Day: October 19, 2024
-
യൂറോപ്യൻ യൂണിയൻ വാർത്തകൾ
ടേക്ക്ഓഫിനിടെ റയാൻ എയർ വിമാനത്തിൽ തീ, 184 യാത്രക്കാരെയും ജീവനക്കാരെയും സുരക്ഷിതമായി ഒഴിപ്പിച്ചു
റോം : റയാന് എയര്‍ ബോയിങ് വിമാനത്തിന് തീപിടിച്ചതിനെ തുടര്‍ന്ന് 184 യാത്രക്കാരെ ഒഴിപ്പിച്ചു. തെക്കന്‍ ഇറ്റലിയിലെബ്രിന്ഡിസി വിമാനത്താവളത്തില്‍ ടേക്ക്ഓഫ് ചെയ്യാന്‍ ഒരുങ്ങുമ്പോഴാണ് വിമാനത്തിന് തീ പിടിച്ചത്.…
Read More » -
കേരളം
കൊച്ചി- ബംഗളൂരു വിമാനത്തിനും ബോംബ് ഭീഷണി
കൊച്ചി : നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്നു പുറപ്പെടേണ്ട കൊച്ചി- ബംഗളൂരു വിമാനത്തിൽ ബോംബ് ഭീഷണി. രാത്രിയിൽ ബംഗളൂരുവിലേക്ക് പുറപ്പെടുന്ന വിമാനത്തിനാണ് ബോംബ് ഭീഷണി വന്നത്. എക്സിലൂടെയാണ് ഭീഷണി…
Read More » -
ദേശീയം
തമിഴ് തായ് വാഴ്ത്ത് വിവാദം : തമിഴ്നാട്ടില്‍ സര്‍ക്കാര്‍ ഗവര്‍ണര്‍ പോര് തുടരുന്നു
ചെന്നൈ : തമിഴ് തായ് വാഴ്ത്ത് വിവാദത്തില്‍ തമിഴ്നാട്ടില്‍ സര്‍ക്കാര്‍ ഗവര്‍ണര്‍ പോര് തുടരുന്നു. ഭരണഘടനാപദവിയിലിരുന്ന് വര്‍ഗീയക്കൂട്ടത്തിന്റെ കളിപ്പാവയാകുന്നവര്‍ക്ക് തമിഴ്ജനത മറുപടി നല്‍കുമെന്ന് മുഖ്യമന്ത്രി എം കെ…
Read More » -
അന്തർദേശീയം
നെതന്യാഹുവിന്റെ വസതിയില്‍ ഹിസ്ബുല്ല ഡ്രോൺ ആക്രമണം; ഉഗ്രസ്ഫോടനത്തിൽ വിറച്ച് സീസറിയ
തെൽഅവീവ് : ഹമാസ് തലവൻ യഹ്യ സിൻവാറിന്റെ മരണത്തിനു പിന്നാലെ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ ലക്ഷ്യമിട്ട് ഹിസ്ബുല്ല ആക്രമണം. തെൽഅവീവിനും ഹൈഫയ്ക്കും ഇടയിൽ സ്ഥിതി ചെയ്യുന്ന…
Read More » -
മാൾട്ടാ വാർത്തകൾ
അഭയം നിഷേധിക്കപ്പെട്ട കുടിയേറ്റക്കാർക്കായുള്ള ഇ.യുവിന്റെ റിട്ടേൺ ഹബ് നിർദേശത്തെ അനുകൂലിച്ച് മാൾട്ട
അഭയം നിഷേധിക്കപ്പെട്ട കുടിയേറ്റക്കാര്‍ക്കായുള്ള റിട്ടേണ്‍ ഹബ് എന്ന യൂറോപ്യന്‍ യൂണിയന് നിര്‍ദേശത്തെ അനുകൂലിച്ച് മാള്‍ട്ട. അഭയം നിഷേധിക്കപ്പെടുന്നവരെ മാതൃരാജ്യത്തേക്ക് തിരികെ അയക്കാതെ യൂറോപ്യന്‍ യൂണിയന് പുറത്ത് സ്ഥാപിച്ചിട്ടുള്ള…
Read More » -
മാൾട്ടാ വാർത്തകൾ
