Day: October 17, 2024
-
ദേശീയം
സല്‍മാനെ വധിക്കാന്‍ 25 ലക്ഷത്തിന്റെ കരാര്‍ : പൊലീസ് കുറ്റപത്രം
മുംബൈ : ബോളിവുഡ് നടന് സല്മാന് ഖാനെ കൊലപ്പെടുത്താന്‍ 25 ലക്ഷം രൂപയുടെ കരാര്‍ എടുത്തതായി നവി മുംബൈ പൊലീസ്. മഹാരാഷ്ട്രയിലെ പന്‍വേലിലുള്ള ഫാം ഹൗസിന് സമീപം…
Read More » -
കേരളം
തൃശൂർ പൂരം കലക്കൽ; ഗൂഢാലോചന അന്വേഷിക്കാൻ പ്രത്യേക സംഘം രൂപീകരിച്ചു
തിരുവനന്തപുരം : തൃശൂർ പൂരം കലക്കൽ സംബന്ധിച്ച ഗൂഢാലോചന അന്വേഷിക്കാൻ പ്രത്യേക സംഘം രൂപീകരിച്ചു. ക്രൈം ബ്രാഞ്ച് മേധാവി എച് വെങ്കിടേഷിന്റെ നേതൃത്വത്തിലാണ് അന്വേഷണ സംഘം രൂപീകരിച്ചിരിക്കുന്നത്.…
Read More » -
കേരളം
എംജി സര്‍വകലാശാല കോളജ് യൂണിയന് തെരഞ്ഞെടുപ്പില്‍ എസ്എഫ്ഐക്ക് വന്‍ വിജയം
കൊച്ചി : എംജി സര്‍വകലാശാലയ്ക്ക് കീഴിലുള്ള കോളജ് യൂണിയന് തെരഞ്ഞെടുപ്പില്‍ എസ്എഫ്ഐക്ക് ഉജ്വല വിജയം. എറണാകുളം മഹാരാജാസ് കോളജില്‍ മുഴുവന്‍ സീറ്റുകളിലും എസ്എഫ്ഐ വിജയിച്ചു. കളമശേരി സെയ്ന്റ്…
Read More » -
അന്തർദേശീയം
വിദ്യാർഥി കൂട്ടക്കൊല; ഷെയ്ഖ് ഹസീനയ്ക്കെതിരെ ബംഗ്ലാദേശ് കോടതിയുടെ അറസ്റ്റ് വാറന്റ്
ധാക്ക : ബംഗ്ലാദേശിൽ പൊട്ടിപ്പുറപ്പെട്ട സർക്കാർ വിരുദ്ധ പ്രക്ഷോഭത്തിനിടെയുണ്ടായ വിദ്യാർഥികളുടെ കൊലപാതകങ്ങളുമായി ബന്ധപ്പെട്ട് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്കെതിരെ അറസ്റ്റ് വാറന്റ്. ബംഗ്ലാദേശ് ഇന്റർനാഷണൽ ക്രൈംസ് ട്രിബ്യൂണൽ…
Read More » -
ദേശീയം
ട്രെയിൻ ടിക്കറ്റ് ബുക്കിങ് ഇനി പരമാവധി 60 ദിവസം മുൻപ് മാത്രം; നിയമത്തിൽ മാറ്റങ്ങളുമായി റെയിൽവേ
ന്യൂഡൽഹി : ട്രെയിൻ ടിക്കറ്റ് ബുക്കിങ് നിയമത്തിൽ മാറ്റങ്ങളുമായി ഇന്ത്യൻ റെയിൽവേ. മുൻകൂട്ടി ടിക്കറ്റ് ബുക്ക് ചെയ്യാവുന്ന ദിവസം കുറച്ചു. ഇനി പരമാവധി 60 ദിവസം മുൻപ്…
Read More » -
കേരളം
തിരുവനന്തപുരത്തിന് ലോകത്തിന്റെ അംഗീകാരം; സഞ്ചാരികൾ ഏറ്റവും കൂടുതൽ യാത്ര ചെയ്യാനിഷ്ടപ്പെടുന്ന സ്ഥലം
തിരുവനന്തപുരം : പ്രമുഖ ട്രാവൽ വെബ്സൈറ്റായ സ്കൈസ്കാന്നറിന്റെ പുതിയ റിപ്പോർട്ടിൽ അടുത്തവർഷം 2025ൽ വിനോദസഞ്ചാരികൾ ഏറ്റവും കൂടുതൽ യാത്ര ചെയ്യാനിഷ്ടപ്പെടുന്ന ലോകത്തെ ട്രെൻഡിംഗ് ഡെസ്റ്റിനേഷനുകളിൽ ഒന്നായി തിരുവനന്തപുരത്തെ…
Read More » -
കേരളം
വയനാട്ടില്‍ സത്യന് മൊകേരി സിപിഐ സ്ഥാനാര്‍ത്ഥി
തിരുവനന്തപുരം : വയനാട് പാര്‍ലമെന്റ് മണ്ഡലത്തില്‍ സത്യന് മൊകേരി ഇടതു സ്ഥാനാര്‍ത്ഥി. സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് യോഗത്തിലാണ് തീരുമാനം. സംസ്ഥാന കൗണ്‍സില്‍ യോഗത്തിന് ശേഷം ഔദ്യോഗിക പ്രഖ്യാപനം…
Read More » -
മാൾട്ടാ വാർത്തകൾ
ലഭ്യത കുറയുന്നു, മാൾട്ടയിൽ ലാമ്പുകി മൽസ്യവില കുതിക്കുന്നു
മാൾട്ടയിലെ ലാമ്പുകി മൽസ്യ ലഭ്യതയിൽ വൻ ഇടിവെന്ന് റിപ്പോർട്ട്. മൽസ്യബന്ധന സീസണിന്റെ പകുതിയിൽ നടത്തിയ പഠനത്തിലാണ് കഴിഞ്ഞ വർഷത്തേക്കാൾ അഞ്ചിലൊന്ന് ലാമ്പുകി മൽസ്യം മാത്രമാണ് ഇക്കുറി ലഭിച്ചതെന്ന്…
Read More » -
സ്പോർട്സ്
ന്യൂസിലാൻഡിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യക്ക് വൻ ബാറ്റിങ് തകർച്ച
ബെംഗളൂരു : ന്യൂസിലാൻഡിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യക്ക് വൻ ബാറ്റിങ് തകർച്ച. രണ്ടാംദിനം ലഞ്ചിന് പിരിയുമ്പോൾ ഇന്ത്യ 34-6 എന്ന നിലയിലാണ്. കിവീസ് പേസ് നിരക്ക്…
Read More » -
കേരളം
‘എൽഎഡിഎഫ് ആവശ്യപ്പെട്ടാൽ മത്സരിക്കും’ : പി. സരിൻ
പാലക്കാട് : താൻ ഇനി മുതൽ ഇടതുപക്ഷത്തിനൊപ്പം ചേർന്ന് പ്രവർത്തിക്കുമെന്ന് പി. സരിൻ. സ്ഥാനാർഥിയാകാൻ തയ്യാറാണെന്നും സരിൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. സിപിഎം തന്നെ ഒരു തീരുമാനമറിയിച്ചാൽ ഉടൻ…
Read More »