Day: October 29, 2024
-
കേരളം
2024ലെ ഭരണഭാഷാപുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു
തിരുവനന്തപുരം : ഭരണത്തിന്റെ വിവിധ തലങ്ങളില്‍ മലയാള ഭാഷയുടെ ഉപയോഗം സാര്‍വത്രികമാക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി സംസ്ഥാന ഗവണ്മെന്റ് നല്കുന്ന ഭരണഭാഷാ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. സംസ്ഥാനത്ത് മികച്ച രീതിയില്‍…
Read More » -
കേരളം
കോഴിക്കോട് സ്വദേശി ഖത്തറില്‍ കുഴഞ്ഞുവീണ് മരിച്ചു
ദോഹ : കോഴിക്കോട് വടകര ചേരാപുരം കൈതക്കല്‍ സ്വദേശി കുനിയില്‍ നിസാര്‍ ഖത്തറില്‍ മരിച്ചു. 42 വയസായിരുന്നു. കുഴഞ്ഞുവീണതിനെ തുടര്‍ന്ന് ഹമദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.ഇന്നലെ രാത്രിയോടെ…
Read More » -
അന്തർദേശീയം
ഹസന് നസ്റല്ലയുടെ പിന്‍ഗാമി, ഹിസ്ബുല്ലയുടെ പുതിയ തലവനായി ഷേയ്ഖ് നയീം കാസിം
ബെയ്റൂട്ട് : ലെബനനനിലെ സായുധസംഘവും രാഷ്ട്രീയശക്തിയുമായ ഹിസ്ബുല്ലയുടെ തലവനായി ഷേയ്ഖ് നയീം കാസിമിനെ തെരഞ്ഞെടുത്തു. 30 വര്‍ഷത്തിലേറെയായി ഹിസ്ബുല്ലയില് പ്രവര്‍ത്തിച്ചുവരുന്ന നേതാവാണ് നയീം കാസിം. ഹിസ്ബുല്ലയുടെ തലവനായിരുന്ന…
Read More » -
ദേശീയം
വ്യാജ ബോംബ് ഭീഷണി; മഹാരാഷ്ട്രയിൽ ഒരാൾ അറസ്റ്റിൽ
മുംബൈ : വിമാനങ്ങൾക്കും ഹോട്ടലുകൾക്കും നേരെ ബോംബ് ഭീഷണി സന്ദേശം അയച്ച ഒരാൾ അറസ്റ്റിൽ. മഹാരാഷ്ട്രയിലെ ഗോണ്ടിയയിൽ നിന്ന് ജഗദീഷ് യുകെ എന്നയാളെയാണ് നാഗ്പുർ പൊലീസ് അറസ്റ്റ്…
Read More » -
അന്തർദേശീയം
30 ടൺ മരുന്നുകൾ; ഫലസ്തീന് വീണ്ടും സഹായവുമായി ഇന്ത്യ
ന്യൂഡൽഹി : ഫലസ്തീൻ ജനതക്ക് വീണ്ടും സഹായഹസ്തവുമായി ഇന്ത്യ. 30 ടൺ അവശ്യമരുന്നുകളാണ് ഇത്തവണ ഫലസ്തീനിലേക്ക് അയക്കുന്നത്. കാൻസർ മരുന്നുകളും ഇതിൽ ഉൾപ്പെടുന്നുണ്ട്. ”ഫലസ്തീൻ ജനതക്കുള്ള ഇന്ത്യയുടെ…
Read More » -
ദേശീയം
സല്‍മാനെയും സീഷനെയും കൊല്ലുമെന്ന് ഭീഷണി; 20കാരന് അറസ്റ്റില്‍
മുംബൈ : കൊലപ്പെട്ട മഹാരാഷ്ട്ര മന്ത്രി ബാബ സിദ്ദിഖിയുടെ മകനും എംഎല്‍എയുമായ സീഷന്‍ സിദ്ദിഖിക്കും നടന് സല്മാന് ഖാനും നേരെ വധ ഭീഷണി ഉയര്‍ത്തിയ സംഭവത്തില്‍ 20-വയസുകാരന്…
Read More » -
മാൾട്ടാ വാർത്തകൾ
ചോക്ലേറ്റ് ഫെസ്റ്റിവലിന്റെ ആകർഷണമായി ഫുട്ബോൾ ഇതിഹാസം ബഫണിന്റെ പൂർണകായ ചോക്ലേറ്റ് ശില്പം
ഹാമറൂൺ വാര്‍ഷിക ചോക്ലേറ്റ് ഫെസ്റ്റിവലിന്റെ ആകര്‍ഷണമായി ഇറ്റാലിയന്‍ ഫുട്ബോള്‍ ഇതിഹാസം ജിയാന്‍ലൂജി ബഫണിന്റെ പൂര്‍ണകായ ചോക്ലേറ്റ് ശില്പം. വിഖ്യാത മാള്‍ട്ടീസ് ചോക്ലേറ്റിയര്‍ ടിസിയാനോ കാസറാണ് 2006 ലോകകപ്പിലെ…
Read More » -
മാൾട്ടാ വാർത്തകൾ
ലുവ സ്ട്രീറ്റിൽ തീപിടുത്തം : പോസ്റ്റോഫീസും വാഹനങ്ങളും കത്തിനശിച്ചു
ലുവ സ്ട്രീറ്റില്‍ ചൊവ്വാഴ്ച പുലര്‍ച്ചെയുണ്ടായ തീപിടുത്തത്തില്‍ വില്ലേജ് പോസ്റ്റോഫീസും വാഹനങ്ങളും കത്തി നശിച്ചു. രണ്ടു കാറുകളും ഒരു മോട്ടോര്‍ സൈക്കിളുമടക്കം ചുരുങ്ങിയത് മൂന്നുവാഹനങ്ങള്‍ തീപിടുത്തത്തില്‍ കത്തിനശിച്ചതായാണ് വിവരം.…
Read More » -
മാൾട്ടാ വാർത്തകൾ
മാൾട്ടീസ് ബജറ്റ് തൊഴിലാളികളെയും നികുതിദായകരെയും ബാധിക്കുന്നതെങ്ങനെ ?
ലേബര്‍ പാര്‍ട്ടിയുടെ 2022 മാനിഫെസ്റ്റോയില്‍ വാഗ്ദാനം ചെയ്തതിനേക്കാള്‍ കൂടുതല്‍ ആദായനികുതി ഇളവുകളാണ് സര്‍ക്കാര്‍ ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുള്ളത്. 60 മില്യണ്‍ യൂറോയുടെ നികുതിയിളവുകളാണ് പാര്‍ട്ടി അക്കാലത്ത് കണക്കാക്കിയിരുന്നത്.…
Read More » -
സ്പോർട്സ്
രഞ്ജി ട്രോഫി : ബംഗാളിനെതിരെ കേരളത്തിന് മികച്ച സ്കോർ
കോല്‍ക്കത്ത : രഞ്ജി ട്രോഫിയില്‍ ബംഗാളിനെതിരെ കേരളത്തിനു മികച്ച സ്കോർ. ഒമ്പതു വിക്കറ്റ് നഷ്ടത്തിൽ 356 റൺസെന്ന നിലയിൽ കേരളം ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്തു. 95 റണ്‍സുമായി…
Read More »