57വർഷത്തെ പോരാട്ടത്തിനൊടുവിൽ ഫ്രീപോർട്ട് ഭൂമിയേറ്റെടുക്കൽ കേസിൽ പോൾകാച്ചിയ കുടുംബത്തിന് €1,242,817.36 നഷ്ടപരിഹാരം
57 വര്‍ഷത്തെ പോരാട്ടത്തിനൊടുവില്‍ ഫ്രീ പോര്‍ട്ട് ഭൂമിയേറ്റെടുക്കല്‍ കേസില്‍ പോള്‍ കാച്ചിയയുടെ കുടുംബത്തിന് അനുകൂല കോടതി വിധി.1969 ഫെബ്രുവരി 13ന് സര്‍ക്കാര്‍ ഏറ്റെടുത്ത ഭൂമിക്ക് പോള്‍ കാച്ചിയയുടെ…
Read More » -
ദേശീയം
ജീന്‍സും ടീഷര്‍ട്ടും ധരിക്കുന്നു; ഉദയനിധി സ്റ്റാലിനെതിരെ മദ്രാസ് ഹൈക്കോടതിയില്‍ ഹര്‍ജി
ചെന്നൈ : തമിഴ്നാട് മുഖ്യമന്ത്രി ഉദയനിധി സ്റ്റാലിന് പൊതുപരിപാടികളില്‍ പങ്കെടുക്കുമ്പോഴും ഔദ്യോഗിക ചുമതലകള്‍ നിര്‍വഹിക്കുമ്പോഴും ഔപചാരിക വസ്ത്രധാരണ രീതി പാലിക്കാന്‍ നിര്‍ദേശിക്കണമെന്ന് ആവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതിയില്‍ ഹര്‍ജി.…
Read More » -
കേരളം
പാലക്കാട്ടെ യുഡിഎഫ് സ്ഥാനാര്‍ഥിയില്‍ അതൃപ്തി; കെഎസ്യു മുന്‍ ജില്ലാ പ്രസിഡന്റും സിപിഎമ്മിലേക്ക്
പാലക്കാട് : പാലക്കാട് ഉപതെരഞ്ഞെടുപ്പിലെ യുഡിഎഫ് സ്ഥാനാര്‍ഥിയെ ചൊല്ലി കോണ്‍ഗ്രസില്‍ വീണ്ടും അതൃപ്തി. കെഎസ്യു മുന്‍ ജില്ലാ പ്രസിഡന്റ് പാര്‍ട്ടി വിടാന്‍ തീരുമാനിച്ചതായാണ് റിപ്പോര്‍ട്ട്. യൂത്ത് കോണ്‍ഗ്രസ്…
Read More » -
അന്തർദേശീയം
ഇസ്താംബൂളിൽ തുർക്കി-ഹമാസ് ചർച്ച; പങ്കെടുത്ത് പ്രമുഖ നേതാക്കൾ
അങ്കാറ : യഹ്യ സിൻവാറിന്റെ മരണത്തിനു പിന്നാലെ ഹമാസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തി തുർക്കി വിദേശകാര്യ മന്ത്രി. ഇസ്താംബൂളിലായിരുന്നു ഹമാസ് നേതാക്കളെ തുർക്കി മന്ത്രി ഹകാൻ ഫിദാൻ…
Read More » -
അന്തർദേശീയം
കൊല്ലപ്പെടുന്നതിന് മുമ്പ് കൈവെട്ടിമാറ്റി; രക്തസ്രാവം ഉണ്ടായി, യഹ്യ സിന്‍വറിന്റെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്
ജെറുസലേം : ഹമാസ് നേതാവ് യഹ്യ സിന്‍വര്‍ തലയില്‍ വെടിയേറ്റ് കൊല്ലപ്പെടുന്നതിന് മുമ്പ് കൈത്തണ്ട മുറിച്ച് മാറ്റിയെന്നും രക്തസ്രാവം ഉണ്ടായെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. തലയില്‍ വെടിയേറ്റ് മരിക്കുന്നതിനിടയില്‍…
Read More »