Day: October 7, 2024
-
മാൾട്ടാ വാർത്തകൾ
പതിനാറ് അനധികൃത കുടിയേറ്റക്കാരെ രാജ്യത്ത്നിന്ന് പുറത്താക്കി മാൾട്ട
പതിനാറ് അനധികൃത കുടിയേറ്റക്കാരെ മാള്‍ട്ടയില്‍ നിന്ന് തിരിച്ചയച്ചു. തിങ്കളാഴ്ചയാണ് സംഭവം. ഇതോടെ ഈ വര്‍ഷം ഇതുവരെ സര്‍ക്കാര്‍ തിരികെ അയച്ച അധികൃത കുടിയേറ്റക്കാരുടെ എണ്ണം 175 ആയി.…
Read More » -
കേരളം
സിദ്ദിഖിനെ മൂന്ന് മണിക്കൂര്‍ ചോദ്യം ചെയ്തു; ശനിയാഴ്ച വീണ്ടും ഹാജരാകണം
തിരുവനന്തപുരം: യുവനടിയെ ബലാത്സംഗം ചെയ്തെന്ന കേസില്‍ നടന് സിദ്ദിഖിനെ പൊലീസ് വിട്ടയച്ചു. മൂന്ന് മണിക്കൂര്‍ നേരമാണ് അന്വേഷണസഘം സിദ്ദിഖിനെ ചോദ്യം ചെയ്ത്. ശനിയാഴ്ച വീണ്ടും ഹാജരാകന്‍ നിര്‍ദേശം…
Read More » -
കേരളം
ശ്രീനാഥ് ഭാസിയും പ്രയാഗ മാര്‍ട്ടിനും ഓം പ്രകാശിന്റെ മുറിയിലെത്തി; ലഹരിക്കേസില്‍ അന്വേഷണം സിനിമാ താരങ്ങളിലേക്ക്
കൊച്ചി: മയക്കുമരുന്ന് കച്ചവടുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം മരട് പൊലീസ് കസ്റ്റഡിയില്‍ എടുത്ത ഗുണ്ടാനേതാവ് ഓം പ്രകാശിന്റെ മുറിയില്‍ സിനിമാ താരങ്ങള്‍ എത്തിയതായി പൊലീസ്. നടന് ശ്രീനാഥ്…
Read More » -
അന്തർദേശീയം
അമേരിക്കൻ ജീവശാസ്ത്രജ്ഞരായ വിക്ടർ ആർ ആംബ്രോസിനും ഗാരി ബ്രൂസ് റൂവ്കുനിനും വൈദ്യശാസ്ത്ര നൊബേൽ
സ്റ്റോക്ക്ഹോം: 2024ലെ വൈദ്യശാസ്ത്ര നൊബേൽ പുരസ്കാരം പ്രഖ്യാപിച്ചു. അമേരിക്കൻ ജീവശാസ്ത്രജ്ഞരായ വിക്ടർ ആർ ആംബ്രോസിനും ഗാരി ബ്രൂസ് റൂവ്കുനിനുമാണു പുരസ്കാരം. മൈക്രോ ആർഎൻഎയുടെ കണ്ടുപിടിത്തത്തിനാണ് അംഗീകാരം. മസാച്യുസെറ്റ്സിലെ…
Read More » -
അന്തർദേശീയം
തെക്കൻ ലബനനിൽ വ്യാപക ഇസ്രായേൽ ആക്രമണം , വിമാന സര്‍വീസുകള്‍ റദ്ദാക്കി ഇറാന്
ബെയ്റൂട്ട് : ഇറാനിലേക്ക് ഇസ്രയേല്‍ ഏതുനിമിഷവും നേരിട്ട് ആക്രമണം നടത്തുമെന്ന അഭ്യൂഹം പരന്നതോടെ പശ്ചിമേഷ്യന്‍ മേഖലയാകെ മുള്‍മുനയില്‍. സുരക്ഷ ശക്തമാക്കാന്‍ വിവിധ രാജ്യങ്ങള്‍ സൈന്യങ്ങള്‍ക്ക് നിര്‍ദേശം നല്കി.…
Read More » -
സ്പോർട്സ്
നോ ലുക്ക് ഷോട്ട് ബൗണ്ടറിയുമായി ഹാർദിക് പാണ്ഢ്യ
ബംഗ്ലാദേശിനെതിരായ ഇന്ത്യയുടെ ഏഴു വിക്കറ്റ് ജയത്തിൽ ശ്രദ്ധാകേന്ദ്രമായി ഹർദിക് പാണ്ഢ്യ. സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്ന നോ ലുക്ക് ഷോട്ട് അടക്കം ഉതിർത്താണ് ഹർദിക് ബംഗ്ളാ കടുവകൾക്കെതിരെ…
Read More » -
സ്പോർട്സ്
സഞ്ജു തുടങ്ങിയ വെടിക്കെട്ട് ഹാര്‍ദിക് ഫിനിഷ് ചെയ്തു; ബംഗ്ലാദേശിനെതിരെ ഇന്ത്യയ്ക്ക് മിന്നുന്ന വിജയം
ഗ്വാളിയോര്‍: ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യയ്ക്ക് വിജയം. ബംഗ്ലാദേശ് ഉയര്‍ത്തിയ 127 റണ്‍സ് വിജയലക്ഷ്യം 79 പന്തുകള്‍ ബാക്കിനില്‍ക്കേ മൂന്ന് വിക്കറ്റ് നഷ്ടപ്പെടുത്തി ഇന്ത്യ…
Read More » -
യൂറോപ്യൻ യൂണിയൻ വാർത്തകൾ
ഇംഗ്ലീഷ് ചാനൽ മുറിച്ച് കടക്കാനുള്ള ശ്രമത്തിനിടെ തിക്കിലും തിരക്കിലും തിക്കിലും തിരക്കിലും 2 വയസുകാരനടക്കം 4 പേർ മരിച്ചു
പാരീസ്: അനധികൃതമായി ഇംഗ്ലീഷ് ചാനൽ മുറിച്ച് കടക്കാനുള്ള ശ്രമത്തിനിടെ നാല് അഭയാർത്ഥികൾ മരിച്ചു. രണ്ട് വയസ് പ്രായമുള്ള ആൺകുഞ്ഞ് അടക്കം നാല് പേരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.…
Read More » -
യൂറോപ്യൻ യൂണിയൻ വാർത്തകൾ
ജർമനിയിലെ മലയാളി യുവാവിന്റെ കൊലപാതകം; പ്രതി പൊലീസില്‍ കീഴടങ്ങി
ബർലിൻ: ജർമനിയിലെ ബർലിനിൽ മലയാളി യുവാവ് കുത്തേറ്റു മരിച്ച സംഭവത്തിൽ പ്രതി (28) പൊലീസില്‍ കീഴടങ്ങി. കവര്‍ച്ചാശ്രമത്തിനിടെ നടന്ന മൽപിടിത്തത്തിനിടെ സ്വയം ജീവന് രക്ഷിക്കാനായി കത്തി കൊണ്ട്…
Read More »