Day: October 25, 2024
-
കേരളം
‘കേരളം, മുസ്ലിം രാഷ്ട്രീയം, രാഷ്ട്രീയ ഇസ്ലാം’; പി.ജയരാജന്റെ പുസ്തകം മുഖ്യമന്ത്രി നാളെ പ്രകാശനം ചെയ്യും
കണ്ണൂർ : അബ്ദുൾ നാസർ മദനിക്കെതിരെ ഗുരുതര ആരോപണവുമായി സിപിഐഎം സംസ്ഥാന കമ്മിറ്റിയംഗം പി ജയരാജൻ. മദനിയിലൂടെ യുവാക്കൾ തീവ്രവാദത്തിലേക്ക് ആകർഷിക്കപ്പെട്ടു. ബാബറി മസ്ജിദിന്റെ തകർച്ചക്ക് ശേഷമുളള…
Read More » -
മാൾട്ടാ വാർത്തകൾ
ഷാംപെയ്നെക്കാൾ ജനപ്രിയമായി വോഡ്ക മാറുന്നു, ജനപ്രിയ ബിയറായ സിസ്കിൻ്റെ വളർച്ചയിലും കുറവ്
മാള്‍ട്ടയില്‍ ഷാംപെയ്നേക്കാള് ജനപ്രിയത വോഡ്ക നേടുന്നതായി ഒരു അന്താരാഷ്ട്ര പാനീയ വിശകലന കമ്പനിയുടെ സമീപകാല റിപ്പോര്‍ട്ട്. ബാറുകള്‍, ബോര്‍ഡ് റൂമുകള്‍, നിശാക്ലബ്ബുകള്‍ , കോര്‍പ്പറേറ്റ് പാര്‍ട്ടികള്‍ എന്നിവിടങ്ങളില്‍…
Read More » -
അന്തർദേശീയം
ബോയിങ് തകരാര്‍ : ബഹിരാകാശ നിലയത്തില്‍ കുടുങ്ങിയ നാല് യാത്രികര്‍ തിരികെ ഭൂമിയിലേയ്ക്ക്
കേപ് കനാവറല്‍ : ബഹിരാകാശ നിലയത്തില്‍ കുടുങ്ങിയ നാല് ബഹിരാകാശ സഞ്ചാരികള്‍ ഭൂമിയിലേയ്ക്ക് മടങ്ങി. ബോയിങ് തകരാര്‍ മൂലവും മില്‍ട്ടണ്‍ ചുഴലിക്കാറ്റും മൂലവുമാണ് ഭൂമിയിലേയ്ക്ക് തിരികെയുള്ള യാത്ര…
Read More » -
മാൾട്ടാ വാർത്തകൾ
സിസിലിയിൽ കാറിന്റെ രഹസ്യഅറയിൽനിന്നും 5 ലക്ഷം യൂറോ വിലയുള്ള കൊക്കെയിൻ പിടിച്ചെടുത്തു
അഞ്ചുലക്ഷം യൂറോ വിലയുള്ള കൊക്കെയിനുമായി ഒരു പുരുഷനും സ്ത്രീയും പിടിക്കപ്പെട്ടു. സിസിലിയിലെ ഫാസ്റ്റ് ഫെറിയില്‍ നിന്ന് ഇറങ്ങിയതിന് തൊട്ടുപിന്നാലെയാണ് അവരുടെ മെഴ്സിഡസ് കാറിന്റെ രഹസ്യ അറയില്‍ അടുക്കി…
Read More » -
ദേശീയം
ബാബ സിദ്ദിഖി കൊലപാതകം: അൻമോൽ ബിഷ്ണോയിയെ കുറിച്ച് വിവരം നൽകിയാല് 10 ലക്ഷം പാരിതോഷികം
ന്യൂഡൽഹി : കുപ്രസിദ്ധ ഗുണ്ടാ നേതാവ് ലോറൻസ് ബിഷ്ണോയിയുടെ സഹോദരൻ അൻമോൽ ബിഷ്ണോയിയെ കുറിച്ച് വിവരം നൽകുന്നവർക്ക് 10 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച് എൻഐഎ. എൻസിപി…
Read More » -
അന്തർദേശീയം
ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ മൂന്ന് മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു
ബെയ്റൂട്ട് : തെക്കുകിഴക്കന്‍ ലബനനില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ മൂന്ന് മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു. മാധ്യമപ്രവര്‍ത്തകര്‍ താമസിക്കുന്ന കോമ്പൗണ്ടിനു നേരെയാണ് ആക്രമണം നടന്നത്. ലെബനന് ദേശീയ വാര്‍ത്താ ഏജന്‍സിയാണ്…
Read More » -
ദേശീയം
തിരുപ്പതിയിലെ ഹോട്ടലുകള്‍ക്ക് ബോംബ് ഭീഷണി
ഹൈദരാബാദ്: ആന്ധ്രാപ്രദേശിലെ തിരുപ്പതി ക്ഷേത്രപരിസരത്തെ മൂന്ന് ഹോട്ടലുകള്‍ക്ക് ബോംബ് ഭീഷണി. വ്യാഴാഴ്ച വൈകീട്ടാണ് ഇ മെയില്‍ വഴി ഭീഷണി സന്ദേശം ലഭിച്ചത്. തുടര്‍ന്ന് പൊലീസ് സ്നിഫര്‍ ഡോഗുകളെ…
Read More » -
കേരളം
കുറ്റകൃത്യത്തെ ഏതെങ്കിലും സമുദായത്തിന്റെ പിടലിക്ക് വെക്കേണ്ട: മുഖ്യമന്ത്രി
തൃശൂര്‍ : മലപ്പുറം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ സ്വര്‍ണം പിടികൂടുന്നത് എന്നു പറഞ്ഞാല്‍ മലപ്പുറത്തെ വിമര്‍ശിക്കലാകുന്നത് എങ്ങനെയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കരിപ്പൂര്‍ വഴി കൂടുതല്‍ സ്വര്‍ണവും…
Read More »