Day: October 9, 2024
-
ചരമം
രത്തൻ ടാറ്റ അന്തരിച്ചു
പ്രമുഖ വ്യവസായിയും ടാറ്റ സൺസ് ചെയർമാൻ എമിററ്റസുമായ രത്തൻ ടാറ്റ അന്തരിച്ചു. 86 വയസായിരുന്നു. മുംബൈയിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ രാത്രി 11.30 യോടെയാണ് അന്ത്യം സംഭവിച്ചത്. തിങ്കളാഴ്ചയാണ്…
Read More » -
കേരളം
അമ്മയുടെ ആദ്യ ജനറൽ സെക്രട്ടറിയും സിനിമാതാരവുമായ ടിപി മാധവന് അന്തരിച്ചു
കൊല്ലം: ചലച്ചിത്ര താരം ടി.പി. മാധവൻ (88) അന്തരിച്ചു. കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. രണ്ട് ദിവസം മുൻപാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഉദരസംബന്ധമായ അസുഖത്തെ…
Read More » -
യൂറോപ്യൻ യൂണിയൻ വാർത്തകൾ
ചൂടേറിയ വർഷങ്ങളിൽ ഒന്നാം സ്ഥാനത്ത് 2024 ഇടം പിടിക്കുമെന്ന് യൂറോപ്യൻ യൂണിയൻ കാലാവസ്ഥാ നിരീക്ഷകൻ
ഏറ്റവും ചൂടേറിയ വര്‍ഷങ്ങളില്‍ ഒന്നാം സ്ഥാനത്ത് 2024 ഇടം പിടിക്കുമെന്ന് യൂറോപ്യന്‍ യൂണിയന് കാലാവസ്ഥാ നിരീക്ഷകന് കോപ്പര്‍നിക്കസ്. ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളതില്‍ വച്ച് ഏറ്റവും ചൂടേറിയ വര്‍ഷമായിരുന്നു 2023.…
Read More » -
മാൾട്ടാ വാർത്തകൾ
ഈ വർഷം മാൾട്ടയിൽ നിന്നും വിരിഞ്ഞിറങ്ങിയത് 406 കടലാമക്കുഞ്ഞുങ്ങളെന്ന് കണക്കുകൾ, റെക്കോഡ്
ഈ വര്‍ഷം മാള്‍ട്ടയില്‍ നിന്നും വിരിഞ്ഞിറങ്ങിയത് 406 കടലാമക്കുഞ്ഞുങ്ങളെന്ന് കണക്കുകള്‍. എട്ട് കൂടുകളില്‍ നിന്നായി 406 കുഞ്ഞുങ്ങളെ വിരിയിച്ചാണ് ഈ വര്‍ഷത്തെ കടലാമ കൂടുകെട്ടല്‍ സീസണ് തിങ്കളാഴ്ച…
Read More » -
അന്തർദേശീയം
അമേരിക്ക “മിൽട്ടൻ’ ചുഴലിക്കൊടുങ്കാറ്റ് ഭീഷണിയിൽ, ഫ്ലോറിഡയിൽ അടിയന്തരാവസ്ഥ
മയാമി: ഹെലീൻ ചുഴലിക്കൊടുങ്കാറ്റിനു പിന്നാലെ അമേരിക്ക വീണ്ടും ചുഴലിക്കൊടുങ്കാറ്റ് ഭീഷണിയിൽ.”മിൽട്ടൻ’ ചുഴലിക്കൊടുങ്കാറ്റ് അമേരിക്കൻ തീരത്തോട് അടുക്കുന്നു.ഫ്ലോറിഡയിൽ ബുധനാഴ്ച രാത്രി കാറ്റ് വീശിത്തുടങ്ങുമെന്നാണു പ്രവചനം. മുൻകരുതലിന്റെ ഭാഗമായി ഫ്ലോറിഡയിൽ…
Read More » -
അന്തർദേശീയം
അമേരിക്കയിൽ തെരഞ്ഞെടുപ്പ് ദിവസം ഭീകരാക്രമണത്തിന് പദ്ധതി; അഫ്ഗാൻ പൗരൻ പിടിയിൽ
വാഷിംഗ്ടൺ ഡിസി: അമേരിക്കയിൽ തെരഞ്ഞെടുപ്പ് ദിവസം ഭീകരാക്രമണം നടത്താൻ പദ്ധതിയിട്ട അഫ്ഗാൻ പൗരൻ അറസ്റ്റിൽ.പ്രത്യേക ഇമിഗ്രന്റ് വിസയിൽ 2021ൽ യുഎസിൽ പ്രവേശിച്ച ശേഷം ഒക്ലഹോമ സിറ്റിയിൽ താമസിക്കുന്ന…
Read More »