Day: October 4, 2024
-
ദേശീയം
പട്ടികജാതി സംവരണം: പ്രത്യേക ക്വാട്ടയാകാമെന്ന വിധി പുനഃപരിശോധിക്കില്ല – സുപ്രീംകോടതി
ന്യൂഡൽഹി: പട്ടികജാതി വിഭാഗങ്ങളിലെ അതിപിന്നാക്ക വിഭാഗത്തിന് ഉപസംവരണം ഏർപ്പെടുത്തിയ വിധി പുനഃപരിശോധിക്കില്ലെന്ന് സുപ്രിംകോടതി. വിധിയിൽ അപകാതകയില്ലെന്ന് ഏഴംഗ ബെഞ്ച് വ്യക്തമാക്കി. ആഗസ്റ്റ് ഒന്നിനാണ് ഉപസംവരണം സംബന്ധിച്ച് സുപ്രീംകോടതി…
Read More » -
കേരളം
വയനാടിന് കേന്ദ്രസഹായം: രണ്ടാഴ്ചയ്ക്കകം മറുപടി നൽകണം; കേന്ദ്രത്തോട് ഹൈക്കോടതി
കൊച്ചി: വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ ദേശീയ ദുരന്ത നിവാരണ അതോറിറ്റിയും കേന്ദ്രവും ദുരിതാശ്വാസ നിധിയില്‍ നിന്നും പണം ലഭ്യമാക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് ഹൈക്കോടതി. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ…
Read More » -
കേരളം
നാദാപുരം തൂണേരി ഷിബിന്‍ വധക്കേസ്: ലീഗ് പ്രവര്‍ത്തകര്‍ കുറ്റക്കാരെന്ന് ഹൈക്കോടതി
കൊച്ചി: ഡിവൈഎഫ്ഐ പ്രവര്ത്തകന് നാദാപുരം തൂണേരി ഷിബിന്‍ കൊലക്കേസില്‍ മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ കുറ്റക്കാരെന്ന് ഹൈക്കോടതി. കേസിലെ ആദ്യ ആറു പ്രതികളും 15,16 പ്രതികളും കുറ്റക്കാരാണെന്നാണ് കോടതി…
Read More » -
കേരളം
തിരുവനന്തപുരത്ത് നിന്ന് യാത്രക്കൊരുങ്ങിയ എയർ ഇന്ത്യ എക്സ്പ്രസിൽ പുക
തിരുവനന്തപുരം: തിരുവനന്തപുരത്ത് നിന്ന് മസ്ക്കത്തിലേക്ക് പോകാനൊരുങ്ങിയ എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ പുക. IX549 എന്ന വിമാനത്തിൽ നിന്നാണ് പുക ഉയർന്നത്. ഇന്ന് രാവിലെയാണ് സംഭവം. വിമാനം…
Read More » -
യൂറോപ്യൻ യൂണിയൻ വാർത്തകൾ
184 യാത്രക്കാരുമായി പറക്കാനൊരുങ്ങിയ റയാന് എയര്‍ വിമാനത്തിൽ ടേക്ക് ഓഫിനിടെ തീപിടിച്ചു
റോം: ടേക്ക് ഓഫിനിടെ വിമാനത്തിന് തീപിടിച്ചു. 184 യാത്രക്കാരുമായി പറക്കാനൊരുങ്ങിയ റയാന് എയര്‍ വിമാനത്തിനാണ് തീപിടിച്ചത്. 184 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. തെക്കന്‍ ഇറ്റലിയിലെ ബ്രിന്‍ഡിസി എയര്‍പോര്‍ട്ടില്‍ വ്യാഴാഴ്ചയാണ്…
Read More » -
ദേശീയം
സന്ദർശകവിസയിൽ തെക്ക് കിഴക്കൻ ഏഷ്യൻ രാജ്യങ്ങളിലേക്ക് പോയ 29,466 ഇന്ത്യക്കാരെ കാണാനില്ല; 2,659 മലയാളികൾ
ന്യൂഡൽഹി: സന്ദർശകവിസയിൽ 2022 ജനുവരി മുതൽ 2024 മേയ് വരെ കംബോഡിയ, തായ്ലൻഡ്, മ്യാൻമർ, വിയറ്റ്നാം എന്നിവിടങ്ങളിലേക്ക് പോയ 29,466 ഇന്ത്യക്കാരെ കാണാനില്ലെന്ന് റിപ്പോർട്ട്. കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്…
Read More » -
യൂറോപ്യൻ യൂണിയൻ വാർത്തകൾ
ഷാഗോസ് ദ്വീപ സമൂഹം മൗറീഷ്യസിന് വിട്ടുനല്‍കുമെന്ന പ്രഖ്യാപനവുമായി ബ്രിട്ടണ്
ലണ്ടന്‍: പതിറ്റാണ്ടുകളായി തുടരുന്ന തര്‍ക്കങ്ങള്‍ക്ക് ഒടുവില്‍ ഷാഗോസ് ദ്വീപസമൂഹത്തിന്റെ പരമാധികാരം മൗറീഷ്യസിന് കൈമാറുമെന്ന ചരിത്ര പ്രഖ്യാപനവുമായി ബ്രിട്ടണ്. പതിറ്റാണ്ടുകള്‍ക്ക് മുമ്പ് നാടുവിട്ട ആളുകള്‍ക്ക് നാട്ടിലേക്ക് മടങ്ങാന്‍ അവസരം…
Read More »