Day: October 25, 2024
-
കേരളം
എൻഡിഎയിൽ എത്തിക്കാൻ എംഎല്‍എമാര്‍ക്ക് 100 കോടി; തോമസ് കെ തോമസിനെതിരെ കോഴ ആരോപണം
തിരുവനന്തപുരം : എന്‍സിപിയില്‍ മന്ത്രി മാറ്റ നീക്കം നടക്കുന്നതിനിടെ, തോമസ് കെ തോമസിനെതിരെ ഗുരുതര ആരോപണം. ഇടതുമുന്നണിയിലെ രണ്ട് എംഎല്‍എമാരെ ബിജെപിക്കൊപ്പമുള്ള എന്‍സിപി അജിത് പവാര്‍ പക്ഷത്തേക്ക്…
Read More » -
കേരളം
ഉപതെരഞ്ഞെടുപ്പ് : ചേലക്കരയില്‍ തെരഞ്ഞെടുപ്പ് കണ്വെന്ഷന് ഇന്ന് ഉദ്ഘാടനം ചെയ്യും
തൃശൂര്‍ : ഉപതെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇന്ന് തുടക്കമാകും. ചേലക്കര മണ്ഡലത്തിലെ ഇടതു സ്ഥാനാര്‍ത്ഥി യു ആര് പ്രദീപിന് വോട്ടു തേടി മുഖ്യമന്ത്രി…
Read More » -
കേരളം
മെഡിക്കൽ കോഴക്കേസ്; സിഎസ്ഐ മുൻ മോഡറേറ്റർ ധർമ്മരാജ് റസാലത്തിനും ബെനറ്റ് എബ്രഹാമിനും കർണാടക പൊലീസിന്റെ നോട്ടീസ്
തിരുവനന്തപുരം : മെഡിക്കൽ കോഴക്കേസിൽ മുന്‍ ബിഷപ്പ് ധർമ്മരാജ് റസാലത്തിന് കർണാടക പൊലീസ് നോട്ടീസ് നൽകി. രാത്രി തിരുവനന്തപുരത്തെ ബിഷപ്പ് ഹൗസിൽ എത്തിയാണ് നോട്ടീസ് നൽകിയത്. കാരക്കോണം…
Read More » -
ദേശീയം
‘ദാന’ കരതൊട്ടു; ഒഡിഷയിൽ ലക്ഷക്കണക്കിന് പേരെ മാറ്റിപ്പാർപ്പിച്ചു, നാനൂറോളം ട്രെയിനുകൾ റദ്ദാക്കി
ഭുവനേശ്വര്‍ : തീവ്ര ചുഴലിക്കാറ്റായി ‘ദാന’ കരതൊട്ടു. ഭിതർകനിക നാഷനൽ പാർക്കിനും ധാമ്ര തുറമുഖത്തിനും ഇടയിലാണ് കരയിൽ പ്രവേശിച്ചത്. മണിക്കൂറിൽ 110 കിലോ മീറ്റർ വരെ വേഗതയിൽ…
Read More » -
കേരളം
സംസ്ഥാനത്തെ രണ്ട് ആശുപത്രികള്‍ക്ക് കൂടി എന്‍ക്യൂഎഎസ് അംഗീകാരം
തിരുവനന്തപുരം : സംസ്ഥാനത്തെ രണ്ട് ആശുപത്രികള്‍ക്ക് കൂടി നാഷണല്‍ ക്വാളിറ്റി അഷുറന്‍സ് സ്റ്റാന്‍ഡേര്‍ഡ്സ് (എന്‍ക്യുഎഎസ്) അംഗീകാരം. പാലക്കാട് പുതുക്കോട് കുടുംബാരോഗ്യ കേന്ദ്രം 94.97 ശതമാനം സ്കോറും, വയനാട്…
Read More » -
ദേശീയം
ബാരാമുള്ളയില്‍ ഭീകരാക്രമണം; രണ്ട് സൈനികര്‍ക്ക് വീരമൃത്യു; ഗ്രാമീണരും കൊല്ലപ്പെട്ടു
ശ്രീനഗര്‍ : ജമ്മുകശ്മീരിലെ ബാരാമുള്ളയിലെ ഭീകരാക്രമണത്തില്‍ രണ്ട് സൈനികര്‍ക്ക് വീരമൃത്യു, രണ്ട് ഗ്രാമീണരും കൊല്ലപ്പെട്ടു. മൂന്ന് സൈനികര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. വ്യാഴാഴ്ച വൈകീട്ടായിരുന്നു ആക്രമണം ഉണ്ടായത്. സൈനിക…
Read More »