Day: October 6, 2024
-
കേരളം
എഡിജിപി അജിത് കുമാറിനെ ക്രമസമാധാന ചുമതലയിൽനിന്ന് മാറ്റി
തിരുവനന്തപുരം: ഏറെ രാഷ്ട്രീയ വിവാദങ്ങള്‍ക്കൊടുവില്‍ എഡിജിപി എംആർ അജിത് കുമാറിനെ ക്രമസമാധാന ചുമതലയില്‍നിന്ന് നീക്കി . അതേസമയം, സായുധ ബറ്റാലിയന്റെ ചുമതലയില്‍ അദ്ദേഹം തുടരും. മനോജ് എബ്രഹാമിന്…
Read More » -
കേരളം
വയലാര്‍ അവാര്‍ഡ് അശോകന് ചരുവിലിന്
തിരുവനന്തപുരം: 48-ാമത് വയലാര്‍ അവാര്‍ഡ് അശോകന് ചരുവിലിന്. കാട്ടൂര്‍കടവ് എന്ന നോവലിനാണ് പുരസ്കാരം. സമീപകാലത്ത് പുറത്തുവന്നതില്‍ ഏറ്റവും ചര്‍ച്ചചെയ്യപ്പെട്ട നോവലുകളിലൊന്നാണ് കാട്ടൂര്‍ കടവ്. കേരളത്തിന്റെ രാഷ്ട്രീയമനസ്സ് ഉള്‍ക്കൊള്ളുന്നതാണ്…
Read More » -
ദേശീയം
ക്രിമിനൽ കേസിന്റെ പേരിൽ പൗരന്മാരെ വിദേശയാത്രയിൽ നിന്ന് വിലക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി
ന്യൂഡൽഹി: ക്രിമിനൽ കേസിലെ പ്രതിയായതിന്റെ പേരിൽ വിദേശത്ത് ജോലി തേടുന്നതിൽ നിന്ന് പൗരന്മാരെ തടയാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി. കുറ്റവാളിയെന്ന് കോടതി വിധിക്കാത്തിടത്തോളം കാലം പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ്…
Read More » -
മാൾട്ടാ വാർത്തകൾ
Ta’ Xbiex-ലെ അപ്പാർട്ട്മെൻ്റ് ബ്ലോക്കിൽ തീപിടുത്തം, താമസക്കാരെ ഫയർ ഫോഴ്സ് രക്ഷപ്പെടുത്തി
Ta’ Xbiexലെ അപ്പാര്‍ട്ട്മെന്റ് ബ്ലോക്കില്‍ തീപിടുത്തം. ശനിയാഴ്ച ഉച്ചയോടെ ഉണ്ടായ തീപിടുത്തമുണ്ടായതിനെത്തുടര്‍ന്ന് കെട്ടിടത്തിലെ 14 താമസക്കാരെ അഗ്നിശമന സേനാംഗങ്ങള്‍ രക്ഷപ്പെടുത്തി.കനത്ത പുകയെത്തുടര്‍ന്ന് താമസക്കാരും രണ്ട് നായ്ക്കളും അവരുടെ…
Read More » -
മാൾട്ടാ വാർത്തകൾ
രാജ്യം നേരിടുന്ന പ്രധാന വെല്ലുവിളി വിദേശ തൊഴിലാളി സാന്നിധ്യമെന്ന് മാൾട്ട ടുഡേ സർവേ
രാജ്യം നേരിടുന്ന പ്രധാന വെല്ലുവിളികളെ കുറിച്ചുള്ള മാള്‍ട്ട ടുഡേ സര്‍വേയില്‍ ഏറ്റവുമധികം ആളുകള്‍ വോട്ട് ചെയ്തത് വിദേശികളെ കുറിച്ചുള്ള ആശങ്കയില്‍. 22.4 ശതമാനം പേരാണ് വിദേശ തൊഴിലാളികളുടെ…
Read More » -
മാൾട്ടാ വാർത്തകൾ
പാവോള പ്രൈമറി ഹെൽത്ത് കെയർ ഹബ്ബ് : സർക്കാർ ഏറ്റെടുക്കലിന് സ്റ്റേ നൽകാനുള്ള കമ്പനികളുടെ നീക്കം കോടതി തടഞ്ഞു
പാവോള പ്രൈമറി ഹെൽത്ത് കെയർ ഹബ്ബ് ഏറ്റെടുക്കാനുള്ള ആരോഗ്യമന്ത്രാലയത്തിന്റെ നീക്കം തടയാനുള്ള നിർമാണ കമ്പനികളുടെ നീക്കം കോടതി തടഞ്ഞു. ആരോഗ്യആക്ടീവ് ഏജിംഗ് മന്ത്രാലയം, ഫൗണ്ടേഷൻ ഫോർ മെഡിക്കൽ…
Read More »