Day: October 10, 2024
-
കേരളം
പാലക്കാട് വിക്ടോറിയ കോളജ് യൂണിയന് തിരിച്ചുപിടിച്ച് എസ്എഫ്ഐ
പാലക്കാട് : ഗവ. വിക്ടോറിയ കോളജ് യൂണിയന് തിരിച്ചുപിടിച്ച് എസ്എഫ്ഐ. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോയാണ് വിവരം ഫേസ്ബുക്കിലൂടെ അറിയിച്ചത്. 7 വര്‍ഷത്തിനു ശേഷം…
Read More » -
കേരളം
മഹാരാജാസ് കോളജിലെ അഭിമന്യു സ്മാരകം പൊളിക്കണമെന്ന കെ.എസ്.യു ഹരജി ഹൈക്കോടതി തള്ളി
കൊച്ചി : എറണാകുളം മഹാരാജാസ് കോളജിലെ അഭിമന്യു സ്മാരകം പൊളിക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി. സ്മാരകം പൊളിക്കണമെന്നാവശ്യപ്പെട്ട് കെ.എസ്.യു പ്രവർത്തകർ നൽകിയ പൊതുതാൽപര്യ ഹരജിയാണ് ഹൈക്കോടതി തള്ളിയത്.…
Read More » -
ദേശീയം
രത്തന്‍ ടാറ്റയ്ക്ക് വിടചൊല്ലി രാജ്യം; പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം
മുംബൈ : അന്തരിച്ച വ്യവസായ പ്രമുഖനും ടാറ്റ ഗ്രൂപ്പ് മുന്‍ ചെയര്‍മാനുമായ രത്തന്‍ ടാറ്റയ്ക്ക് വിലചൊല്ലി രാജ്യം. മുംബൈയിലെ വര്‍ളി ശ്മശാനത്തില്‍ പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാരം.…
Read More » -
കേരളം
‘ഓം പ്രകാശിനെ മുൻ പരിചയമില്ല’ : ശ്രീനാഥ് ഭാസി; പ്രയാഗ മാർട്ടിൻ ചോദ്യം ചെയ്യലിന് ഹാജരായി
കൊച്ചി : കുപ്രസിദ്ധ ഗുണ്ടാ നേതാവ് ഓം പ്രകാശിനെ മുൻ പരിചയമില്ലെന്ന് നടൻ ശ്രീനാഥ് ഭാസി. പൊലീസ് ചോദ്യം ചെയ്യലിലാണ് താരം ഓം പ്രകാശിനെ അറിയില്ലെന്ന് വ്യക്തമാക്കിയത്.…
Read More » -
കേരളം
സ്വര്‍ണക്കടത്ത് വിവാദം : ഗവര്‍ണറെ തള്ളി കേരള പൊലീസ്
തിരുവനന്തപുരം : സ്വര്‍ണക്കടത്ത് വിവാദത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ തള്ളി കേരള പൊലീസ്. വിമാനത്താവളങ്ങള്‍ വഴി കടത്തുന്ന സ്വര്‍ണം രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കുന്നുവെന്ന് സംസ്ഥാന പൊലീസിന്റെ…
Read More » -
അന്തർദേശീയം
ലബനാനിൽനിന്ന് സേനയെ പിൻവലിക്കില്ല’ : അയർലൻഡ്
ഡബ്ലിൻ : ലബനാൻ ആക്രമണത്തിനിടെ ഇസ്രായേൽ ഭീഷണി തള്ളി അയർലൻഡ്. ഇസ്രായേൽ ആക്രമണം കടുപ്പിച്ചാലും യുഎൻ സമാധാനദൗത്യത്തിന്റെ ഭാഗമായി അയച്ച സൈന്യത്തെ പിൻവലിക്കില്ലെന്ന് ഐറിഷ് പ്രസിഡന്റ് മിഷേൽ…
Read More » -
കേരളം
ഷിബിന്‍ വധക്കേസ്: പ്രതികള്‍ക്കായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ച് പൊലീസ്
കോഴിക്കോട്: നാദാപുരം തൂണേരിയിലെ ഡിവൈഎഫ്ഐ പ്രവര്ത്തകന് സി കെ ഷിബിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ക്കായി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. മുസ്ലിം ലീഗ് പ്രവര്‍ത്തകരായ ഏഴു…
Read More » -
കേരളം
വേള്‍ഡ് യൂണിവേഴ്സിറ്റി റാങ്കിങ്: ഐഐഎസ്സി ബാംഗ്ലൂര്‍ ഇന്ത്യയിൽ ഒന്നാമത്, എംജി മൂന്നാമത്
ന്യൂഡല്‍ഹി: 2025ലെ വേള്‍ഡ് യൂണിവേഴ്സിറ്റി റാങ്കിങ് പട്ടിക പുറത്തുവിട്ട് ദി ടൈംസ് ഹയര്‍ എഡ്യുക്കേഷന്‍. റാങ്കിങ്ങില്‍ 251 മുതല്‍ 300 വരെ ബാന്‍ഡ് നേടി ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട്…
Read More » -
കേരളം
വയനാട്ടില്‍ കേന്ദ്രസഹായം വൈകുന്നതെന്ത്?; വിശദീകരണം തേടി ഹൈക്കോടതി
കൊച്ചി: വയനാട് ദുരന്തത്തിലെ കേന്ദ്രസഹായം വൈകുന്നതില്‍ കേന്ദ്ര സര്‍ക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി. മുണ്ടക്കൈ, ചൂരല്‍മല പ്രദേശങ്ങളെ വീണ്ടെടുക്കേണ്ടതുണ്ടെന്നും ദുരിതബാധിതര്‍ക്കായി എന്തെങ്കിലും ചെയ്യേണ്ടതില്ലെയെന്നും കോടതി ചോദിച്ചു. സംസ്ഥാന…
Read More »