Day: October 14, 2024
-
അന്തർദേശീയം
‘ട്രൂഡോയുടേത് വോട്ട് ബാങ്ക് രാഷ്ട്രീയം’; കാനഡയിലെ ഇന്ത്യൻ നയതന്ത്ര പ്രതിനിധികളെ പിൻവലിച്ചു
ന്യൂഡൽഹി : ഖലിസ്ഥാൻ വിഘടനവാദി നേതാവ് ഹർദീപ് സിങ് നിജ്ജര്‍ വധക്കേസിലെ അന്വേഷണത്തില്‍ കാനഡക്കെതിരെ വീണ്ടും ഇന്ത്യ. ജസ്റ്റിൻ ട്രൂഡോ സർക്കാരിന്റേത് വോട്ട് ബാങ്ക് ലക്ഷ്യം വെച്ചുള്ള…
Read More » -
ദേശീയം
‘ഡിജിറ്റൽ അറസ്റ്റ്’ തട്ടിപ്പ്; 4 തായ്വാന് പൗരൻമാർ ഉൾപ്പെടെ 17 പേർ ഗുജറാത്തിൽ പിടിയിൽ
അഹമ്മദാബാദ് : അന്താരാഷ്ട്ര ബന്ധങ്ങളുള്ള ‘ഡിജിറ്റൽ അറസ്റ്റ്’ തട്ടിപ്പ് റാക്കറ്റ് പൊളിച്ച് ഗുജറാത്ത് സൈബർ ക്രൈം സെൽ. നാല് തായ്വാൻ പൗരൻമാരുൾപ്പെടെ 17 പോരെ സൈബർ സെൽ…
Read More » -
അന്തർദേശീയം
ഓസ്ട്രേലിയന്‍ വര്‍ക്കിങ് ഹോളിഡേ മേക്കറാവാന്‍ ഇന്ത്യക്കാരുടെ തിരക്ക്
ന്യൂഡല്‍ഹി : ഓസ്ട്രേലിയ പുതുതായി പ്രഖ്യാപിച്ച വര്‍ക്കിങ് ഹോളിഡേ മേക്കര്‍ പ്രോഗ്രാമിലെ ആയിരം വിസയ്ക്കായി ഇതുവരെ അപേക്ഷിച്ചത് 40,000 ഇന്ത്യക്കാര്‍. ഒരു വര്‍ഷം വരെ ഓസ്ട്രേലിയയില്‍ താമസിച്ച്…
Read More » -
ദേശീയം
തമിഴ്നാട്ടില്‍ കനത്ത മഴ മുന്നറിയിപ്പ്; നാലു ജില്ലകളില്‍ നാളെ വിദ്യാലയങ്ങള്‍ക്ക് അവധി
ചെന്നൈ : തമിഴ്നാട്ടില്‍ കനത്ത മഴ മുന്നറിയിപ്പ്. ചെന്നൈയില്‍ വെള്ളപ്പൊക്ക മുന്നറിയിപ്പും പുറപ്പെടുവിച്ചിട്ടുണ്ട്. ഇന്നു മുതല്‍ വെള്ളിയാഴ്ച വരെ അതിശക്തമായ മഴ തുടരുമെന്നാണ് അറിയിപ്പ്. കാലാവസ്ഥാമുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍…
Read More » -
കേരളം
വയനാടിന് അടിയന്തര കേന്ദ്ര സഹായം : പ്രമേയം നിയമസഭ ഏകകണ്ഠമായി പാസ്സാക്കി
തിരുവനന്തപുരം : ഉരുള്‍പൊട്ടല്‍ നാശം വിതച്ച വയനാടിന് കേന്ദ്രം അടിയന്തരമായി സഹായം നല്‍കണമെന്ന് നിയമസഭ. ഇതുസംബന്ധിച്ച പ്രമേയം നിയമസഭ ഏകകണ്ഠമായി പാസ്സാക്കി. മൂന്നു കാര്യങ്ങളാണ് പ്രധാനമായും പ്രമേയത്തിലുള്ളത്.…
Read More » -
മാൾട്ടാ വാർത്തകൾ
നാലിടങ്ങളിൽ തെരച്ചിൽ, 45 അനധികൃത താമസക്കാരെ മാൾട്ടീസ് അധികൃതർ പിടിച്ചു
മാൾട്ടയിലെ 45 അനധികൃത താമസക്കാരെ തെരച്ചിലിൽ കണ്ടെത്തി. Hamrun, Qawra, Santa Venera, St Paul’s Bay എന്നിവിടങ്ങളിൽ നടത്തിയ പരിശോധനയിലാണ് ക്രമരഹിതമായി മാൾട്ടയിൽ താമസിക്കുന്ന 45…
Read More » -
മാൾട്ടാ വാർത്തകൾ
മാൾട്ടയ്ക്കും സിസിലിക്കുമിടയിൽ പുതിയ ഫെറി സർവീസ് വീണ്ടും വൈകും
മാള്‍ട്ടയ്ക്കും സിസിലിക്കുമിടയില് പുതിയ കാറ്റമരന്‍ ഫെറി സര്‍വീസ് വീണ്ടും വൈകും. സെപ്തംബറില്‍ സര്‍വീസ് ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചതാണ് ഇത്. പെര്‍മിറ്റ് പ്രശ്നം പറഞ്ഞു ആദ്യം മാറ്റിവെച്ചത് അടക്കം…
Read More » -
അന്തർദേശീയം
എസ്സിഒ ഉച്ചകോടി : പാകിസ്ഥാനില്‍ ലോക്ക്ഡൗണ്‍
ഇസ്ലാമാബാദ് : പാകിസ്ഥാനില്‍ ഷങ്ഹായ് കോര്പ്പറേഷന് ഓര്‍ഗനൈസേഷന്റെ(എസ്സിഒ) ഉച്ചകോടിക്ക് മുമ്പായി സൈന്യത്തെ വിന്യസിച്ച് സുരക്ഷ ശക്തമാക്കാന്‍ പാക് സര്‍ക്കാര്‍. ഒക്ടോബര്‍ 15, 16 തീയതികളിലാണ് ഉച്ചകോടി നടക്കുന്നത്.…
Read More » -
കേരളം
സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം; കൊല്ലത്ത് 10 വയസുകാരന് രോഗം സ്ഥിരീകരിച്ചു
കൊല്ലം : സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം. കൊല്ലത്ത് പത്തുവയസുകാരനാണ് രോഗം സ്ഥിരീകരിച്ചത്. വിദഗ്ധ ചികിത്സയ്ക്കായി കുട്ടിയെ തിരുവനന്തപുരം എസ്എടി ആശുപത്രിയിലേക്ക് മാറ്റി.നിലവില്‍ കുട്ടിയുടെ ആരോഗ്യനില…
Read More »