ച ജെഡി വാന്‍സിനും ഇന്ത്യന്‍ ബന്ധം. ഇന്ത്യന്‍ വംശജയായ ഉഷ ചിലുകുരിയാണ് വാന്‍സിന്റെ ഭാര്യ. യേല്‍ യൂണിവേഴ്സിറ്റിയില്‍…
Read More » -
കേരളം
ഇന്നും ശക്തമായ മഴ, നാല് ജില്ലകളിൽ അതിശക്തമായ കാറ്റിനും സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. രാത്രി വൈകിയും ഇടവേളകളോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് മുന്നറിയിപ്പ്. മലയോര മേഖലയില്‍ പ്രത്യേക ജാഗ്രത…
Read More » -
അന്തർദേശീയം
ട്രംപ് റിപ്പബ്ലിക്കൻ പാർട്ടിയുടെ പ്രസിഡൻഷ്യൽ നോമിനി , ജെഡി വാൻസ് വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥി
വാഷിംഗ്ടൺ : ഡൊണാൾഡ് ട്രംപിനെ റിപ്പബ്ലിക്കൻ പാർട്ടിയുടെ പ്രസിഡൻഷ്യൽ നോമിനിയായി പ്രഖ്യാപിച്ചു. ഇന്നലെ വിസ്കോൺസിനിലെ മിൽവോക്കീ നഗരത്തിൽ . നടന്ന നാഷണൽ കൺവെൻഷനിലായിരുന്നു പ്രഖ്യാപനം. ഒപ്പം മത്സരിക്കുന്ന…
Read More » -
കേരളം
കല്ലാർകുട്ടി, പെരിങ്ങൽക്കുത്ത് ഡാം ഷട്ടറുകൾ തുറന്നു; ഇടുക്കിയിൽ രാത്രിയാത്രാ നിരോധനം
ഇടുക്കി: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ഇടുക്കി കല്ലാർകുട്ടി, തൃശൂർ പൊരിങ്ങൽക്കുത്ത് ഡാമുകളുടെ ഷട്ടറുകൾ തുറന്നു. കല്ലാർകുട്ടിയിലെ മൂന്ന് ഷട്ടറുകൾ ഉയർത്തി നിയന്ത്രിതമായ അളവിൽ വെള്ളം പുറത്തെക്കൊഴുക്കുകയാണ്.…
Read More » -
കേരളം
സപ്ലൈകോ പ്രതിസന്ധി; ധനവകുപ്പ് 100 കോടി അനുവദിച്ചു
തിരുവനന്തപുരം: സപ്ലൈകോയുടെ വിപണി ഇടപെടലിന് ധനവകുപ്പ് 100 കോടി അനുവദിച്ചു. നിത്യോപയോഗ സാധനങ്ങൾ വിലകുറച്ച് വിതരണം ചെയ്യുന്നതിന് വേണ്ടിയാണ് ധനസഹായം. ഓണത്തിനു മുന്നോടിയായി സാധനങ്ങൾ എത്തിക്കുന്ന വിതരണക്കാർക്ക്…
Read More » -
സ്പോർട്സ്
അധികസമയ ഗോളിലൂടെ അർജന്റീനക്ക് കിരീടം, കോപ്പയിലെ ഉറുഗ്വേയുടെ റെക്കോഡ് തകർത്ത് മെസിയും സംഘവും
മയാമി: കോപ്പ അമേരിക്ക വിജയികളായി അര്‍ജന്റീന. അധിക സമയത്തേക്ക് നീണ്ട മത്സരത്തിൽ നിര്‍ണായകമായത് 112-ാം മിനിറ്റില്‍ പിറന്ന ഗോള്‍. അര്‍ജന്റീനൻ താരം ലൗട്ടാറൊ മാര്‍ട്ടിനസ് ആണ് ഗോള്‍…
Read More » -
കേരളം
46 മണിക്കൂർ നീണ്ട തെരച്ചലിന് അന്ത്യം, ജോയിയുടെ മൃതദേഹം കണ്ടെത്തി
തിരുവനന്തപുരം: തമ്പാനൂർ റെയിൽവേ സ്റ്റേഷൻ വളപ്പിൽ ആമയിഴഞ്ചാന്‍ തോട്ടിലെ മാലിന്യം നീക്കുന്നതിനിടെ കാണാതായ കരാർ തൊഴിലാളി ജോയി(47) യുടെ മൃതദേഹം കണ്ടെത്തി. തകരപ്പറമ്പിലെ ശ്രീചിത്ര പുവർ ഹോമിന്…
Read More » -
കേരളം
വിഴിഞ്ഞത്തേക്ക് രണ്ടാം ചരക്ക് കപ്പലെത്തുന്നു; പുറംകടലിൽ നങ്കൂരമിട്ടു
വിഴിഞ്ഞം : ട്രയൽ റൺ പുരോഗമിക്കുന്ന വിഴിഞ്ഞം തുറമുറഖത്ത് ഇന്ന് രണ്ടാമത്തെ ചരക്ക് കപ്പലെത്തും. മറീൻ അസർ എന്ന ഫീഡർ കപ്പലാണ് കൊളൊംബോയിൽ നിന്ന് വിഴിഞ്ഞത്തേക്ക് എത്തുന്നത്.…
Read More » -
ദേശീയം
ഖലിസ്ഥാൻ ഭീകരൻ ലഖ്ബീർ സിംഗ് ലാൻഡയുടെ സഹായികൾ അറസ്റ്റിൽ
ചണ്ഡിഗഡ് : ഖലിസ്ഥാൻ ഭീകരൻ ലഖ്ബീർ സിംഗ് ലാൻഡയുടെ സഹായികൾ അറസ്റ്റിൽ. പഞ്ചാബ് സ്വദേശികളായ അഞ്ച് പേരാണ് അറസ്റ്റിലായത്. ഇവരിൽ നിന്ന് മൂന്ന് വിദേശ നിർമിത പിസ്റ്റളുകളും…
Read More »